Page 1 of 5 123 ... LastLast
Results 1 to 10 of 41

Thread: രാജാവും കമ്മിഷണറും - ഒരു ചെന്നൈ കാഴ്ച !!!

  1. #1

    Default രാജാവും കമ്മിഷണറും - ഒരു ചെന്നൈ കാഴ്ച !!!


    രാജാവും കമ്മിഷണറും - ഒരു ചെന്നൈ കാഴ്ച !!!

    തിയേറ്റര്* : - എസ്കേപ് സിനിമാസ്
    ഷോ : 2 .45 PM
    സ്റ്റാറ്റസ് : ഹൌസ് ഫുള്*


    അടുത്തകാലത്ത് ഇറങ്ങിയ മമ്മൂട്ടി യുടെയോ സുരേഷ് ഗോപിയുടെയോ ചിത്രങ്ങളൊന്നും ആദ്യ ദിവസം തന്നെ കണ്ടിട്ടില്ല.. മലയാള സിനിമയിലെ പുരുഷ കേസരികള്* ഒരു സിനിമയില്* ഒരുമിച്ച് വരണത് കാണാന്* എല്ലാവര്ക്കും ഉള്ള ആ ത്രില്* , അതാണ്* ഈ സിനിമയിലേക്ക് ആകര്*ഷിച്ചത്...

    കഥയും കാര്യങ്ങളും ഒക്കെ സ്ഥിരം ഷാജി-രണ്*ജി ചിത്രങ്ങളുടെത് തന്നെ.,..രണ്ടു മുതല്* അഞ്ചു മിനിറ്റ് വരെ നീളുന്ന ഡയലോഗുകള്* മമ്മൂട്ട്ടിയും സുരേഷ് ഗോപിയും സായി കുമാറും നല്ല രീതിയില്* തന്നെ അവതരിപ്പിച്ചിരിക്കുന്നു,...പഴയ ആവേശവും എനര്*ജി-ഉം ഒക്കെ ഇവര്*ക്കുണ്ടോ എന്ന് ചോദിച്ചാല്* ചിലപ്പോഴൊക്കെ അത് ഫീല്* ചെയ്യുന്നുണ്ട്....ജോസഫ്* -ന്റെ introduction , ജയന്* ചേര്*ത്തല( പരുന്ത് വില്ലന്* ) -യുമായുള്ള രംഗം, സുരേഷ് - സായി സീനുകള്* എല്ലാം കൊള്ളാം..മള്*ട്ടി പ്ലെക്സില്* ശ്വാസം പിടിച്ചു ഇരുന്നു പടം കാണുന്നവര്* പോലും ഈ സീനിലോക്കെ കയ്യടിച്ചു!!! ബിജു പപ്പന്* ആണ് എടുത്തു പറയേണ്ട മറ്റൊരാള്* ....അങ്ങേരു തകര്*ത്തു...

    പടം കണ്ടു കഴിഞ്ഞപ്പോ എല്ലാ ഡയലോഗ് കേട്ട് എന്തോ hangover ആയതു പോലെ ആരുന്നു....എന്നാലും വിജയിക്കുംമെന്നു തോനുന്നു....

    അല്ലേലും കഥയും പാട്ടും റോമന്*സ്-ഉം പ്രതീക്ഷിച്ചല്ലലോ നാം ഷാജി-രണ്*ജി- മമ്മൂട്ടി-സുരേഷ് ഗോപി പടം കാണാന്* പോകുക.....
    Jangooo luttappiii....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks machaa..........
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  4. #3
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    Thanks Sputnics

  5. #4

    Default

    Thnxxxxxxxxxxx Sputnics



  6. #5

    Default

    Thanks ANNAA
    Waiting For It

  7. #6
    FK Wizard kiran's Avatar
    Join Date
    Dec 2009
    Location
    TARDIS
    Posts
    54,115

    Default

    Thanks Sputnics

  8. #7
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    THnx Sputinics...........

  9. #8
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Sputnics

  10. #9
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Thanks bhai...

  11. #10
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    Thanks Sputnics

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •