Teaser
[ame]http://youtube.com/watch?v=iSoEiBUJI-w[/ame]
Trailer
[ame]http://youtube.com/watch?v=umvej60aVEk[/ame]
Song-Vaakkinullile..
[ame]http://youtube.com/watch?v=T7-nVbyUAis[/ame]
മധുപാലിന്*റെ ‘ഒഴിമുറി’ ഏപ്രിലില്‍* തുടങ്ങുന്നു.
നിരവധി അംഗീകാരങ്ങള്‍* നേടിയ ‘തലപ്പാവ്’ എന്ന ചിത്രത്തിന് ശേഷം മധുപാല്‍* സംവിധാനം ചെയ്യുന്ന ‘ഒഴിമുറി’ ഏപ്രില്‍* ആദ്യവാരം തുടങ്ങുന്നു.’അങ്ങാടി തെരു’, ‘നാന്* കടവുള്‍*’ എന്നീ ചിത്രങ്ങള്‍*ക്ക് തിരക്കഥ രചിച്ച തമിഴ് നോവലിസ്റ്റ് ജയമോഹന്* ആണ് ഈ ചിത്രത്തിന് രചന നിര്*വഹിക്കുന്നത്.ലാല്‍*,ആസിഫ് അലി,ജഗതി ശ്രീകുമാര്‍*, ഭാവന, ശ്വേതാ മേനോന്*, മല്ലിക തുടങ്ങിയവര്‍* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.അന്*പതോളം പുതുമുഖങ്ങളും ചിത്രത്തിന്*റെ ഭാഗമാകുന്നു.തെക്കന്‍* തിരുവിതാംകൂറിലെ ജീവിതങ്ങളെ ആസ്പദമാക്കി ജയമോഹന്* രചിച്ച ലേഖനങ്ങള്‍* ആണ് ഈ ചിത്രത്തിന് ആധാരം. മാര്‍*ത്താണ്ഡം,തക്കല ഭാഗങ്ങളില്‍* ആയിരിക്കും ചിത്രീകരണം.
Last edited by baazigar89; 09-07-2012 at 04:31 PM.
Sponsored Links ::::::::::::::::::::Remove adverts | |
Teaser
[ame]http://youtube.com/watch?v=iSoEiBUJI-w[/ame]
Trailer
[ame]http://youtube.com/watch?v=umvej60aVEk[/ame]
Song-Vaakkinullile..
[ame]http://youtube.com/watch?v=T7-nVbyUAis[/ame]
Last edited by baazigar89; 09-03-2012 at 10:11 AM.
POSTERS
picture hosting
upload photo
Last edited by baazigar89; 09-03-2012 at 07:49 PM.
randu debacles-nu seshavum asif-nu projects kuravonnum illallo...
Last edited by baazigar89; 09-06-2012 at 07:11 PM.
alll the besttttttttttttttttttttttttt
asifffffffffffff rockikoluuuuuuuuuuuuuuuu
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
all the best..madhupal..!
thalappavu pole nalla padam avatte..!
all the best ..nalloru padam aavatte ..
All the best! Thalappaavu nu shesham ulla oru long due project!