മലബാറി ചട്ടമ്പി

ധും ധും മേളം ബും ബും ദാഹം
പിര്*ര്*ര്*ര്*ര്* നാദം പിര്*ര്*ര്*ര്*ര്* ഗാനം
ആഭാസത്തിന്* അതിരുകടന്നൊരു
മലബാറി ചട്ടമ്പി വരുന്നേ

നന്മയില്ല മലബാറി ഉള്ളിലിരുപതു താന്തോന്നി
സ്നേഹമില്ല മലബാറി പിന്തിരിപ്പന്* മൂശേട്ട
സ്നേഹത്തിന്* ഗാനമില്ല വേദനതന്* രോദനം ഇല്ല
ആകെ ഉള്ളത് പിര്*ര്*ര്*ര്*ര്*ര്*ര്*ര്*ര്*ര്*ര്* നാദം

ആഭാസത്തിന്* കൂട്ടുകാരന്* ഇവന്* ഊച്ചാളി
സ്ത്രീകള്*ക്കോ ആലംബടന്* ഇവന്* തൊരപ്പന്*
മൃഗത്തിന്* മനസ്സും പേറി നടക്കും നീ ഒരു
പുരുഷനോ അതോ കവല ചട്ടംബിയോ

ധും ധും മേളം ബും ബും ദാഹം
പിര്*ര്*ര്*ര്*ര്* നാദം പിര്*ര്*ര്*ര്*ര്* ഗാനം
ആഭാസത്തിന്* അതിരുകടന്നൊരു
മലബാറി ചട്ടമ്പി വരുന്നേ .........................