Originally Posted by
Brother
ഉണ്ട്,വിവരം കെട്ട തെമ്മാടികളും കൊള്ളക്കാരും ഹിന്ദുക്കളെ കൊന്നിട്ടുണ്ട് .. ബ്രിട്ടീഷ്കാരോട് ഏറ്റു മുട്ടി മയ്യത്തായ മാപ്പിളമാരെക്കാള്‍* എണ്ണത്തില്‍* കൂടുതല്‍* ഹിന്ദുക്കള്‍ മരിച്ചിട്ടുണ്ടാവും... തീവണ്ടിക്കുള്ളില്‍* ശ്വാസം മുട്ടി പ്രാണന്* ഒടുക്കിയവരെക്കള്* കൂടുതല്‍* ശവം തുവ്വൂരെ കിണറ്റില്‍ ചത്ത്* മലച്ചിട്ടുണ്ടാവും... ആ തെറ്റിന് പഴി ചാരേണ്ടത്, പൂക്കോട്ടൂരും തിരുരങ്ങാടിയിലും പണ്ടിക്കാര ചന്തപ്പുരേലും നാടിനു വേണ്ടി പൊരുതി മരിച്ച ധീരന്മാരെയല്ല...ആ കുറ്റത്തിന് തൂക്കിലിടേണ്ടത് ആലി മുസ്ലിയാരെയല്ല...വെടി വെക്കേണ്ടത് ഈ നില്*ക്കുന്ന വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയെയല്ല...ആ തെറ്റിന് ശിക്ഷിക്കേണ്ടത് ഹിന്ദുവിനെയും മുസല്‍*മാനെയുമല്ല..ഈ മണ്ണ് ചോര കൊണ്ട് നനച്ചെടുത്ത ബ്രിട്ടീഷ് നായിന്റെ മക്കളെയാണ്ടാ...അവന്റെ ഒക്കെ ചെരുപ്പ് നക്കി ഖാന്* ബഹദൂറും, റാം ബഹദൂറും പട്ടം വാങ്ങിയ അന്നെ പോലുള്ള നാടന്‍* ചെറ്റകളെയാണ്ടാ... -1921-