kunchacks With the most celebrated "Vikalaangan" in town....Dq Boy
Athu correcta show theere pora.mammookayum laletanum combo ulla skit oke kollam.pinne dq adhyayit varunna oru excitement.pinne mammookayudem lalettanten selftrollum kollam.overall show below avg arunnu.sidiquente ipol ulla cinemakal pole thanne ayi show direction.
Dq pinmariyirunnel mammooka lalettan show ayi poyene.
Sponsored Links ::::::::::::::::::::Remove adverts | |
kunchacks With the most celebrated "Vikalaangan" in town....Dq Boy
starsine kaanan povunavarkum nere chovve kaanan pattilalo.....clear ayi kaanan evarkum screen thanne nokande......
cash mudakki emmathri bore show 4-5 manikoor kandu erikendi varaunavare samathikanam ....online avumpo atleast ff adikam ...
ethu maatram alla ...pothuve mikka malayalam star showsil skit eppolum koothara ayirikum....oru chiriyum varatha cheenja numbers ....dance anu enki kanji kudichitu divasangal ayi ennu thonum vidham yaathoru energy ellathathu ayirikum ...
ah kaariyathil bollywood annu better ....they deal it professionally .....big starsinte stage perfo mikavarum maaraka energy ayirikum ...evvide anu enki enthu kaanichalum kaanan aalu undavum enna attitude annu
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്‍തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
Asianet film awards
Sent from my Redmi Note 5 Pro using Tapatalk
ദുല്‍*ഖര്* ഫാന്‍*സ്, താരത്തിന്*റെ ബോളിവുഡ് ചിത്രങ്ങള്‍*ക്കായി കാത്തിരിക്കുമ്പോള്‍* സോനം കപൂര്‍* കാത്തിരിക്കുന്നത് ദുല്‍*ഖറിന്*റെ കൂടെ അഭിനയിക്കാനാണ്. ദ സോയ ഫാക്ടറില്‍* ദുല്‍*ഖറിന്*റെ നായികയായി എത്തുന്നത് സോനം കപൂറാണ്. വിവാഹത്തിന് ശേഷം സോനം അഭിനയിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദ സോയാ ഫാക്ടര്‍*.
‘ഞാന്‍* ദുല്‍*ഖര്* അഭിനയിച്ച ഓ.കെ. കണ്*മണി കണ്ടിട്ടുണ്ട്. ദുല്‍*ഖറിന്*റെ അഭിനയം ഗംഭീരമായിരുന്നു. അദ്ദേഹം ക്യൂട്ടാണ് ഒപ്പം മികച്ച നടനുമാണ്, എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടപ്പെട്ടു, ഞാന്‍* ദുല്‍*ഖറുമൊത്ത് അഭിനയിക്കാന്‍* കാത്തിരിക്കുകയാണ്’- സോനം കപൂര്‍* പറഞ്ഞു.
തെന്നിന്ത്യന്‍* നടന്മാരുമായി താന്‍* ഇതിനു മുന്‍*പും അഭിനയിച്ചിട്ടുണ്ട്. റാഞ്ച്ന എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ബോളിവുഡില്‍* എത്തുന്നത്. അദ്ദേഹവുമൊത്ത് അഭിനയിച്ചത് നല്ല അനുഭവമായിരുന്നു. തെന്നിന്ത്യന്‍* നായകന്മാരുമായി നന്നായി തനിക്ക് വര്*ക്ക് ചെയ്യാന്‍* സാധിക്കുമെന്നും സോനം പറഞ്ഞു.
ദ സോയ ഫാക്ടര്‍* എന്ന ചിത്രം അനുജ ചൗഹാന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ്. അഭിഷേക് ഷര്*മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1983-ല്‍* ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന പെണ്*കുട്ടിയുടെ കഥയാണിത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ഇന്ത്യന്‍* ടീം ലോകപ്പ് നേടിയത് എന്നായിരുന്നു എല്ലാവരുടെും വിശ്വാസം. തുടര്‍*ന്ന് 2010-ലും ‘സോയ ഫാക്ടര്‍*’ കപ്പടിക്കാനായ് ഉപയോഗിക്കുന്നതാണ് നോവലില്‍* പറഞ്ഞിരിക്കുന്നത്.
ദുല്‍*ഖറുമായി താന്‍* ഇതുവരെ തയ്യാറെടുപ്പുകളൊന്നും തുടങ്ങിയിട്ടില്ലെന്നും ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റിലോ സെപ്റ്റംബറിലോ തുടങ്ങുമെന്നും സോനം കൂട്ടിച്ചേര്*ത്തു.
‘വീരേ ദി വെഡ്ഡിംഗ്’ ആണ് സോനത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. അതേസമയം ദുല്‍*ഖര്* സല്*മാന്‍* കാത്തിരിക്കുന്നത് ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കാര്‍*വാന്‍*റെ റിലീസിനായാണ്.