Page 1 of 5 123 ... LastLast
Results 1 to 10 of 46

Thread: മാസ്റ്റേഴ്സ് - ചെന്നൈയില്* നിന്നും ഒരു ദീ!

  1. #1

    Default മാസ്റ്റേഴ്സ് - ചെന്നൈയില്* നിന്നും ഒരു ദീ!


    മാസ്റ്റേഴ്സ് - ചെന്നൈയില്* നിന്നും ഒരു ദീന രോദനം


    തിയേറ്റര്* : സത്യം സിനിമാസ്
    സ്റ്റാറ്റസ് : ഹൌസ് ഫുള്*
    ഷോ : 10 30 PM


    ഇന്ത്യന്* റുപീ ക്ക് ശേഷം വളരെ പ്രതീക്ഷയോടു കൂടിയാണ് മറ്റൊരു പ്രിത്വി രാജ് ചിത്രത്തിന് ആദ്യദിനം തന്നെ പോകാന്* തീരുമാനിച്ചത്. കൂടാതെ സുബ്രമാന്യപുരം , നാടോടികള്* ശശികുമാര്* വെറുതെ ഒരു മലയാളം പടത്തില്* അഭിനയികില്ലെന്ന പ്രതീക്ഷയും!!!

    സത്യം സിനിമാസ് ഏകദേശം ഹൌസ്ഫുള്* തന്നെ ആയിരുന്നു....10 30 നു തന്നെ ഷോ തുടങ്ങി.... ഒരു കോടതി പരാമര്*ശത്തിലൂടെ രണ്ടു നായകന്മാരെയും അവതരിപ്പിച്ചു... പിന്നീടു കൊലപാതങ്ങളുടെ ഒരു പരമ്പര...വളരെ വ്യത്യസ്തമായ രീതിയില്* സലിം കുമാര്*, മിത്ര കുര്യന്*, അനന്യ, പിയ ബാജ്പൈ , ബിജു മേനോന്*, മുകേഷ് എന്നിങ്ങനെ നീണ്ട താരനിര വന്നും പോയും പടത്തിനു മിഴിവേകി....

    ഇന്റെര്*വല്* എത്തുന്നതിനു മുന്നേ തന്നെ ഇനി സംഭവിക്കാന്* പോകുന്നത് എന്താണെന് പ്രേക്ഷകന് മനസിലാക്കാന്* കഴിയുന്നിടത് ഈ പടം പരാജയപ്പെടുന്നു....

    .പ്രിത്വിരാജ് ഇതുപോലെ ഉള്ള തിരകഥ കളില്* എന്തിന്നാണ് അഭിനയിക്കുനത്? സ്റ്റോപ്പ്* വയലെന്സിലും വര്*ഗത്തിലും വാസ്തവതിലും ഒക്കെ നിങ്ങളെ ഇഷ്ടപെട്ട ശരാശരി പ്രേക്ഷകന്* ഇതുപോലെ ഉള്ള പെകൂതുകള്* കണ്ടാല്* നിങ്ങളോട് ഉള്ള ഇഷ്ടം കൂടി പോകും!!!

    ആകെ ഉള്ള ഒരു പാട്ട് മനുഷ്യന്റെ ക്ഷമയെ പരീക്ഷിച്ചു എന്ന് പറഞ്ഞാല്* മതിയല്ലോ!! പരസ്യങ്ങളില്* ഒരു ക്യാമ്പസ്* ബാക്ക്ഗ്രൌണ്ട് കാണിച്ചു നമ്മളെ കബളിപ്പിച്ചതെതിനാണ് എന്നും ഇപ്പോഴും മനസിലാകുന്നില്ല ...ശശികുമാര്* ഇനി മലയാളത്തില്* പരീക്ഷണങ്ങള്* നടത്തില്ലെന് പ്രതീക്ഷിക്കാം....

    420 രൂപ മുടക്കി ടിക്കറ്റ്* എടുത്തതും ഫാസ്റ്റ് ട്രാക്ക് വിളിച്ച വകയില്* കൊടുത്ത 300 രൂപയും നഷ്ടം എന്ന് പറയാതെ വയ്യ....നികോളാസ് കേജിന്റെ " seeking justice " മലയാളത്തില്* ആകുമ്പോള്* കുറച്ചു കൂടി ആധികാരികത ആകാമായിരുന്നു!!

    സാരാംശം : ഇനിയും ഈ പടം കാണാന്* നിങ്ങള്* ആഗ്രഹിക്കുന്നു എങ്കില്*, അടുത്തുള്ള ബാറില്* കയറി നാല് പെഗ് അടിചെച്ചു കയറുക... തിയേറ്റര്* ac ആണേല്* ഇരുന്നു ഉറങ്ങാം .....

    Last edited by sputnics; 03-31-2012 at 04:00 AM.
    Jangooo luttappiii....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks sputnics...

  4. #3
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Sputnics...

  5. #4
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,100

    Default

    Thanks Sputnic....

  6. #5

    Default

    Quote Originally Posted by sputnics View Post

    സാരാംശം : ഇനിയും ഈ പടം കാണാന്* നിങ്ങള്* ആഗ്രഹിക്കുന്നു എങ്കില്*, അടുത്തുള്ള ബാറില്* കയറി നാല് പെഗ് അടിചെച്ചു കയറുക... തിയേറ്റര്* ac ആണേല്* ഇരുന്നു ഉറങ്ങാം .....


  7. Likes mathews liked this post
  8. #6

    Default

    thanks sputnics for ur review....
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  9. #7

    Default

    welcome all.....
    Jangooo luttappiii....

  10. #8
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    thanks sputnics....

  11. #9

    Default മാസ്റ്റേഴ്സ് - ചെന്നൈയില്* നിന്നും ഒരു ദീŐ

    welcome don mathew!!
    Jangooo luttappiii....

  12. #10
    FK Addict satheeshhpd's Avatar
    Join Date
    Dec 2009
    Location
    Haripad Metro City
    Posts
    1,816

    Default

    .നികോളാസ് കേജിന്റെ " seeking justice " ennokke angu veruthe thattividathe mashe... SeeKing Justice was released in 2011 spetember ..athunu munpe thudangi vacha padam alle Masters? I mean the script.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •