Page 1 of 6 123 ... LastLast
Results 1 to 10 of 56

Thread: KiNG & COMMiSSiONER review - ഒറ്റ ശ്വാസത്തില്* പറയുക

  1. #1
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default KiNG & COMMiSSiONER review - ഒറ്റ ശ്വാസത്തില്* പറയുക


    ഒറ്റ ശ്വാസത്തില്* പറയുക
    [king n commissioner review]
    [strictly my opinion]



    കിംഗും കമ്മീഷ്ണറും..ഒര് നട്ടെല്ലു കൂടുതലുള്ള ജോസഫ് അലക്*സും ഫ പുല്ലേ പറയുന്ന ഭരത് ചന്ദ്രനും.മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായ രണ്ട് കഥാപാത്രങ്ങള്*.ഷാജികൈലാസ്-രഞ്ജിപണിക്കര്* ടീമായിരുന്നു അവരുടെ സ്യഷ്ടാക്കള്*.വര്*ഷങ്ങള്*ക്കു ശേഷം വീണ്ടും അവര്* ഒന്നിക്കുകയാണ്.അപ്പോള്* പിന്നെ പാവം പ്രേക്ഷകന്* പ്രതീക്ഷിക്കുന്നതില്* തെറ്റില്ലല്ലോ..

    നീരീക്ഷണം

    അക്ഷരാര്*ധത്തില്* മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഡയലോഗ് അടിക്കാന്* ഉണ്ടാക്കിയ ഒരു ചിത്രം.തുടക്കത്തില്* തന്നെ വില്ലന്*മാര്* ആരാണെന്ന് നമുക്ക് കാണിച്ചു തരുന്നു.പിന്നെ അവര്*ക്കു പുറകെ ജോസഫ് അലക്*സ് ഇറങ്ങി തിരിക്കുകയാണ്.കൂടെ ഒരു കമ്പനിക്ക് ഭരത് ചന്ദ്രന്* സാറും.വര്*ഷങ്ങള്*ക്ക് മുന്*പ് കേരളത്തില്* കളിച്ച ഇവര്* ഇപ്പോള്* കളിക്കുന്നത് കേന്ദ്ര തലസ്ഥാനമായ ഡല്*ഹിയിലാണ്.പണ്ട് തെറി വിളിച്ചത് കേരളത്തിലെ നേതാക്കന്*മാരെയാണെങ്കില്* ഇന്ന് കേന്ദ്രത്തിലെ തലതൊട്ടപ്പന്*മാര്*ക്ക് വമ്പന്* തെറി അഭിഷേകം. :)

    ആദ്യം മുതല്* അവസാനം വരെ നിര്*ത്തതാതെ ഒറ്റ ശ്വാസത്തില്* ഡയലോഗ് പറയുക എന്നതാണ് സ്റ്റൈല്*.അതങ്ങ് ഡല്*ഹിയിലാണെന്ന് മാത്രം.പ്രധാനമന്ത്രിപോലും മലയാളം പറയുമ്പോള്* അങ്ങേര്*ക്കും കേട്ടു തെറി.വഴിയില്* കൂടെ പോകുന്നവനും വരുന്നവനും എല്ലാര്*ക്കും കിട്ടി.ഇംഗ്ലീഷിലും മലയാളത്തിലും.

    ആദ്യമൊക്കെ കുറേ സഹിക്കാമെങ്കിലും പിന്നെ പിന്നെ ഇത് മാത്രം ആയപ്പോള്*...പോരാത്തതിനു മൂന്ന് മണിക്കൂര്* ഒറ്റയിരിപ്പും..മുഷിച്ചില്* തന്നെ..ഇത് തന്നെയാണ് വലിയ നെഗറ്റീവ്.

    അലക്*സും ഭരതും നന്നായി.ഭരത് തന്നെ തെറി വിളിയില്* കേമന്*.
    സമയമില്ലാത്തത് കൊണ്ട് ചുരുക്കുന്നു
    നന്ദി.നമസ്*കാരം

    **/*****
    VERDICT - ചീട്ടുകൊട്ടാരം

    Theatre - Kollam Dhanya
    Time - 2012 Mar 23 2pm
    Status - Balcony Full.. First class 60 %





    Last edited by Mattoose; 03-23-2012 at 07:39 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen KEERIKKADAN JOSE's Avatar
    Join Date
    Jan 2010
    Location
    ---------------------------
    Posts
    15,592

    Default

    thanks da.........verdict

  4. #3
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    ThanxXx Machu..

  5. #4
    FK Regular Nayakan's Avatar
    Join Date
    Mar 2010
    Location
    Kerala
    Posts
    989

    Default

    Thanks Bhaiya...
    IN THE WORLD OF VILLAINS, WE NEED A HERO!

  6. #5
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,032

    Default

    10/5??

    5/10 alle

  7. #6
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,577

    Default

    thankss mattose...
    .

  8. #7
    FK Citizen HighnesS's Avatar
    Join Date
    Nov 2008
    Location
    cochin
    Posts
    13,847

    Default

    Thanks da.Grandilum padam undo??

  9. #8
    FK Citizen SREEJITH.KP's Avatar
    Join Date
    Aug 2009
    Location
    manjeri
    Posts
    7,445

    Default

    thnx da....review
    How much does love weigh?

  10. #9
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    Quote Originally Posted by HighnesS View Post
    Thanks da.Grandilum padam undo??
    dhanya aanu..boddam poyathu kondu thetti poyatha

  11. #10
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    Quote Originally Posted by KEERIKKADAN JOSE View Post
    thanks da.........verdict
    Quote Originally Posted by Film Freak View Post
    ThanxXx Machu..
    Quote Originally Posted by Nayakan View Post
    Thanks Bhaiya...
    Quote Originally Posted by Saathan View Post
    thankss mattose...
    Quote Originally Posted by HighnesS View Post
    Thanks da.Grandilum padam undo??
    machans ..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •