പരസ്യത്തില്‍* വാഗ്ദാനം ചെയ്ത പോലെ മുടിവളര്*ന്നില്ല; നടന്* അനൂപ് മേനോനെതിരെ നടപടി
Anoop menonu okke ivide thread undo........
Sponsored Links ::::::::::::::::::::Remove adverts | |
പരസ്യത്തില്‍* വാഗ്ദാനം ചെയ്ത പോലെ മുടിവളര്*ന്നില്ല; നടന്* അനൂപ് മേനോനെതിരെ നടപടി
Anoop Menon
4 hours ago
Unveiling the title of my first production venture..seeking your blessing....love you all
അനൂപ് മേനോൻ നിർമ്മാണ രംഗത്തേക്ക്; ആദ്യ ചിത്രം 'പത്മ'
നടനും സംവിധായകനുമായ അനൂപ് മേനോൻ നിർമ്മാതാവാകുന്നു. അനൂപ് മേനോൻ സ്റ്റോറീസ് എന്ന പേരിലാണ് നിർമ്മാണ കമ്പനി. ആദ്യ ചിത്രം 'പത്മ' പ്രഖ്യാപിച്ചു. അനൂപ് മേനോൻ, മഹാദേവൻ തമ്പി, ബാദുഷ എൻ.എം, ദുന്ദു രഞ്ജിവ്, സിയാൻ ശ്രീകാന്ത്, അനിൽ ജി എന്നിവരുടെ പേരുകളാണ് സിനിമയുടെ പ്രധാന അണിയറപ്രവർത്തകരുടേതായി രേഖപ്പെടുത്തിയിട്ടുള്ളത്.
കഥ, തിരക്കഥ എന്നിവക്ക് പുറമേ അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല.
വാർത്ത പ്രചാരണം: പി.ശിവപ്രസാദ്
Mahadevan Thampi
ഏകദേശം ഒരു അമ്പതോളം സിനിമകളുടെ ഫോട്ടോഗ്രാഫർ ആയിരുന്നു ഞാൻ, ഈ profile ഇൽ തന്നെ പല സിനിമകുളടെയും posters share ചെയ്തിട്ടും ഉണ്ട്, പക്ഷെ ഇന്ന് ഇപ്പൊ ഈ പോസ്റ്റർ share ചെയ്തപ്പോ ഉണ്ടായ ഒരു സന്തോഷം പങ്കുവെക്കണം എന്ന് തോന്നി എനിക്ക്...
Stills ചെയ്*ത പല സിനിമകളിലും നമ്മടെ title വന്നിട്ടുണ്ടെങ്കിലും അത് ഒടുവിലത്തെ നിരയിൽ zoom ചെയ്തു നോക്കിയാൽ പോലും കാണാൻ പറ്റാത്ത വിധത്തിൽ ആയിരിക്കും, ഇന്ന് ഇപ്പൊ, ചെയ്*ത hardwork കാരണം ആകാം, ഗുരുക്കൻ മാരുടെ അനുഗ്രഹം കൊണ്ടാകാം, ദൈവത്തിന്റെ അനുഗ്രഹമാകം, ഡയറക്ടർക്കു തൊട്ടു താഴെ ക്യാമറമാൻ ആയ എനിക്ക് ഒരു title...Anoop Menon എന്ന എന്റെ അമ്മയ്ക്ക് പിറക്കാത്ത, എന്റെ സ്വന്തം ചേട്ടന് ഒരു നൂറു ഉമ്മ.. ഈ ധൈര്യം കാണിച്ചതിന്, എന്നെ ക്യാമറമാൻ എന്ന വലിയ പദവി ഏൽപ്പിച്ചതിനു....
'പദ്മ' ഞങ്ങൾ ഒരുമിച്ചുള്ള രണ്ടാമത്തെ ചിത്രമാണ്, അനൂപേട്ടൻ ഡയറക്റ്റ് ചെയ്തു ഞാൻ ക്യാമറ ചെയ്യുന്നെ....title character പദ്മ ചെയ്യുന്നത് Surabhi ആണ്, എല്ലാ, അനുഗ്രഹവും പ്രതീക്ഷിച്ചുകൊണ്ട്, നിങ്ങളുടെ സ്വന്തം മഹാദേവൻ തമ്പി....
Thambi innale suspense pottichathu annan arinjillennu thonnunnu