Page 81 of 81 FirstFirst ... 3171798081
Results 801 to 804 of 804

Thread: Asia cup - 2012

  1. #801

    Default


    feel so sad for bangla tigers....
    they deserved to win the title...
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  2. #802
    FK Citizen Mr Pokkiri's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    14,196

    Default

    ​Please Watch And Share Our Short film

    http://www.youtube.com/watch?v=A3rFIr43mvs&feature=share


  3. #803
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    ഏഷ്യാകപ്പ് ഫൈനല്* ഫലം പുനഃപരിശോധിക്കണമെന്ന് ബംഗ്ലാദേശ്

    കറാച്ചി: ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനല്* ഫലം തിരുത്തണമെന്ന് ബംഗ്ലാദേശിന്റെ അഭ്യര്*ഥന. എന്നാല്*, ഈ അവകാശമുന്നയിക്കുന്നതില്* ബംഗ്ലാദേശ് വൈകിപ്പോയെന്ന് പാകിസ്താന്* ക്രിക്കറ്റ് ബോര്*ഡ്. മാര്*ച്ച് 22ന് ധാക്കയിലെ മിര്*പുരില്* നടന്ന ഫൈനലില്* ബംഗ്ലാദേശിനെ രണ്ടു റണ്*സിന് തോല്പിച്ച് പാകിസ്താന്* കിരീടമണിഞ്ഞിരുന്നു. ഫൈനലിന്റെ അവസാന ഓവറിലെ ആദ്യപന്തില്* രണ്ടാം റണ്* നേടുന്നതില്* നിന്നും മഹമൂദുള്ളയെ ബൗളര്* ഐസാസ് ചീമ തടഞ്ഞതാണ് കിരീടം കൈവിട്ടുപോകാന്* കാരണമായതെന്ന് ബംഗ്ലാ ക്രിക്കറ്റ് ബോര്*ഡിന്റെ ഉന്നതഭാരവാഹി ചൂണ്ടിക്കാട്ടി.

    ഫൈനലിന്റെ ഫലം പുനഃപരിശോധിക്കാന്* ഏഷ്യന്* ക്രിക്കറ്റ് കൗണ്*സിലിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാറ്റ്*സ്മാനെ റണ്ണെടുക്കുന്നതില്* നിന്നും മനഃപൂര്*വം തടഞ്ഞാല്* അഞ്ചു റണ്*സ് പെനാല്*ട്ടി നല്കണം. ഈ റണ്* കിട്ടിയിരുന്നെങ്കില്* തങ്ങള്* കന്നിക്കിരീടം നേടുമെന്നാണ് ബംഗ്ലാദേശിന്റെ അവകാശവാദം. മഹമൂദുള്ളയെ രണ്ടാംറണ്* എടുക്കുന്നതില്* നിന്നും തടഞ്ഞതിന് അമ്പയര്* താക്കീതു ചെയ്തിരുന്നു.

    ബംഗ്ലാദേശില്* നിന്നും വൈകി ഇത്തരമൊരു പ്രതികരണമുണ്ടായത് പാക് ബോര്*ഡിനെ അത്ഭുതപ്പെടുത്തി. മത്സരത്തിനിടെ പരിധിവിട്ട പ്രവൃത്തി ബൗളറില്* നിന്നുമുണ്ടായിരുന്നെങ്കില്* ഫീല്*ഡ് അമ്പയര്*മാര്* അപ്പോള്* നടപടിയെടുക്കുമായിരുന്നു. മത്സരത്തിനിടെ ചോദ്യം ചെയ്യപ്പെടാതിരുന്ന കാര്യത്തില്* വൈകിയൊരു പ്രതികരണമുണ്ടായത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും പി.സി.ബി. ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശ് അപ്പോള്* അപ്പീല്* ചെയ്താല്* തങ്ങളുമായുള്ള ബന്ധത്തെ ഒരു തരത്തിലും ബാധിക്കുമായിരുന്നില്ലെന്നും പി.സി.ബി.വിശദമാക്കി.

  4. Likes KaSsRottaRaN liked this post
  5. #804
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    ini appeal cheythittu kaaryamonnumilla...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •