ഒരു കാര്യം പറയാനുണ്ട്...
കടലോരത്തിന്റെ പശ്*ചാത്തലത്തില്‍* താനൊരുക്കുന്ന പുതിയ ചിത്രത്തിന്* സത്യന്* അന്തിക്കാട്* 'ഒരു കാര്യം പറയാനുണ്ട്*' എന്നു പേരിട്ടു. നെടുമുടി വേണു അവതരിപ്പിക്കുന്ന എഴുപതു വയസ്സുള്ള ഒരു വൃദ്ധനാണ്* ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ട്രാഫിക്കില്‍* റഹ്*മാന്റെയും ലെനയുടേയും മകളായി മികച്ച അഭിനയം കാഴ്*ച വച്ച നമിത പ്രമോദാണ്* നായിക.
കടല്‍*ത്തീരത്ത്* ഒറ്റയ്*ക്കായിപ്പോകുന്ന ഒരു പത്തൊമ്പതുകാരിയുടേയും അവളുടെ രക്ഷകനായെത്തുന്ന പ്രായമുള്ള ഒരാളുടേയും കഥയാണ്* ഈ ചിത്രം പറയുന്നത്*. ബെന്നി പി.നായരമ്പലത്തിന്റേതാണ്* തിരക്കഥ.
നെടുമുടിയേയും നമിതയേയും കൂടാതെ മുകേഷ്*, നിവിന്‍* പോളി, ഇന്നസെന്റ്*, ചെമ്പില്‍* അശോകന്*, ബിജുക്കുട്ടന്* എന്നിവരാണ്* ഈ സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍*. നിരവധി പുതുമുഖങ്ങളും ഈ സിനിമയില്‍* വേഷമിടും. ആന്‍* മെഗാ മീഡിയയുടെ ബാനറില്‍* ആന്റോ ജോസഫ്*, തിരക്കഥാകൃത്ത്* ബെന്നി.പി.നായരമ്പലം എന്നിവര്‍* ചേര്*ന്നാണ്* ചിത്രം നിര്*മ്മിക്കുന്നത്*. വേണുവാണ്* ഛായാഗ്രാഹകന്‍*. കൈതപ്രത്തിന്റെ വരികള്‍*ക്ക്* ഇളയരാജയുടേതാണ്* സംഗീതം. ജൂലൈ ആദ്യവാരം ചിത്രീകരണമാരംഭിക്കും.
Last edited by Munaf ikka; 09-27-2012 at 01:57 PM.
LEGENDS
Sponsored Links ::::::::::::::::::::Remove adverts | |
Last edited by Munaf ikka; 07-17-2012 at 03:35 PM.
LEGENDS
ethra thallippoli anenkilum vijayikkane..
allenkil sathyan veendum penayedukkum.
nivin pauly keri varatte........ATB.......
Harry modan title kandu keri nokki sasi aayi kanumallo