Sponsored Links ::::::::::::::::::::Remove adverts | |
‘ഈ അടുത്ത കാലത്ത്’ എന്ന സിനിമ ഈ അടുത്ത കാലത്തിറങ്ങിയ ഏറ്റവും മികച്ച മലയാള സിനിമയാണ്. കോക്ടെയിലിന് ശേഷം അരുണ്‍* കുമാര്‍* അരവിന്ദ് ഒരുക്കിയ ഈ ത്രില്ലറും പ്രേക്ഷകര്‍* സ്വീകരിച്ചു. അഞ്ചാം വാരം കഴിയുമ്പോഴും സിനിമയ്ക്ക് എല്ലാ സ്റ്റേഷനുകളിലും 80 ശതമാനം കളക്ഷനുണ്ട്.
വലിയ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ച ചില സിനിമകള്‍* ശരാശരി പ്രകടനത്തില്‍* ഒതുങ്ങിയപ്പോള്‍* ‘ഈ അടുത്ത കാലത്ത്’ കൂടുതല്‍* തിയേറ്ററുകളില്‍* വീണ്ടും എത്തുകയാണ്. ഇതിനകം തന്നെ മുതല്‍* മുടക്ക് തിരിച്ചുപിടിച്ച സിനിമ നിര്*മ്മാതാവിന് മികച്ച ലാഭം നേടിക്കൊടുക്കുമെന്നാണ് റിപ്പോര്*ട്ടുകള്*.
അതേസമയം, ‘ഈ അടുത്ത കാലത്ത്’ ടീം വീണ്ടും ഒന്നിക്കാനൊരുങ്ങുകയാണ്. അരുണ്‍*കുമാര്‍* അരവിന്ദ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന് തിരക്കഥയെഴുതുന്നത് മുരളി ഗോപി തന്നെ. രജപുത്ര ഫിലിംസിന് വേണ്ടി എം രഞ്ജിത് ആണ് സിനിമ നിര്*മ്മിക്കുന്നത്.
ഈ വര്*ഷം അവസാനം പ്രദര്*ശനത്തിനെത്തിക്കത്തക്ക രീതിയിലാണ് ചര്*ച്ചകള്* പുരോഗമിക്കുന്നത്. മുരളി ഗോപി തിരക്കഥാ രചന ആരംഭിച്ചുകഴിഞ്ഞു. താരങ്ങളെ തീരുമാനിച്ചിട്ടില്ല.
://malayalam.webdunia.com/entertainment/film/gossip/1203/26/1120326016_1.htm
could u correct the spelling of 'Murali Gopy' in the title...
Good Luck for the movie..Expecting another Variety Movie
The One & Only Versatile Marvelous Acting
SUPERSTAR JayaSurya!