വിസിഐ പ്രൊഡക്ഷന്‍*സിന്റെ ബാനറില്‍* വി.സി.ഇസ്മയില്‍* നിര്*മ്മിക്കുന്ന വര്*ഷം എന്ന ചിത്രം. സംവിധാനം നിര്*വ്വഹിക്കുന്നത് നവാഗതനായ കണ്ണന്*. തമിഴിലെ പ്രശസ്തനായ ക്യാമറമാന്* കതിരാണ് ഛായാഗ്രഹണം നിര്*വ്വഹിക്കുന്നത്. ശശികുമാര്‍* സംവിധാനം ചെയ്ത സുബ്രഹ്മണ്യപുരം, നാടോടികള്‍* എന്നീചിത്രങ്ങളില്‍* ക്യാമറ ചലിപ്പിച്ചതിലൂടെയാണ് കതിര് ശ്രദ്ധിക്കപ്പെടുന്നത്. സംഗീത പ്രാധാന്യമുള്ള വര്*ഷത്തിന്റെ തിരക്കഥയൊരുക്കുന്നത് നവാഗതയായ ലക്ഷ്മിയും സംവിധായകന്* കണ്ണനും ചേര്*ന്നാണ്. നായികയെ തീരുമാനമായിട്ടില്ല.
Dulquer himself confirmed the project via twitter....
Shoot Starting On This year
Official FB Page : Varsham (Malayalam Movie) | Facebook