Page 1 of 15 12311 ... LastLast
Results 1 to 10 of 149

Thread: Sreenivasan, Swetha Menon in `Parudeesa'

  1. #1

    Default Sreenivasan, Swetha Menon in `Parudeesa'






    Sreenivsan and Swetha Menon are doing the lead in `Parudeesa', directed by R. Sarat. Vinu Abraham has penned the screen play. It is the first film Vinu Abraham is writing the dialogue, script and story for a film. He was the script consultant of `Rathi Nirvedam'. The film is taken in the backdrop of a village in high range. Ousepachan has tuned the music for the lyrics penned by ONV Kurup. Sajan Kalathil will handle the camera. Thampi Antony is producing the film under the banner of Kayal Films. Shoot will begin in January first at Pala.

    ആര്* ശരത്ത് സംവിധാനം ചെയ്യുന്ന പറുദീസയെന്ന ചിത്രത്തില്* ശ്രീനിവാസനും ശ്വേത മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമ്പി ആന്റണിയാണ് പറുദീസ നിര്*മ്മിക്കുന്നത്.

    വിനു എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്നത്. രതിനിര്*വേദമെന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് വേണ്ടിയും വിനു എബ്രഹാം പ്രവര്*ത്തിച്ചിരുന്നു. ജഗതി ശ്രീകുമാര്*, ഇന്നസെന്റ്, ഇന്ദ്രന്*സ്, സുരാജ് തുടങ്ങിയവരെല്ലാം ചിത്രത്തില്* അഭിനയിക്കുന്നുണ്ട്.


    ചിത്രത്തിന്റെ സംഗീതസംവിധാനം നിര്*വ്വഹിക്കുന്ന ഔസേപ്പച്ചനാണ്. ഒഎന്*വിയാണ് രചന. 2012 ജനുവരി ആദ്യവാരത്തില്* ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് സൂചന. കോട്ടയം ജില്ലയിലെ പാലയും മറ്റുമാണ് പ്രധാന ലൊക്കേഷനായി തീരുമാനിച്ചിരിക്കുന്നത്.

    തീര്*ത്തും വ്യത്യസ്തമായ ഒരു പ്രമേയത്തെ കേന്ദ്രമാക്കുന്നതാണ് ചിത്രമെന്നാണ് അറിയുന്നത്. ശ്വേത മേനോന്റേത് ശക്തമായൊരു കഥാപാത്രമാണ്. രതിനിര്*വേദം, സാള്*ട്ട് ആന്റ് പെപ്പര്* തുടങ്ങിയ ചിത്രങ്ങള്*ക്ക് പിന്നാലെ ശ്വേതയ്ക്ക് ലഭിയ്ക്കുന്ന നല്ല കഥാപാത്രങ്ങളിലൊന്നായിരിക്കുമിതെന്നാണ് സൂചന.

    സായാഹ്*നം, സ്*ഥിതി, ശിലാബതി തുടങ്ങിയ ആര്*ട് ചിത്രങ്ങളുടെ സംവിധായകനാണ് ശരത്. അടുത്തിടെ ശില്*പാ ഷെട്ടി, ചൈനീസ്* നടന്* ഷിയാ യു, അനുപംഖേര്*, ജയപ്രദ തുടങ്ങിയവരെ ഉള്*പ്പെടുത്തി ഒരുക്കിയ ഇന്ത്യ-ചൈനീസ്* ചിത്രമായ ` ദി ഡിസയര്*: എ ജേര്*ണി ഓഫ്* എ വുമണ്*' വിവിധ ഫെസ്*റ്റിവലുകളില്* പ്രദര്*ശിപ്പിച്ചുവരുകയാണ്.

    ശരത്തിന്റെ ചിത്രമായതുകൊണ്ടുതന്നെ വ്യത്യസ്തമായ കഥപറയല്* ശൈലിയും ഇതിവൃത്തവും പറുദീസയില്* പ്രതീക്ഷിയ്ക്കാം, ഒപ്പം ശ്രീനിവാസന്*, ശ്വേത എന്നിവരെപ്പോലെ സാധ്യതകള്* ഏറെയുള്ള അഭിനേതാക്കള്* കൂടിയാകുന്പോള്* ഒരു മികച്ച ചിത്രം തന്നെ പിറക്കുമെന്ന കാര്യത്തില്* സംശയമില്ല


    ഛായാഗ്രഹണം സജന്* കളത്തില്* . സെഞ്ച്വറി ഫിലിംസ് ചിത്രം തിയറ്ററുകളിലെത്തിക്കും.

  2. Likes nryn, Aaram Thampuran liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen Tipper Vasu's Avatar
    Join Date
    Mar 2011
    Location
    Australia
    Posts
    8,209

    Default

    enthonna ee subtitile...Get ready to die enno?

  5. #3

    Default

    Quote Originally Posted by Tipper Vasu View Post
    enthonna ee subtitile...Get ready to die enno?
    die in anticipation ... I am dying for a good film ennokke parayana sense il

  6. Likes asuyalu liked this post
  7. #4

    Default

    all the best.........

  8. #5
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Default

    R Sarathinte padamalle......theatre kanuka koodi illa.....

  9. #6

    Default

    EE filmil Thamby Antony padunnundu.

  10. #7

    Default

    All the best.....

  11. #8
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    vjaajanmar vare official movie thread thudangi

  12. #9
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    കോട്ടയം ജില്ലയിലെ പാലയും മറ്റുമാണ് പ്രധാന ലൊക്കേഷനായി തീരുമാനിച്ചിരിക്കുന്നത്.

    Yakshikkadha aano ????

  13. #10
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default

    Get Ready To Die



    '' തോമസുകുട്ടീ .............. വിട്ടോടാ ''

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •