Page 1 of 7 123 ... LastLast
Results 1 to 10 of 66

Thread: MayaMohini Review

  1. #1
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default MayaMohini Review



    പിഴപ്പിച്ച് മതിവരാത്തവര്*
    (Mayamohini Review)
    Strictly My opinion)

    ആഭാസത്തരം...!

    theatre - thodupuzha aiswarya
    day/time - 07-04-2012/02.15pm
    status - house full


    'നമ്മുടെ കമല്* ഇല്ലേ..ഡയറക്ടര്* അല്ലടോ കിഴങ്ങാ..നടന്* കമല്*ഹാസന്*.പുള്ളി ചെയ്ത പെണ്*വേഷമില്ലേ..അതുപോലൊരണ്ണം നമുക്കും കാച്ചണം.ഇപ്പോ ദേ വിക്രമും ചെയ്തു.ഭരത് അവാര്*ഡ് കിട്ടിയാല്* എന്താ കയ്ക്കുമോ..?'
    ''ടാ സിബിയെ പഴയ സ്*ക്രിപ്റ്റില്* നിന്നും ഓരോ പേപ്പര്* അങ്ങട് കീറിക്കേ..ഡബിള്* മീനിങ്ങ് കോമേഡിയാണ് ഇപ്പോ ട്രന്റ്.അതാവിശ്യത്തിലേറെ ചേര്*ക്കാം.'
    'അതെ ജോസാണ്.എന്തൂട്ട് പരിപാടിയാണെന്നെ.ഞാന്* തന്നെ ചെയ്യാം.്ക്യാമറ കൂടെ ചാടണം.അത് ഞാനേറ്റു.'
    'അളിയന്*മാരു വേണം.സ്വന്തം കാശ് തന്നെയിറക്കാന്നേ.ഒരുത്തനെ അഭിനയിപ്പിക്കണം.'
    'ഡീല്*'
    .. ഇങ്ങനെ ജനിക്കുന്ന സിനിമകള്* അനവധി.മലയാളത്തിലെ വിലകൂടിയ തിരക്കഥാക്യത്തുകള്*.മെഗാവിജയ സൃഷ്ടാക്കള്*.മാങ്ങാത്തൊലി..മഹത്തായ തിരക്കഥാകൃത്തുകളായ ഉദയന്*-സിബിയുടെ തിരക്കഥയില്* ജോസ് തോമസ് സംവിധാനം ചെയ്ത് ദിലീപ് നായകനാകുന്ന ചിത്രം-മായാമോഹിനി-പിഴപ്പിച്ച് മതിവരാത്തവരുടെ പുതിയ അവതാരം.
    എന്ത് കോപ്രായം കാണിച്ചാലും ആള് കയറും എന്നുള്ള അഹങ്കാരം.അഥവാ ഊളത്തരം തന്നെയായിരിക്കും ഇത്തരം ഒര് സൃഷ്ടിക്ക് പിന്നില്*.
    കഥയെന്നത് സാങ്കല്*പികം.ഒരു മോഹിനി വേണം.അവള്*ക്കൊരു അല്ലെങ്കില്* അവനൊരു ഫഌഷ്ബാക്ക് വേണം.കുടെ വളിപ്പടിക്കാന്* കുറച്ച് ശിങ്കിടികള്* വേണം.സിനിമ റെഡി.
    'ബസില്* വെച്ച് പെണ്ണിന്റെ മുലയില്* പിടിക്കുമ്പോള്* ഫോണടിക്കുക,ബ്രായുടെ വള്ളിയിടാന്* സഹായിക്കുക..'ഇത്തരത്തില്* നീങ്ങുന്നു നമ്പര്* വണ്* തിരക്കഥാകൃത്തുകളുടെ നമ്പര്* വണ്* തമാശകള്*.ഇതിനെ ആഭാസത്തരം എന്നതില്* മാത്രം ഒതുക്കാനാകുമോ.കയ്യില്* ഉള്ള തമാശകളുടെ സ്റ്റോക്ക് തീര്*ന്നെങ്കില്* പണി നിര്*ത്തിപോകുക.അല്ലാതെ തറ സിനിമകള്* പടച്ചു വിടുകയല്ല വേണ്ടത്.
    ജനപ്രിയനായകന്റെ ഫാന്*സ്ഡ്രസ് പെര്*ഫോമന്*സായിരുന്നു മോഹിനി.ഒന്നാംതരം കൂറ.കൂട്ടിന് പുതിയ കോമഡി താരോദയം ബാബുരാജും ബിജുമേനോനും.സ്ഫടികം ജോര്*ജ് കുറച്ചൊന്നുമല്ല വെറുപ്പിച്ചത്.മൊത്തത്തില്* ഒര് പോസീറ്റീവ് പോലും പറയാന്* ഇല്ലാത്ത ചിത്രം.ഇതൊക്കെ പൊട്ടി പണ്ടാരമടങ്ങണം.

    Verdict - 0.1/10 (0.1 ente kshemakkum sahanathinum)




    kooduthal onnum ezhuthan thonunilla..ee koothara padathinu okke endo revw idaananu.
    downriding um pulllum onnum alla..venel mods delet cheytholu..
    Last edited by Lakkooran; 04-08-2012 at 07:55 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Nishkalankan Makarand's Avatar
    Join Date
    Aug 2007
    Location
    Jyothsyan parayunna pole..!!
    Posts
    24,153

    Default

    Ambo..!!! Mattettan vann kalippil anallo..!!!! G2Gkku Shivettan konduvanna itemsil entho kaivishamundu..allel ellavarkkum ingane thonnilla..
    Aarudeyum shradhayil pedatha oraal...
    Ennal ellaam shradhikkunna oraal...





  4. #3
    FK Lover Shankar Das's Avatar
    Join Date
    Mar 2009
    Location
    kollam
    Posts
    4,717

    Default


  5. #4
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    Quote Originally Posted by Makarand View Post
    Ambo..!!! Mattettan vann kalippil anallo..!!!! G2Gkku Shivettan konduvanna itemsil entho kaivishamundu..allel ellavarkkum ingane thonnilla..
    vannu nere kayariyathu padathinu aanu..kai vesham onnum nammal thodilla..
    pinne vannathu ellam nalla cinemaye istapedunnavar aanu..

  6. #5
    New Generation MeoW's Avatar
    Join Date
    Jul 2010
    Location
    @ home
    Posts
    30,726

    Default

    mattu mon in the pitch....

  7. #6

    Default

    നമ്മുടെ കമല്* ഇല്ലേ..ഡയറക്ടര്* അല്ലടോ കിഴങ്ങാ..നടന്* കമല്*ഹാസന്*.
    പുള്ളി ചെയ്ത പെണ്*വേഷമില്ലേ..അതുപോലൊരണ്ണം നമുക്കും കാച്ചണം.
    ഇപ്പോ ദേ വിക്രമും ചെയ്തു.ഭരത് അവാര്*ഡ് കിട്ടിയാല്* എന്താ കയ്ക്കുമോ..?'
    ''ടാ സിബിയെ പഴയ സ്*ക്രിപ്റ്റില്* നിന്നും ഓരോ പേപ്പര്* അങ്ങട് കീറിക്കേ.
    sibi udayan padam awardinu vendi dileep eduthu ...

  8. Likes mahvid123 liked this post
  9. #7
    Nishkalankan Makarand's Avatar
    Join Date
    Aug 2007
    Location
    Jyothsyan parayunna pole..!!
    Posts
    24,153

    Default

    Quote Originally Posted by mattoose View Post
    vannu nere kayariyathu padathinu aanu..kai vesham onnum nammal thodilla..
    pinne vannathu ellam nalla cinemaye istapedunnavar aanu..
    Aarudeyum shradhayil pedatha oraal...
    Ennal ellaam shradhikkunna oraal...





  10. #8

    Default

    Quote Originally Posted by mattoose View Post
    vannu nere kayariyathu padathinu aanu..kai vesham onnum nammal thodilla..
    pinne vannathu ellam nalla cinemaye istapedunnavar aanu..
    Classics kaanan mayamohikku keriya mattetan & TEam ..

  11. #9
    Nishkalankan Makarand's Avatar
    Join Date
    Aug 2007
    Location
    Jyothsyan parayunna pole..!!
    Posts
    24,153

    Default

    Quote Originally Posted by Maha Sambavam View Post
    Classics kaanan mayamohikku keriya mattetan & TEam ..
    Aarudeyum shradhayil pedatha oraal...
    Ennal ellaam shradhikkunna oraal...





  12. #10
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default

    Entamme....mattoosan kalippilaanallo..



    '' തോമസുകുട്ടീ .............. വിട്ടോടാ ''

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •