Page 1 of 4 123 ... LastLast
Results 1 to 10 of 39

Thread: ദി കിംഗ്* & ദി കമ്മിഷണര്* - ഒരു അവലോകനം

  1. #1
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default ദി കിംഗ്* & ദി കമ്മിഷണര്* - ഒരു അവലോകനം


    ചെന്നൈ - മായാജാല്*
    സമയം : 11.45 am
    സ്റ്റാറ്റസ് : 70%

    ഇനിയും ഒരു ഷാജി കൈലാസ് ചിത്രത്തില്* വിശ്വാസം അര്*പ്പിക്കണോ എന്ന ചിന്ത ഈ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ കാലത്ത് ഉണ്ടായിരുന്നു. ചിത്രം ഇറങ്ങിയപ്പോള്* ഒരു മമ്മൂട്ടി ഫാന്* എന്ന നിലക്കും കിംഗിലെയും കമ്മിഷണര്*ലെയും തകര്*പ്പന്* ഡയലോഗുകള്* ഓര്*മയില്* ഉള്ളത് കൊണ്ടും തിയേറ്ററില്* തന്നെ പോയി കാണാം എന്ന് തീരുമാനിച്ചു. പ്രതീക്ഷ തെറ്റിച്ചില്ല. പ്രേഷകനെ ഹരം കൊള്ളിക്കുന്ന സംഭാഷണ ശകലങ്ങള്* രണ്*ജി പണിക്കര്* നമുക്കായി ഒരുക്കി വെച്ചിരുന്നു. ജോസഫ്* അലെക്സും ഭരത് ചന്ദ്രനും ശ്വാസം അടക്കിപിടിച്ച് മാലപ്പടക്കങ്ങള്* പൊട്ടിച്ചു കൊണ്ട് നമ്മെ ത്രസിപ്പിച്ചു.

    ഇതിനെല്ലാം ഇടയില്* കല്ലുകടിയായി നമ്മുടെ സ്വാമിജി സായികുമാര്*. സാധാരണ വില്ലന്* വേഷങ്ങള്* മനോഹരം ആക്കുന്ന അദ്ദേഹത്തിന് ഇതെന്തു പറ്റിയോ ആവോ. ആശ്രമവും ആ പിന്നണി സംഗീതവും കേട്ടപ്പോള്* കുറച്ചു തലവേദന എടുത്തു. ഇത്തരം ഭാഗങ്ങള്* വെട്ടികുറച്ചു ഒരു 2.30 മണിക്കൂര്* ആക്കിയിരുന്നെങ്കില്* കുറച്ചൂടെ നന്നായേനെ എന്ന് തോന്നി. സംവൃത , കെ പി എ സി ലളിത തുടങ്ങിയവര്* ആവശ്യമില്ലാത്ത കഥാപാത്രങ്ങള്* ആണെങ്കിലും ഇവരുടെ സാനിധ്യം കുറച്ചു ആശ്വാസം നല്*കി. വെട്ടിക്കെട്ടിനിടക്ക് ഇളനീര് കുടിക്കുന്ന പോലെ. സിനിമയുടെ ദൈര്*ഘ്യം കുറക്കണം എങ്കില്* ഇവരെ കൂടാതെ തന്നെ കുറെ അനാവശ്യ ഭാഗങ്ങള്* ഉണ്ടായിരുന്നു.

    ചിലയിടങ്ങളില്* കുറച്ചു മുഷിപ്പിച്ചു. കണ്ടു മടുത്ത കഥയും തിരക്കഥയും മാറ്റി പിടിക്കാന്* രണ്*ജി പണിക്കര്* മുതിരാത്തത് എന്തെന്ന് എനിക്ക് മനസിലാകുന്നില്ല. സംഭാഷണത്തിന്റെ കാര്യത്തില്* അദ്ദേഹത്തിന് മുഴുവന്* മാര്*ക്ക്* കൊടുക്കാം. അവസാനത്തെ അടിപിടി കുറച്ചു അധികം ആയിരുന്നെങ്കിലും ദേശസ്നേഹം തുളുമ്പി നില്*ക്കുന്ന രംഗങ്ങള്* എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. നമ്മുടെ അയല്*രാജ്യത്തിന്ട്ടു നല്ല കൊട്ട് കൊടുത്തു. എന്നാല്* ഇത്രയും വേണ്ടിയിരുന്നോ ?

    മൊത്തത്തില്* ശരാശരിയോ അതിനു കുറച്ചു മുകളിലോ നില്*ക്കുന്ന ഒരു ചിത്രം.

    വാല്*കഷ്ണം : ഷാജി പിന്നേം അലവലാതി ആകും എന്ന് വിചാരിച്ചിട്ട് പാതിയേ ആയുള്ളൂ. എന്നാലും ഇന്നത്തെ തലമുറയുടെ രുചി അറിഞ്ഞു പടം പിടിക്കാന്* അറിയില്ലെങ്കില്* നിര്*ത്തി പോയ്കൂടെടോ ???
    Last edited by Jithu; 03-24-2012 at 06:07 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,058

    Default

    thanks jithu...
    .

  4. #3
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    Thanks Jithu....

  5. #4
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    Thanks jithu

  6. #5
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Default

    thanks jithu......................

  7. #6

    Default

    Jithu bhai enna choclate bhai.. thanks



  8. #7

    Default

    thanks jithu good one repped....

  9. #8
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks jithu....

  10. #9
    New Generation MeoW's Avatar
    Join Date
    Jul 2010
    Location
    @ home
    Posts
    30,726

    Default

    thanks..

  11. #10
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default

    Quote Originally Posted by Saathan View Post
    thanks jithu...
    Quote Originally Posted by ULTIMATE STAR View Post
    Thanks Jithu....
    Quote Originally Posted by Harijith View Post
    Thanks jithu
    Welcome Saathan , U S , Harijith

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •