Page 27 of 34 FirstFirst ... 172526272829 ... LastLast
Results 261 to 270 of 334

Thread: Anoop Menon - Mollywood's "BUDDY" ##Official Thread!!!

  1. #261
    FK Citizen Helwin's Avatar
    Join Date
    May 2016
    Location
    Zambia/Thrissur
    Posts
    7,808

    Default


    Quote Originally Posted by BangaloreaN View Post
    ഒന്നര കോടിയുടെ ബിഎം*ഡബ്ല്യു സ്വന്തമാക്കി അനൂപ് മേനോൻ

    Anoop Menon

    ലോകത്തിലെ ഏറ്റവും മികച്ച ആ*ഡംബര കാറുകളിലൊന്നാണ് ബിഎം*ഡബ്ല്യു സെവൻ സീരീസ്. കരുത്തും സൗന്ദര്യവും ഒരുപോലെ ഒത്തിണങ്ങിയ സെവൻ സീരീസിനെ സ്വന്തമാക്കിയിരിക്കുന്നു മലയാള സിനിമയുടെ പ്രിയ താരം അനൂപ് മേനോൻ. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ പ്ലാറ്റിനോ ക്ലാസിക്കിൽ നിന്നാണ് താരം കാർ സ്വന്തമാക്കിയത്.
    BMW 7 Series

    ബിഎം**ഡബ്ല്യു സെവൻ സീരീസ് നിരയിലെ* *ഡീസൽ മോ*ഡലായ 730 എൽഡിയാണ് താരം സ്വന്തമാക്കിയത്. ഭാര്യ ഷേമ അലക്സാണ്ടറിന്റെ പേരിലാണ് പുതിയ ആഡംബര കാർ. ജാഗ്വർ എക്സ്ജെ, ഔഡി ക്യൂ 7 എന്നീ ലക്ഷ്വറി കാറുകൾ അനൂപ് മേനോന്റെ ഗ്യാരേജിലുണ്ട്. ബിഎംഡബ്ല്യുവിന്റെ അ*ഞ്ചാം തലമുറ സെവൻ സീരിസാണിപ്പോൾ വിപണിയിലുള്ളത്. ബിഎം*ഡബ്ല്യു നിർമിച്ച ഏറ്റവും മികച്ച സെവൻ സീരിസ് എന്ന പേര് പുറത്തിറങ്ങിയപ്പോഴെ പുതിയ തലമുറ സ്വന്തമാക്കിയിരുന്നു.

    ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ട്വിൻപവർ ടർബോ എന്*ജിന്* ടെക്നോളജിയാണ് 7 സീരിസിൽ ഉപയോഗിച്ചിരിക്കുന്നത്. മൂന്നു ലിറ്റർ ആറു സിലിണ്ടർ ഡീസൽ എന്*ജിൻ 195 കിലോവാട്ട് / 265 എച്ച് പി കരുത്ത് ഉൽപ്പാദിപ്പിക്കും. 2000-2500 ആർപിഎമ്മിൽ 620 ന്യൂട്ടൺ മീറ്റർ പരമാവധി ടോർക്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് 6.2 സെക്കൻഡ്. 250 കിലോമീറ്ററാണ് പരമാവധി വേഗത. 1.12 കോടി രൂപ മുതൽ 2.2 കോടി രൂപവരെയാണ് വിവിധ മോഡലുകളുടെ എക്സ്ഷോറൂം വില.
    inherde adhigam news onnuvillallo....velipadil mathre ullo ??

    Sent from my SM-J710F using Tapatalk


    DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #262
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by Helwin View Post
    inherde adhigam news onnuvillallo....velipadil mathre ullo ??

    Sent from my SM-J710F using Tapatalk
    hero ayulla cheriya padangal kur undu - 'Sarvopari Palakkaran' teaser vannu.

    Oru Suriyani kalyanam, Devadaruvile Manj angane kure varaan undu.

  4. #263
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default

    Quote Originally Posted by BangaloreaN View Post
    ഒന്നര കോടിയുടെ ബിഎം*ഡബ്ല്യു സ്വന്തമാക്കി അനൂപ് മേനോൻ



    Anoop Menon

    ലോകത്തിലെ ഏറ്റവും മികച്ച ആ*ഡംബര കാറുകളിലൊന്നാണ് ബിഎം*ഡബ്ല്യു സെവൻ സീരീസ്. കരുത്തും സൗന്ദര്യവും ഒരുപോലെ ഒത്തിണങ്ങിയ സെവൻ സീരീസിനെ സ്വന്തമാക്കിയിരിക്കുന്നു മലയാള സിനിമയുടെ പ്രിയ താരം അനൂപ് മേനോൻ. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ പ്ലാറ്റിനോ ക്ലാസിക്കിൽ നിന്നാണ് താരം കാർ സ്വന്തമാക്കിയത്.
    BMW 7 Series

    ബിഎം**ഡബ്ല്യു സെവൻ സീരീസ് നിരയിലെ* *ഡീസൽ മോ*ഡലായ 730 എൽഡിയാണ് താരം സ്വന്തമാക്കിയത്. ഭാര്യ ഷേമ അലക്സാണ്ടറിന്റെ പേരിലാണ് പുതിയ ആഡംബര കാർ. ജാഗ്വർ എക്സ്ജെ, ഔഡി ക്യൂ 7 എന്നീ ലക്ഷ്വറി കാറുകൾ അനൂപ് മേനോന്റെ ഗ്യാരേജിലുണ്ട്. ബിഎംഡബ്ല്യുവിന്റെ അ*ഞ്ചാം തലമുറ സെവൻ സീരിസാണിപ്പോൾ വിപണിയിലുള്ളത്. ബിഎം*ഡബ്ല്യു നിർമിച്ച ഏറ്റവും മികച്ച സെവൻ സീരിസ് എന്ന പേര് പുറത്തിറങ്ങിയപ്പോഴെ പുതിയ തലമുറ സ്വന്തമാക്കിയിരുന്നു.

    ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ട്വിൻപവർ ടർബോ എന്*ജിന്* ടെക്നോളജിയാണ് 7 സീരിസിൽ ഉപയോഗിച്ചിരിക്കുന്നത്. മൂന്നു ലിറ്റർ ആറു സിലിണ്ടർ ഡീസൽ എന്*ജിൻ 195 കിലോവാട്ട് / 265 എച്ച് പി കരുത്ത് ഉൽപ്പാദിപ്പിക്കും. 2000-2500 ആർപിഎമ്മിൽ 620 ന്യൂട്ടൺ മീറ്റർ പരമാവധി ടോർക്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് 6.2 സെക്കൻഡ്. 250 കിലോമീറ്ററാണ് പരമാവധി വേഗത. 1.12 കോടി രൂപ മുതൽ 2.2 കോടി രൂപവരെയാണ് വിവിധ മോഡലുകളുടെ എക്സ്ഷോറൂം വില.
    anoop menon singham look

  5. #264
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default

    Anoop Menon

    As zaheer ali in kamal sir's AAMI...a brilliantly written biopic on one of the most revered writers from our land, kamaladas, this film is fashioning itself into a classic ...


  6. #265
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


    Anoop Menon


    January 16 at 2:17 PM

    Dear all,this is to share with you the news of me turning director...the film is KING FISH..vkp was supposed to direct it but he is not able to do it owing to some date hassles and hence me taking over the mantle...Will try to make an engaging and entertaining film for you all..let me thank you for the overwhelming love that you showered on my previous script outing "ente mezhuthiri athazhangal "..Will definitely try my best to better it..love..

  7. #266
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  8. #267

    Default

    Ente mezhukuthiri athazhangal kandirunnu.. Gud one!..

    Sent from my Mi A1 using Tapatalk

  9. Likes kandahassan liked this post
  10. #268
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  11. #269
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default






  12. #270
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •