Page 3 of 81 FirstFirst 123451353 ... LastLast
Results 21 to 30 of 804

Thread: Asia cup - 2012

  1. #21
    FK Citizen Nischal Kumar's Avatar
    Join Date
    Dec 2011
    Location
    Manalaranyam/venadu....
    Posts
    7,864

    Default


    ധാക്ക: വിദേശ പിച്ചുകളിലെ തിരിച്ചടിക്ക് ഏഷ്യന്* ഭൂഖണ്ഡത്തിലെ കിരീടത്തിലൂടെ പ്രായശ്ചിത്തം ചെയ്യാനുറച്ച് ഇന്ത്യന്* ടീം ബംഗ്ലാദേശിലെത്തി. ഏഷ്യന്* ക്രിക്കറ്റിന്റെ ചാമ്പ്യന്മാരെ നിശ്ചയിക്കാനുള്ള പോരാട്ടത്തിന് ഞായറാഴ്ച തുടക്കം കുറിക്കുമ്പോള്*, ലോകചാമ്പ്യന്മാരായ ഇന്ത്യയ്ക്കാണ് ആരാധകര്* കൂടുതല്* പ്രതീക്ഷയര്*പ്പിക്കുന്നത്. എന്നാല്*, ലോകകപ്പില്* ഇന്ത്യയോട് പരാജയപ്പെട്ട ശ്രീലങ്കയും കഴിഞ്ഞ 12 വര്*ഷത്തിനിടെ ഏഷ്യന്* കിരീടം നേടാന്* സാധിച്ചിട്ടില്ലാത്ത പാകിസ്താനും ഉയര്*ത്തുന്ന ശക്തമായ വെല്ലുവിളികള്* ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്.
    ഞായറാഴ്ച ബംഗ്ലാദേശും പാകിസ്താനുമായാണ് ടൂര്*ണമെന്റിലെ ഉദ്ഘാടന മത്സരം. ചൊവ്വാഴ്ച ശ്രീലങ്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. നാല് രാഷ്ട്രങ്ങള്* മാത്രം പങ്കെടുക്കുന്ന ടൂര്*ണമെന്റില്* ആറ് ഗ്രൂപ്പ് മത്സരങ്ങളാണുള്ളത്. മുന്നിലെത്തുന്ന രണ്ട് ടീമുകള്* മാര്*ച്ച് 22-ന് ഫൈനലില്* ഏറ്റുമുട്ടും. എല്ലാ മത്സരങ്ങളും പകലും രാത്രിയുമായാണ് നടക്കുന്നത്. നിയോ ക്രിക്കറ്റാണ് മത്സരങ്ങള്* തത്സമയം സംപ്രേഷണം ചെയ്യുന്നത്.
    ബംഗ്ലാദേശ് മൂന്നാം തവണയാണ് ഏഷ്യാ കപ്പിന് ആതിഥ്യമരുളുന്നത്. നിലവിലെ ജേതാക്കളാണ് ഇന്ത്യ. അഞ്ചുതവണ കിരീടം നേടിയ ഇന്ത്യയാണ് ടൂര്*ണമെന്റില്* ഏറ്റവും കൂടുതല്* വിജയം നേടിയ ടീം. ശ്രീലങ്ക നാലുതവണ ചാമ്പ്യന്മാരായപ്പോള്*, പാകിസ്താന്* 2000-ല്* ജേതാക്കളായി.
    ഓസ്*ട്രേലിയയില്* നടന്ന ത്രിരാഷ്ട്ര പരമ്പരയില്* ഫൈനലില്* ഇടം കണ്ടെത്താനാകാതെ മടങ്ങിയ ഇന്ത്യയ്ക്ക് ടൂര്*ണമെന്റ് അഭിമാനപ്പോരാട്ടമാണ്. ടീമിനെതിരെ ഉയര്*ന്ന വിമര്*ശനങ്ങളും അഭ്യൂഹങ്ങളും ഇല്ലാതാക്കാനുള്ള അവസരം. സീനിയര്* താരങ്ങളായ വീരേന്ദര്* സെവാഗും സഹീര്*ഖാനുമില്ലാതെയാണ് ഇന്ത്യ കളിക്കാനെത്തുന്നത്. സച്ചിന്* തെണ്ടുല്*ക്കറുടെ നൂറാം സെഞ്ച്വറിയെന്ന പ്രതീക്ഷയാണ് ഈ ടൂര്*ണമെന്റിന്റെയും ഹൈലൈറ്റ്.

  2. #22
    FK Citizen Nischal Kumar's Avatar
    Join Date
    Dec 2011
    Location
    Manalaranyam/venadu....
    Posts
    7,864

    Default

    Quote Originally Posted by Mr.Cool View Post
    Ethu channel-il aanu broadcasting? Neo or Ten?
    Neo.......

  3. #23
    FK Detective Krrish's Avatar
    Join Date
    Oct 2006
    Location
    Daivathinte Swantham Naatil
    Posts
    22,160

    Default



    NEXT MATCH - INDIA v/s SRILANKA on Tuesday the 13th.....
    BANG BANG!!!

  4. Likes MeoW liked this post
  5. #24

  6. #25
    New Generation MeoW's Avatar
    Join Date
    Jul 2010
    Location
    @ home
    Posts
    30,726

    Default


  7. #26
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Quote Originally Posted by MeoW View Post




    SR Tendulkar c Jayawardene b Lakmal 6
    (19b 1x4 0x6) SR: 31.57


    Fall of wicket: 19/1 (5.3 ov); Partnership: 19 runs, 5.3 overs, RR: 3.45 (Tendulkar 6, Gambhir 11)
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  8. #27
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    ithinu ivide separate thread undaayirunnalle...

  9. #28
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    After 16 overs; India 66/1

  10. #29
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    V Kohli completed 1000 runs aganist Sri Lanka...

  11. #30
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    After 20 overs: India: 88/1

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •