Page 3 of 11 FirstFirst 12345 ... LastLast
Results 21 to 30 of 105

Thread: ✱✱ ✱✱ Anoop Menon & Balachandramenon in BUDDY ✱✱ ✱✱

  1. #21
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default


    കാഴ്ചയും ബെസ്റ്റ് ആക്ടറും കഴിഞ്ഞു, ഇനി ‘ബഡ്ഡി’ !



    അച്ഛനും മകനും തമ്മിലുള്ള ഹൃദയബന്ധത്തിന്*റെ ‘ഹൃദയഭേദകമായ’ ആവിഷ്കാരം എന്നൊക്കെ പരസ്യമിട്ടാണ് പല സിനിമകളും പുറത്തുവരുക. ആവര്*ത്തനവിരസതയും അതിഭാവുകത്വവും കൊണ്ട് ഈ ഗണത്തില്* പെട്ട പല സിനിമകളും ഹൃദയം തകര്*ക്കുന്നതാകുമ്പോള്* ആദ്യദിനം തന്നെ തിയേറ്റര്* വിടുന്നു. എന്നാല്* മനസില്* തട്ടുന്ന ചില ചിത്രങ്ങളും ഈ ഗണത്തില്* വന്നിട്ടുണ്ട് എന്ന് പറയാതെ വയ്യ. കിരീടം, കാരുണ്യം, വീണ്ടും ചില വീട്ടുകാര്യങ്ങള്* തുടങ്ങിയവ ഉദാഹരണം.

    എന്തായാലും അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്*റെ ഊഷ്മളത പ്രമേയമാക്കി ഒരു സിനിമ കൂടി അണിയറയില്* ഒരുങ്ങുകയാണ്. ‘ബഡ്ഡി’ എന്ന് പേരിട്ട സിനിമയില്* അനൂപ് മേനോനാണ് നായകന്*. ടിനി ടോം ഒരു പ്രധാന വേഷത്തിലെത്തുന്നു. നവാഗതനായ രാജ് പ്രബാവ്*തി മേനോന്* ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    “ദൈവം എനിക്കു തന്ന ഏറ്റവും വലിയ സമ്മാനം - ഞാന്* അതിനെ ഡാഡ് എന്ന് വിളിക്കും. അദ്ദേഹം എന്നെ ‘ബഡ്ഡി’ എന്നും” - ചിത്രത്തിന്*റെ പരസ്യവാചകമാണിത്. നൌഷാദ് ബിഗ് സ്ക്രീനിന്*റെ ബാനറില്* നൌഷാദാണ് ചിത്രം നിര്*മ്മിക്കുന്നത്.

    കാഴ്ച, തകരച്ചെണ്ട, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്*, സ്പാനിഷ് മസാല എന്നിവയാണ് നൌഷാദ് മുമ്പ് ചെയ്ത സിനിമകള്*. ഇവയെല്ലാം ജനപ്രീതി നേടിയ സിനിമകളുമായിരുന്നു..

  2. Sponsored Links ::::::::::::::::::::Remove adverts
  3. #22
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Cool

    BUDDY SONG RECORDING @ CHENNAI





  4. Likes Grand Master, UoB liked this post
  5. #23
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Cool

    navneeth...the music director of BUDDY..

    benny rocking buddy song

  6. Likes Grand Master liked this post
  7. #24
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Default





  8. Likes Grand Master liked this post
  9. #25
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Default


  10. Likes UoB liked this post
  11. #26
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,548

    Default



    Bob sir nte puthiya avataram...

  12. Likes UoB liked this post
  13. #27
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    all the besttttt
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  14. #28
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Default

    Bob star cwomedy trackil

  15. #29
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Default


  16. Likes VIJAYASURYA, john1234, UoB liked this post
  17. #30
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Default


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •