Page 1 of 2 12 LastLast
Results 1 to 10 of 16

Thread: ORDINARY - Mattoru Review

  1. #1
    FK Visitor Mattoraal's Avatar
    Join Date
    Mar 2011
    Location
    Bangalore
    Posts
    355

    Default ORDINARY - Mattoru Review


    ORDINARY - On 20-03-202 at EKM SARITA, 12:00 PM Show, 85% Crowd
    ആമുഖം:
    സാധാരണയായി തിയേറ്ററില്* പോയി സിനിമ കാണാന്* സമയം കിട്ടാറില്ല.
    കഴിഞ്ഞയാഴ്ച ഒരു ഓഫീസ് ആവശ്യത്തിനു കൊച്ചിക്ക്* പോകേണ്ടി വന്നു.
    (അതിനു രണ്ടാഴ്ച മുന്*പും ഇതേപോലെ ഒരു personal ആവശ്യത്തിനു പോകേണ്ടി വന്നിരുന്നു. അന്ന് സവിതയില്*ക്കയറി "ഈ അടുത്ത കാലത്ത്" കണ്ടു - നല്ല പടം)
    10:45 ആയപ്പോഴേക്കും ഫ്രീ ആയി. റിട്ടേണ്* ട്രെയിന്* (to Bangalore) 20:45 നു ആണ്.
    എങ്കില്* പിന്നെ ഒന്ന് രണ്ടു സിനിമ കാണാമെന്നു വച്ചു.
    നേരെ ഒരു ബസ്സില്* സരിതയ്ക്ക് മുന്നിലിറങ്ങി (സമയം - 11:30).
    സാമാന്യം തിരക്കുണ്ട്*. ക്യൂ നില്*ക്കാന്* മടിയായത് കൊണ്ട് reservation counter -ല്* നിന്നും ഒരു ടിക്കറ്റെടുത്തു.
    11:50-നു ഷോ തുടങ്ങി (Crowd : 85%).


    Story:
    ഒട്ടും പുതുമയില്ല.
    ക്ലീഷേകളുടെ ഒരു ഘോഷയാത്ര . But surprisingly watchable,
    നമ്മെ പിടിച്ചിരുത്തുന്ന എന്തോ ഒന്ന് കഥ പറച്ചിലില്* ഉണ്ട് (at least in first half)

    Performances:
    Biju/Suku Menon: പ്രേക്ഷകര്*ക്ക്* സുകുവിനോട് വല്ലാത്ത ഒരിഷ്ടം തോന്നിപ്പിക്കും വിധമുള്ള അഭിനയം. Very natural. Brilliant dialogue delivery & modulation.
    Maintained the slang consistently throughout - even in sentimental scenes (Not like Prithvi in Indian Rupee)
    പടത്തിനു എന്തൊക്കെ ന്യൂനതകളുണ്ടെങ്കിലും കണ്ടിരിക്കാന്* നമ്മെ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകം ഇദ്ദേഹമാണ്. Perfect fit (in both sense) as a KSRTC driver.
    Kunchacko as Iravi: Just Ok. ഹീറോയിസം over അല്ലാത്തതുകൊണ്ട് ok.
    Baburaj as a Gavi Boy : ചിലപ്പോള്* അല്പം (വളരെക്കുറച്ച്) over ആയിട്ട് തോന്നിയെങ്കിലും വക്കച്ചനെ രസകരമാക്കി
    Salim Kumar as Mechanic : രണ്ടു സീനേ ഉള്ളൂ എങ്കിലും ഓര്*മയില്* നില്*ക്കും
    Dharmarajan as Aantappan : നന്നായി
    Sritha as Kalyani : കുഴപ്പമില്ല. പക്ഷെ വലിയ ഭാവിയുണ്ടെന്നു തോന്നുന്നില്ല
    Asif as Bhadran & Aan as Anna: Disappointments നോക്കുക
    Jishnu: പേരിനു ഒരു role. ഇല്ലെങ്കിലും ഒരു കുഴപ്പവുമില്ല (Post-climax സീനിനു വേണ്ടിയാകണം ഈ കഥാപാത്രം)
    മറ്റുള്ളവര്*: Space /Scene fillers. വെറുതെ വന്നു പോകുന്നു.

    Direction: Good
    Story/Screen Play: Average
    Dialogues: Very good (in first half)
    Camera - കൊള്ളാം (ഭംഗിയുള്ള Locations ആയതുകൊണ്ട്)
    Sound Editing & Mixing: അത്ര നന്നായി തോന്നിയില്ല. ചിലയിടങ്ങളില്* Avyakthatha തോന്നി.
    Songs: Just hear & forget
    Posters: Make you watch the Movie

    Fav Scenes:
    1. Kunchacko-Narayanan Kutty സീന്*
    2. Vakkachan - I am a Gavi Boy
    3. South India-യിലെ English സംസാരിക്കുന്ന ഏക കണ്ടക്ടര്*
    4. പ്രേം നസീര്* മരിച്ചത് ഇവിടെ ഇതുവരെ അറിഞ്ഞിട്ടില്ല പിന്നാ ...
    5. Salim Kumar - Biju Menon - തോര്*ത്ത് വിരിച്ചുള്ള വെള്ളമടി.
    6. ഒരു കല്യാണമൊക്കെ കഴിക്കണ്ടേ. ഈ സന്തോഷം മാത്രം അനുഭവിച്ചാല്* പോരല്ലോ ...
    7. ബിജു മേനോനും കുഞ്ചാക്കോയും വെളിക്കിരിക്കാന്* പോകുന്ന സീന്*
    8. അയ്യപ്പോ ... ആന്റപ്പോ
    Positives:
    1. Neat comedies
    2. Biju Menon & Baburaj
    3. First Half ("Extra" Ordinary)
    4. Location
    5. On -Screen Chemistry between Biju Menon & Kunchacko
    6. "The" Bus & Suku's Cooling Glass
    Disappointments:
    1. ആസിഫ് അലി (തരക്കേടില്ലാ എന്ന് തോന്നിപ്പിച്ചെങ്കിലും അവസാനം ....)
    ഇദ്ദേഹത്തിന്റെ ഒരു പ്രധാന problem സ്വന്തം ശബ്ദമാണ്. പിന്നെ voice modulation.
    മുഖത്ത് ഭാവം വരുത്താന്* തീവ്രശ്രമം നടത്തി ദയനീയമായി പരാജയപെടുന്നത് climax-ല്* കാണാം.
    എന്തോകൊണ്ടാണ് പ്രിത്വിക്കൊരു എതിരാളി ആയി ഇദ്ദേഹത്തെ പൊക്കി കാണിക്കുന്നത് എന്ന് മനസ്സിലായില്ല. നിഷാന്* പോലും ആസിഫിനേക്കാള്* better actor ആയി എനിക്ക് തോന്നുന്നു. പിന്നല്ലേ പ്രിത്വി. ഭാവാഭിനയം പുറത്തെടുക്കാന്* ശ്രമിച്ചു ശശിയായി.
    2. ആന്* : Ok ആയി തോന്നിയെങ്കിലും ഒരൊറ്റ സീന്* കൊണ്ട് എല്ലാം നശിപ്പിച്ചു.
    3.ആദ്യ പകുതിയില്* Bus ഒരു പ്രധാന കഥാപാത്രമായി തോന്നുന്നുവെങ്കിലും രണ്ടാം പകുതിയില്* വക്കച്ചന്റെ സ്ഥിതിയാണ്.
    4. Predictable ആയ രണ്ടാം പകുതി (Ordinary).

    Verdict: Missed the Prefix "Extra" by a whisker

    Rating: 6.5/10

    വാല്*ക്കഷണം:
    Show കഴിഞ്ഞു ഒരു ഓട്ടോയില്* നേരെ Sridhar -ലേക്ക് അവിടെ അടുത്ത് ഒരു ഹോട്ടലില്* നിന്നും ഊണ് കഴിച്ചിട്ടു "John Carter - 3D" കണ്ടു.
    ചവറു പടം. ചില 3D effects കൊള്ളാം. ആകെ 20-25 per (ബാല്*ക്കണിയില്*). 3/10

  2. Likes Hari, Saathan, ClubAns liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    thanks mattoral
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  5. #3
    FK Wizard kiran's Avatar
    Join Date
    Dec 2009
    Location
    TARDIS
    Posts
    54,115

    Default

    thanks mattoral

  6. #4
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Thumbs up

    മറ്റൊരു താങ്ക്സ് കൂടി.....
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  7. #5
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Thanks Macha......

  8. #6
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    thanks MATTORAAL...

  9. #7

    Default

    Thanks....

  10. #8
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks Mattoraal...

  11. #9
    FK Visitor Mattoraal's Avatar
    Join Date
    Mar 2011
    Location
    Bangalore
    Posts
    355

    Default

    നന്ദിപറഞ്ഞ എല്ലാവര്ക്കും നന്ദി.

  12. #10
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks MATTORAAL...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •