Page 1 of 18 12311 ... LastLast
Results 1 to 10 of 172

Thread: >>>MOHANLAL ☆ PRIYADARSHAN Team Again<<< Movie Official Thread

  1. #1
    FK Citizen JOYEL BAI's Avatar
    Join Date
    Oct 2010
    Location
    Philadelphia
    Posts
    11,570

    Default >>>MOHANLAL ☆ PRIYADARSHAN Team Again<<< Movie Official Thread







    പ്രിയന്* ചിത്രത്തില്* മോഹന്*ലാല്*-ദുല്*ഖര്* ടീം

    പ്രിയദര്*ശന്* ചിത്രത്തില്* മോഹന്*ലാലും മമ്മൂട്ടിയുടെ പുത്രന്* ദുല്*ഖര്* സല്*മാനും ഒന്നിയ്ക്കുന്നു. സെക്കന്റ് ഷോയിലൂടെ തകര്*പ്പന്* അരങ്ങേറ്റം നടത്തിയ ദുല്*ഖറിന്റെ കരിയറിലെ വഴിത്തിരിവായി ചിത്രം മാറിയേക്കുമെന്നാണ് വിലയിരുത്തലുകള്*.

    മമ്മൂട്ടിയും ലാലും ഒന്നിച്ചപ്പോഴൊക്കെ വന്*വിജയചിത്രങ്ങളാണ് ബോക്*സ് ഓഫീസില്* പിറന്നത്. ഇപ്പോള്* മോഹന്*ലാലിനൊപ്പം മമ്മൂട്ടിയുടെ പുത്രന്* ഒന്നിയ്ക്കുന്നുവെന്ന വാര്*ത്ത ഏറെ അദ്ഭുതത്തോടെയും ആകാംക്ഷയോടെയുമാണ് പ്രേക്ഷകര്* സ്വീകരിയ്ക്കുന്നത്.

    ചില ചിത്രങ്ങളുടെ തിരക്കില്* ഇപ്പോള്* മുംബൈയിലുള്ള പ്രിയദര്*ശന്* ഫ്രീയായാല്* ഉടന്* തന്നെ സിനിമാ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്*ട്ടുകള്*. മുംബൈ പ്രധാന ലൊക്കേഷനായി സെപ്റ്റംബറില്* ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനാണ് തീരുമാനമെന്നറിയുന്നു. . രാക്കിളിപ്പാട്ടിന് ശേഷം പ്രിയന്* സംവിധാനം ചെയ്യുന്ന ഒരു ക്രൈം ത്രില്ലര്* ചിത്രം കൂടിയാവുമിത്.

    ദുല്*ഖര്* അഭിനയിച്ച അന്*വര്* റഷീദ് സംവിധാനം ചെയ്!ത ഉസ്താദ്് ഹോട്ടല്* എന്ന ചിത്രം മെയ് 11ന് തിയറ്ററുകളിലെത്തുകയാണ്. സെക്കന്റ് ഷോയ്ക്ക് പിന്നാലെ അന്*വര്* ചിത്രവും ഹിറ്റ്*ലിസ്റ്റില്* കയറിക്കൂടിയാല്* മോളിവുഡിന്റെ മുന്*നിരയിലേക്കുയരാന്* മമ്മൂട്ടി പുത്രന് കഴിയുമെന്നാണ് സിനിമാപണ്ഡിറ്റുകളുടെ പ്രവചനം.


    LALETTAN's confirmation about the project


    Uploaded with ImageShack.us
    More News Coming Soon....
    Last edited by JOYEL BAI; 01-12-2013 at 01:23 PM.

  2. Likes KulFy, Warlord, yash, Shameem009, Brother liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen JOYEL BAI's Avatar
    Join Date
    Oct 2010
    Location
    Philadelphia
    Posts
    11,570

    Default

    booked.....

  5. #3
    FK Citizen JOYEL BAI's Avatar
    Join Date
    Oct 2010
    Location
    Philadelphia
    Posts
    11,570

    Default

    booked........ .

  6. #4
    offtopik വഷളന്* plk's Avatar
    Join Date
    Jan 2010
    Location
    San Francisco...
    Posts
    24,684

    Default

    confirmed alla ennu pathrathil paranjittundallo
    .............

  7. #5

    Default

    Ithippo pootum

    Confirm aayitillaa

    aakey oru newsaa vannathu
    Waiting For It

  8. #6
    mampilly
    Guest

    Default

    Joyal bhai okke filiminte official thread thudaghiyooo. RIP

  9. #7
    FK Certified Designer Samachayan's Avatar
    Join Date
    Dec 2009
    Location
    Dubai
    Posts
    28,877

    Default

    .
    .
    .

  10. Likes JOYEL BAI, ChalakudikaraN liked this post
  11. #8
    FK Citizen
    Join Date
    Apr 2009
    Location
    തൃശിവപേരൂര്
    Posts
    7,363

    Default

    എന്നാലും ചിത്രത്തിന്റെ ക്ലൈമാക്സ് കാണാന് പറ്റാതെ അഭിനയം തുടങ്ങിയ ദുല്കര് ആ സിനിമയുടെ ഭാഗമായ മോഹന് ലാലിന്റെയും പ്രിയധര്ശന്റെയും കൂടെ !!

    ആരുടെ തിരകഥയിലാണ് ഈ സിനിമ ഒരുങ്ങുനത് ?

    എന്നും ഓര്മ്മിക്യപെടുന്ന ഒരു സിനിമയായി മാറിതീരട്ടെ...

  12. Likes Brother liked this post
  13. #9
    FK Citizen JOYEL BAI's Avatar
    Join Date
    Oct 2010
    Location
    Philadelphia
    Posts
    11,570

    Default

    Quote Originally Posted by mampilly View Post
    Joyal bhai okke filiminte official thread thudaghiyooo. RIP
    enthanu macha eniku thread thudangiyal

  14. #10
    FK Citizen E Y E M A X's Avatar
    Join Date
    Mar 2010
    Location
    3ssur
    Posts
    15,096

    Default

    Lalettante koode Slow motional nadakkunna Dulquer..Koode BGM..Priyante oru idivettu shot..nadnnal kidu aayirikkum..

  15. Likes MHP369, Warlord liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •