Great!!!!!!! aara mikacha nadan
സൂപ്പര്‍ താരങ്ങളെ പങ്കെടുപ്പിക്കാന്‍ വേണ്ടി തരാതരത്തില്‍ അവാര്‍ഡുകള്‍ നല്കുന്ന ഈ ചാനല്‍ യുഗത്തില്‍ വ്യത്യസ്തതയുമായി ഓസ്കാര്‍ രീതിയില്‍ അവാര്‍ഡ് പ്രഖ്യാപിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ ഒരു മാറ്റത്തിന് നാന്ദി കുറിച്ചിരിക്കുന്നു........ഒരു സ്റ്റാര്‍ മികച്ച നടനായാല്‍ മറ്റേ താരത്തിന് ബ്രഹ്മാണ്ഡ നായകനുളള അവാര്‍ഡ് നല്കുന്ന നാണം കെട്ട ഏര്‍പ്പാട് നിര്‍ത്താന്‍ മറ്റു ചാനല്‍ ഭീകരന്മാര്ക്ക് ഇതൊരു പ്രചോദനമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ പാവം പ്രേക്ഷകര്‍..........
Best Film-Traffic
Best Actor- Mohanlal(Pranayam)
Best Actress-Kavya Madhavan(Gaddama)
Best Director-Rajesh Pillai
Screen Play-Bobby Sanjay
Supporting Actor-Thilakan(Indian Rupee)
Supporting Actress-Lena(Traffic)
Reporter Film Awards Night [Reporter HD] - YouTube
Last edited by Mr.Dreamz; 04-09-2012 at 10:15 PM. Reason: To add
Sponsored Links ::::::::::::::::::::Remove adverts | |
Pakshe, Award Sweekarikkan Laettan Ethiyilla
Great,,, Much deserved award for Traffic
തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...