മലയാളസിനിമയുടെ ഇന്നലെകളിലെ ഒരു മുഖം കൂടി ഓര്*മയിലേക്ക് ,വില്ലന്‍*വേഷങ്ങളുടെ നായകന്* ജോസ് പ്രകാശ്* ..
എറണാകുളം ടൗണ്‍*ഹാളില്‍* പൊതുദര്*ശനത്തിന് ..
. സംസ്*കാരം സംസ്ഥാന സര്*ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ എറണാകുളം സെമിത്തേരിമുക്ക് സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയില്‍*...