Aadaraanjalikal...
Sponsored Links ::::::::::::::::::::Remove adverts | |
Aadaranjalikal
Aadaraanjalikal..
Enthayalum povunnathinu mumpe prasannavadanaayittayirikkumallo poyath.. (JC Daniel)
yyooooooo...innale rathri vare idhehathe kurichulla orma puthukkiyathanu.pullikku entho award okke kittiyirunnallo..a great actor and a great personality too...
condolences........
MAMMOOKKA
Aadraanjalikal...
ജോസ് പ്രകാശ് അന്തരിച്ചു
ഈ വര്‍ഷത്തെ ജെ.സി ഡാനിയേല്‍ പുരസ്കാരം നടന് ജോസ് പ്രകാശിന് ലഭിച്ചിരുന്നു. കൊച്ചയിലെ സ്വകാര്യ ആശുപത്രിയില്‍* വെച്ചായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടോളം മലയാള സിനിമയിലെ സജീവ സാന്നിദ്ധ്യമായിരുന്നു അദേഹം. 1926ല്‍* സീമന്തപുത്രന്* എന്ന ചിത്രത്തിലൂടെയാണു ജോസ് പ്രകാശ് സിനിമയിലെത്തിയത്. നടനും ഗായകനുമായ അദ്ദേഹം നാടകരംഗത്തും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 300 ഓളം സിനിമകളില്‍* ജോസ് പ്രകാശ് വേഷമിട്ടിട്ടുണ്ട്. ട്രാഫിക് ആണ് അദേഹം അവസാനം അഭിനയിച്ച ചിത്രം