Page 1 of 5 123 ... LastLast
Results 1 to 10 of 49

Thread: ജോസ്ഫ് അലക്സിനെയും ഭരതിനെയും

  1. #1
    FK Visitor Master Tintumon's Avatar
    Join Date
    Oct 2011
    Location
    Pandalam
    Posts
    91

    Default ജോസ്ഫ് അലക്സിനെയും ഭരതിനെയും


    പടം കണ്ടു.. എഫ് ഡി എഫ് എസ്, തളിപറമ്പ ക്ലാസിക്സ് 90 %

    -

    ഇപ്പഴും എന്താ സംഭവം എന്ന് മനസ്സിലായിട്ടില്ല.. ഓൺലി വെടി & പൊഹ

    Intro സാധാരണ Heroes വരും പോലെ രണ്ടു പേരും വന്നു.. ഒരാൾ കാറിൽ.. മറ്റയാൾ കോട്ടൊക്കെ ഇട്ട് Dialogues ഓട് കൂടി..

    ജോസഫ് അലക്സ് വന്നപ്പൊ ദി കിംഗ്ലെ ഒരു സീൻ ഇട്ടത് ശരിക്കും ഇഷ്ടപ്പെട്ടു..

    രണ്ടു പേരുടെയും Intro, തീയറ്റർ ആർത്തിരമ്പി സ്വീകരിച്ചു..

    Dialogues ഒക്കെ പഴയത് ഒന്ന് മോഡി പിടിപ്പിച്ച് എടുത്തതേ ഉള്ളൂ.. പുതുതായി ഒന്നും ഇല്ല.. പിന്നെ English&Hindi mixed

    ഒന്നും മനസ്സിലായില്ലേലും എല്ലാരും ഒരേ കയ്യടി

    ആദ്യ പകുതിയും രണ്ടാം പകുതിയും Below Average

    ജോസഫ് അലക്സിനു പഴയ ആ ചുറുചുറുക്ക് ഒട്ടും ഇല്ലായിരുന്നു.. ഭരത് കൊള്ളാം.. നല്ല Energy..

    കയ്യടി കിട്ടിയതിൽ രണ്ടുപേരും സമാസമം

    പിന്നെ എല്ലാം പറഞ്ഞ പോലെ..

    ജോസഫ് CMnte മുന്നിൽ വെച്ച് PM നോട് തർക്കുത്തരം പറയുന്നു..

    അച്ചു-CM-ജോസഫ്-ഭരത് തമാശകൾ

    സാമിയുടെ പണി തീവ്രവാദവും പീഡനവും

    പാവപ്പെട്ടയാളെ തള്ളിയിടുമ്പോൽ ഭരത് വന്ന് പിടിക്കുന്നു.. തള്ളിയിട്ടവനോട് പഴയ കാര്യങ്ങൾ പറഞ്ഞ് കളിയാക്കുന്നു..

    ട്രാൻസ്ഫർ എന്ന് പറഞ്ഞപ്പൊ തെറി പറയുന്നു

    ഇടക്ക് ജോസഫും ഭരതും ചുമ്മാ ഒരു അടി

    അങ്ങനെ അങ്ങനെ അങ്ങനെ

    മൊത്തം ക്ലീഷേ മാത്രം

    ----

    *-

    *-



    ഷാജി അണ്ണാ..... നമ്മൾ മലയാളികൾ പാവമാ.. ജീവിച്ച് പൊയ്ക്കോട്ടെ..
    *ജോസ്ഫ് അലക്സിനെയും ഭരതിനെയും ഇഷ്ടപ്പെടുന്നവർ ഈ പടം കാണരുത്*

    Rating:

    സുരേഷ് ഭായ്ക്ക് 1 മാർക്ക്

    ഇക്കയ്ക്ക് അര മാർക്ക്

    സാമിടെ കൂടെ നിന്ന ആ പെൺകൊടിക്ക് അര മാർക്ക്

    അങ്ങനെ ആകെ മൊത്തം

    2/10

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks TINTUMON For review


    Waiting For It

  4. #3
    FK Visitor Master Tintumon's Avatar
    Join Date
    Oct 2011
    Location
    Pandalam
    Posts
    91

    Default

    Quote Originally Posted by jawu268 View Post
    Thanks TINTUMON For review



    Welcome, My 1st Review

  5. #4
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    thanks master....

  6. #5
    Swabhava Nadan Kochikaran's Avatar
    Join Date
    Nov 2010
    Location
    KOCHI
    Posts
    15,382

    Default

    thanks tintu

  7. #6
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Thanks Tinumon, Kidu Review

  8. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Master Tintumon

  9. #8
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,125

    Default

    Tintumonu thanx ............. ipoo ingottu kanare illallo.....?
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  10. #9
    FK KingMaker saamy's Avatar
    Join Date
    Aug 2009
    Location
    kottayam
    Posts
    21,265

    Default

    thanxxxxxxxx

  11. #10
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,100

    Default

    Thanks Tintumon, padam oruamathiri openion ondallo publicinidayil.....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •