Page 2 of 3 FirstFirst 123 LastLast
Results 11 to 20 of 25

Thread: Ordinary-review

  1. #11
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Default


    thanks shebi...................

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Shebi...Kidu Status aanelloo

  4. #13
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks shebishajahan...

  5. #14
    FK Visitor mathews's Avatar
    Join Date
    Jul 2011
    Location
    kottayam, kerala
    Posts
    26

    Default

    ‎...................ഒരു എക്സ്ട്രാ ഓര്*ഡിനറി സിനിമ...........................
    --------------------നന്മ നിറഞ്ഞ സിനിമ......................................
    പേരിനോട് "നീതി" പുലര്*ത്താത്ത ഒരു സിനിമ ആയി ഇത് കണ്ടിറങ്ങിയപ്പോള്*. അത്രയ്ക്ക് ഇഷ്ട്ടപെട്ടിരുന്നു. ന്യൂ generation ഫിലിം makersil ഒരു "marked " എന്*ട്രി തന്നെയാണ് സുഗീതിന്റെത്.
    തിരക്കഥയും പ്രശംസയര്*ഹിക്കുന്നു.

    കേരളത്തില്* ഇത്രയും നല്ല locaTIONS ഉള്ളപ്പോള്* എന്തിനാ വിദേശ locationukal തേടി പോവുന്നേ പ്രിയപ്പെട്ട directors ?

    ഗവി...............
    പ്രണയം തോന്നി നിന്നോട്. ഗ്രാമീണതയുടെ വശ്യ ഭംഗികള്* പകര്*ത്തിയെടുത്ത ക്യാമറ. ഇത്രയ്ക്ക് ഭംഗിയുള്ള സ്ഥലം ആയിരുന്നു എന്ന് തോന്നിയിരുന്നില്ല ഗവിയും മാറ്റ് ഹൈ റേഞ്ച് locationsum . അതിനു തന്നെ കൊടുക്കുന്നു ഫുള്* മാര്*ക്സ്.

    കഥാപരമായി നോക്കുവാണേല്* പുതുമ കുറവാണു. ബട്ട്* filmnte "presentation " ഒരുപാട് noteable ആണ്. ഒരു രണ്ടര മണിക്കൂര്* theatreil ചെന്നിരുന്നു പടം കണ്ടിരങ്ങുന്നവനോട് നീതി പുലര്താനയിട്ടുണ്ട് ഇതിലെ അണിയറ ശില്പികലക്ക്. mouth publicityloode പടം രക്ഷപെടും. ഉറപ്പാണ്.

    ഇതിലെ ഗാനങ്ങളെ പറ്റി പരയുവണേല്*..........
    visuals കാണാതെ കേട്ടപ്പോള്* ആദ്യ കേള്*വിയില്* അത്രക് ഇഷ്ട്ടം ആയിരുന്നില്ല. പക്ഷെ, പടം കണ്ടുകൊണ്ടിരുന്നപ്പോള്* ചിത്ട്രീകരനതോടും ഗാനങ്ങലോടും വിദ്യസാഗരിനോടും ഇഷ്ട്ടം കൂടിയത്രേ ......

    പ്രകടങ്ങള്* :

    ചാക്കോച്ചന്റെ വിജയഗാഥ 2012il ആവര്*ത്തിക്കുന്നു. നല്ല ശുദ്ധമായ അഭിനയം.മുടിഞ്ഞ "ഗ്ലാമര്*" ആണ് പുള്ളിക്ക് conductorinte വേഷം ഇട്ടിട്ടു പോലും.

    ബിജു മേനോന്* അപാര റേഞ്ച് ഉള്ള നടന്* ആണെന്ന് വീണ്ടും തെളിയിക്കുന്നു. വള്ളുവനാടന്* ഭാഷ സംസാരിക്കുന്ന ബസ്* ഡ്രൈവര്* സുകു. ......

    അസിഫ് അലിയെ പറ്റി പറഞ്ഞാല്* ..........സഹനടന്റെ വേഷങ്ങള്* ഇത്രയ്ക് പോളിപ്പിക്കുന്ന ഒരു യുവനടന്* ഇല്ല എന്ന് വേണം പറയാന്* മലയാളത്തില്*.....നന്നായിരുന്നു. അസിഫ് ഒറ്റയ്ക്ക് ഒരു പടം വിജയിപിചിട്ടില്ലരിക്കാം.......പക്ഷെ, ഇങ്ങനത്തെ roleukalil perform ചെയ്യുന്നതും നടന്* എന്നാ നിലയില്* പ്രശംസനീയം ആണ്.

    ജയസുര്യയുടെ ഒരു അഭിമുകം കഴിഞ്ഞ ഞായറാഴ്ച പത്രത്തില്* വായിക്കാനിടയായി. അതും കൂടി കുറിക്കട്ടെ. "ഇനിയുള്ള കാലം സൂപ്പര്* starukal ഉണ്ടാവാന്* പോവുന്നില്ല. നല്ല പെര്ഫോര്*മെര്സേ ഉണ്ടാവൂ....."
    ശരിയാണ്........

    Rating : 7 .5/10

    സിനിമയുടെ തുടക്കത്തില്* നന്ദി ടു ഓള്* facebook friends എന്ന് കാണിക്കുന്നത് ഒരു "cliche " ആയി വരുന്നു.........ആ നിലയ്ക്ക് ഇങ്ങനത്തെ നല്ല സിനിമകളെ കണ്ടും നിരൂപിച്ചും നമ്മടെതായ ഒരു സംഭാവന കൊടുക്കാമെന്നു വെച്ചു....

  6. #15
    FK Lover Sulaiman's Avatar
    Join Date
    Aug 2011
    Location
    Malappuram
    Posts
    3,909

    Default

    thanks shebishajahan

  7. #16
    FK Citizen FIGHTER's Avatar
    Join Date
    Aug 2011
    Posts
    8,052

    Default

    Thanks shebi

  8. #17
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks shebi....

  9. #18
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    thanks shebishajahan

  10. #19

    Default

    Welcome all.....

  11. #20
    FK Citizen KEERIKKADAN JOSE's Avatar
    Join Date
    Jan 2010
    Location
    ---------------------------
    Posts
    15,592

    Default

    thanks da.......

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •