Page 1 of 4 123 ... LastLast
Results 1 to 10 of 37

Thread: ലളിതം മനോഹരം സുന്ദരം - Maayamohini Review

  1. #1

    Default ലളിതം മനോഹരം സുന്ദരം - Maayamohini Review


    ഈ മഹത്തായ കലാ സൃഷ്ട്ടി കാണാന്* ഇടയായ സാഹചര്യം ഞാന്* വിശദീകരിക്കുന്നില്ല. കാണണ്ട കാണണ്ട എന്ന കാല് പിടിച്ചു പറഞ്ഞു, കേട്ടില്ല, ഒടുവില്* വിശപ്പ്* സഹിച്ചു തൊടുപുഴ ഐശ്വര്യ തിയേറ്ററില്* ഇരിക്കുമ്പോള്* ആകെയുണ്ടായിരുന്ന പ്രതീക്ഷ ജോസ് തോമസ്* സിബി - ഉദയന്* ടീമിന്റെ പഴയ ഹിറ്റ്* സിനിമകള്* ആണ്, ഉദയപുരം സുല്*ത്താന്* , മാട്ടുപെട്ടി മച്ചാന്* , മീനാക്ഷി കല്യാണം, മായാജാലം , ടോകിയോ നഗറിലെ വിശേഷങ്ങള്* തുടങ്ങിയ സിനിമകള്* ഇപ്പോളും കാണാന്* എനിക്ക് ഇഷ്ട്ടമാണ്. സിനിമ തുടങ്ങി ആദ്യ മുപ്പതു മിനിട്ട് വലിയ കുഴപ്പമില്ലാതെ തോന്നി. ബിജു മേനോന്* - ബാബു രാജ് ടീം അധികം ചിരിപ്പിചില്ലെങ്കിലും വെറുപ്പിച്ചില്ല, പക്ഷെ മോഹിനിയുടെ പ്രവേശനം മുതല്* സിനിമയുടെ നിലവാരം താഴ്ന്നു. മൂന്നാം കിട സംഭാഷങ്ങള്* , പച്ചയ്ക്കുള്ള തെറി പറച്ചില്* (മൂഞ്ഞാലി ഉദാഹരണം) , നൂറ്റൊന്നു ആവര്*ത്തിച്ച കോമേടീസ്, വകയ്ക്കു കൊള്ളാത്ത ഗാനങ്ങള്* അങ്ങിനെ ആദ്യ പകുതി മോഹന കൃഷ്ണന്റെ പ്രവേശനത്തോടെ അവസാനിച്ചു. സത്യം പറയാം ആദ്യ പകുതിയില്* കാണികള്* കുറച്ചൊക്കെ ചിരിച്ചു, ഇടയ്ക്ക് കുറച്ചു കയ്യടിയും കിട്ടി.

    രണ്ടാം പകുതിയെക്കുറിച്ച് കൂടുതല്* പറയുന്നില്ല, ഞാന്* ഫോറം കേരളം ബ്രൌസിംഗ് ചെയ്തു സമയം കളഞ്ഞു. ഒടുവില്* സ്ഫടികം ജോര്*ജ് ന്റെ ഇംഗ്ലീഷ് ഡയലോഗുകള്* കേട്ട് കോള്*മയിര്* കൊണ്ട് ഇറങ്ങി പോന്നു.

    മേന്മകള്*
    ബിജു മേനോന്* - ബാബു രാജ് ടീമിന്റെ ആദ്യ കുറച്ചു ഭാഗങ്ങള്*
    ഉണ്ണികൃഷ്ണന്* നമ്പൂതിരി

    പോരായ്മകള്*
    അതേയുള്ളൂ ഈ സിനിമയില്*.

    Rating - 1/10

    Last edited by kannappanunni; 04-08-2012 at 08:46 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    മായാമോഹിനി - മാറിയത് മലയാള സിനിമയോ അതോ മലയാളിയുടെ സംസ്കാരമോ ?

    ???????????????????????????
    Waiting For It

  4. #3

    Default

    Quote Originally Posted by jawu268 View Post
    മായാമോഹിനി - മാറിയത് മലയാള സിനിമയോ അതോ മലയാളിയുടെ സംസ്കാരമോ ?

    ???????????????????????????
    fkyil vanna positive reviews.

  5. #4
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Talking

    thanks for the review....

    രണ്ടാം പകുതിയെക്കുറിച്ച് കൂടുതല്* പറയുന്നില്ല, ഞാന്* ഫോറം കേരളം ബ്രൌസിംഗ് ചെയ്തു സമയം കളഞ്ഞു.....
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  6. #5
    Moderator Brother's Avatar
    Join Date
    Aug 2006
    Location
    kodungallur
    Posts
    29,404

    Default

    രണ്ടും മാറി....കന്നപ്പുനുണ്ണി...!

  7. Likes kannappanunni liked this post
  8. #6

    Default

    Quote Originally Posted by Brother View Post
    രണ്ടും മാറി....കന്നപ്പുനുണ്ണി...!
    manassilayilla.

  9. #7

  10. #8
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Talking

    Quote Originally Posted by Brother View Post
    രണ്ടും മാറി....കന്നപ്പുനുണ്ണി...!
    Quote Originally Posted by kannappanunni View Post
    manassilayilla.
    ningalude siggy aanu modan udeshichathu...
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  11. #9
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Thanks bhai. . Rating koodi add chey. .

  12. #10

    Default

    ........Vishappum sahichu padam kandathaanu ithrem prashnamaayathu

    Thanks Machaa...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •