Page 9 of 9 FirstFirst ... 789
Results 81 to 84 of 84

Thread: Jose prakash antarichu

  1. #81

    Default


    Aadaraanjalikal...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #82

    Default















    മലയാളസിനിമയുടെ ഇന്നലെകളിലെ ഒരു മുഖം കൂടി ഓര്*മയിലേക്ക് ,വില്ലന്*വേഷങ്ങളുടെ നായകന്* ജോസ് പ്രകാശ്* ..


    എറണാകുളം ടൗണ്*ഹാളില്* പൊതുദര്*ശനത്തിന് ..

    . സംസ്*കാരം സംസ്ഥാന സര്*ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ എറണാകുളം സെമിത്തേരിമുക്ക് സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയില്*...

  4. #83

    Default

    ശനിയാഴ്ച അന്തരിച്ച പ്രമുഖ ചലച്ചിത്ര നടന്* ജോസ് പ്രകാശിന്*റെ സംസ്കാരം ഇന്ന് നടക്കും. കൊച്ചി സെന്*ര്* മേരീസ് ബസലിക്ക പള്ളിയില്* പൂര്*ണ്ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാര ചടങ്ങുകള്*. മൃതദേഹം ഇപ്പോള്* എറണാകുളം ടൌണ്*ഹാളില്* പൊതുദര്*ശനത്തിന്* വച്ചിരിക്കുകയാണ്*. ചലച്ചിത്ര താരങ്ങളായ ഇടവേള ബാബു, ചിപ്പി, അര്*ച്ചന കവി തുടങ്ങി നിരവധി പേര്* ജോസ് പ്രകാശിന്* അന്ത്മോപചാരം അര്*പ്പിക്കാന്* ടൌണ്*ഹാളില്* എത്തിയിരുന്നു. ആലുവയിലെ വസതിയില്* നിന്നുമാണ്* ഇന്നു രാവിലെ മൃതദേഹം ടൌണ്*ഹാളില്* എത്തിച്ചത്*.

  5. #84

    Default

    Waiting For It

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •