Page 1 of 5 123 ... LastLast
Results 1 to 10 of 44

Thread: Bhadrasanam....anadndrabhadram 2nd part....

  1. #1
    FK Lover rajees's Avatar
    Join Date
    Jun 2008
    Location
    kannur
    Posts
    2,470

    Default Bhadrasanam....anadndrabhadram 2nd part....


    അനന്തഭദ്രത്തിന് രണ്ടാം ഭാഗം - ഭദ്രാസനം!

    അനന്തന്*റെയും ഭദ്രയുടെയും ദിഗംബരന്*റെയും ചെമ്പന്*റെയും ഭാമയുടെയുമൊക്കെ കഥ മലയാളികള്* ഉള്*ക്കിടിലത്തോടെയാണ് കണ്ടത്. ശിവപുരം എന്ന നാടിന്*റെ ഭയവിഹ്വലതകള്* പ്രേക്ഷകര്* സ്വീകരിച്ചപ്പോള്* ‘അനന്തഭദ്രം’ എന്ന സിനിമ സൂപ്പര്*ഹിറ്റായി മാറി. സന്തോഷ് ശിവന്* സംവിധാനം ചെയ്ത ചിത്രത്തില്* അനന്തനും ഭദ്രയുമായി മാറിയത് പൃഥ്വിരാജും കാവ്യാമാധവനുമായിരുന്നു. ദിഗംബരന്* എന്ന സൂപ്പര്* കഥാപാത്രത്തെ മനോജ് കെ ജയന്* അനശ്വരമാക്കി.

    സുനില്* പരമേശ്വരന്* രചിച്ച നോവലായിരുന്നു അനന്തഭദ്രം. ഈ നോവലിന്*റെ വിഷ്വല്* സാധ്യതകള്* മനസിലാക്കിയാണ് സന്തോഷ് ശിവന്* ഇത് സിനിമയാക്കിയത്. പുതിയ വാര്*ത്ത, അനന്തഭദ്രത്തിന്*റെ രണ്ടാം ഭാഗം അണിയറയില്* ഒരുങ്ങുന്നു എന്നാണ്. ‘ഭദ്രാസനം’ എന്നാണ് സിനിമയുടെ പേര്.

    സുനില്* പരമേശ്വരന്*റെ തന്നെ ‘ഭദ്രാസനം’ എന്ന നോവലാണ് അനന്തഭദ്രത്തിന്*റെ രണ്ടാം ഭാഗമായി മാറുന്നത്. പ്രശസ്ത പരസ്യചിത്രകാരനായ ജബ്ബാര്* കല്ലറയ്ക്കലാണ് ഭദ്രാസനം സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യയിലെ പ്രമുഖനായ എഡിറ്റര്* ആന്*റണിയാണ് ചിത്രസംയോജനം.

    സജിത് കുമാര്* നിര്*മ്മിക്കുന്ന സിനിമയുടെ നിര്*മ്മാണപ്രവര്*ത്തനങ്ങള്* ഉടന്* ആരംഭിക്കും. താരനിര്*ണയം നടന്നുവരികയാണ്. പൃഥ്വിരാജ് ഈ സിനിമയുടെ ഭാഗമാകില്ല എന്നാണ് റിപ്പോര്*ട്ടുകള്*. എന്നാല്* മനോജ് കെ ജയന്* അഭിനയിച്ചേക്കുമെന്ന് സൂചനയുണ്ട്.

    എന്തായാലും അനന്തഭദ്രം പോലെതന്നെ ഒരു വിഷ്വല്* ട്രീറ്റായിരിക്കും ഭദ്രാസനം എന്ന കാര്യത്തില്* മാത്രം സംശയമില്ല.

  2. Likes VENKITESH liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Lover rajees's Avatar
    Join Date
    Jun 2008
    Location
    kannur
    Posts
    2,470

    Default

    [ame=http://www.youtube.com/watch?v=ebVrpDz958Y]Anandabhadram Second Part is Comimg - YouTube[/ame]

  5. Likes VENKITESH liked this post
  6. #3
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    al d best........

    thante threadinum pinne padathinum.....

  7. #4

    Default

    All The BEST

    For the thread and Movie
    Waiting For It

  8. #5

    Default

    അനന്തഭദ്രത്തിന് രണ്ടാം ഭാഗം: മാന്ത്രിവിദ്യകളുമായി ദിഗംബരനെത്തുന്നു


    മന്ത്രവാദവും നിഗൂഢതകളും നിറഞ്ഞ 'അനന്തഭദ്രം' എന്ന ചിത്രം മലയാളികള്* മറന്നിട്ടുണ്ടാവില്ല. ദിഗംബരനും കുഞ്ഞൂട്ടനും ശിവപുരവും എല്ലാം മായാതെ നില്*ക്കുന്ന ചിത്രങ്ങളാണ്. ഛായഗ്രഹണമികവിനൊപ്പം സന്തോഷ് ശിവന്* എന്ന സംവിധായകന്റ കൈയൊപ്പ് കൂടി പതിഞ്ഞ ചിത്രം സാങ്കേതിക തികവുകൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ദിഗംബരന്റെ മാന്ത്രികവിദ്യയുടെ ഇതുവരെ പറയാത്ത കഥകളുമായി അനന്തഭദ്രം രണ്ടാം ഭാഗം വരുകയാണ്. ആദ്യ ഭാഗത്തിന് തിരക്കഥ എഴുതിയ സുനില്* പരമേശ്വരന്* തന്നെ 'ഭദ്രാസനം' എന്ന് പേരിട്ടിരിക്കുന്ന തുടര്*ഭാഗത്തിനും രചന നിര്*വഹിച്ചിരിക്കുന്നത്. സംവിധായകന്റെ സ്ഥാനത്ത് സന്തോഷ് ശിവന് പകരം പുതിയൊരാള്* അരങ്ങേറ്റം കുറിക്കുന്നു. പരസ്യചിത്രങ്ങളിലൂടെ മികവ് തെളിയിച്ച ജബ്ബാര്* കല്ലറയ്ക്കലാണ് ഭദ്രാസനം സംവിധാനം ചെയ്യുന്നത്.

    ദിഗംബരനിലൂടെയാണ് ഭദ്രാസനത്തിന്റെ കഥ നീങ്ങുന്നത്. കലാഭവന്* മണി ശക്തമായ കഥാപാത്രമായി രണ്ടാം ഭാഗത്തിലും അണിനിരക്കും. പൃഥിരാജും കാവ്യമാധവനും ചിത്രത്തിലുണ്ടാവില്ലെന്നാണ് സൂചന. നായികയായി പരിഗണിക്കുന്നത് കന്നട നടി ഹരിപ്രിയയാണ്. ജയറാം ചിത്രം തിരുവമ്പാടി തമ്പാനില്* ഹരിപ്രിയനായികയായി മലയാളത്തില്* അഭിനയിച്ചിരുന്നു.

    തെന്നിന്ത്യന്* സിനിമയിലെ പ്രഗത്ഭരായ ആന്റണി എഡിറ്ററുടെ റോളിലും ഛായാഗ്രഹകനായി രവി വര്*മ്മനും അണിയറയിലുണ്ടാകും. ചിത്രത്തില്* നായക സ്ഥാനത്ത് ആരായിരിക്കും എന്നത് സസ്*പെന്*സായി തുടരുകയാണ്.
    Waiting For It

  9. #6

    Default

    ദിഗംബരന്* വരുന്നു ...
    പ്രേക്ഷക മനസ്സില്* മായാത്ത കാഴ്ചയായി മാറിയ അനന്തഭദ്രം
    എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു .
    Its a sequel movie for the super hit movie "ANANDABHADRAM" directed by Santosh Sivan.Bhadrasanam is going to be directed by famous adfilm maker Jabbar Kallarackal (JabbarK
    Bhadrasanam ▌Directed by Jabbar Kallarackal

    Waiting For It

  10. Likes VENKITESH, Kochikaran liked this post
  11. #7

    Default

    Bhima ad edukunna aalanen thonunu jabbar

  12. #8
    FK Citizen
    Join Date
    Sep 2010
    Location
    Trivandrum>>>
    Posts
    60,732

    Default

    All the best...
    "I" WILL SEE YOU SOON

  13. #9

    Default

    Santhosh Sivan made "Ananthabhadram" really memorable. I hope the new director won't spoil the movie.

  14. #10
    FK Citizen
    Join Date
    Sep 2010
    Location
    Trivandrum>>>
    Posts
    60,732

    Default

    "I" WILL SEE YOU SOON

  15. Likes KulFy liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •