Nandi GhostRider.
Country:Qatar
Theatre: DOha Cinema
Status: House Full (Full Family)
Time 8.00 Pm
എന്റെ ആദ്യത്തെ റിവ്യൂ ആണേ ..
എന്തിരനും പഴശിരാജകും ശേഷം എത്ര അധികം ഫാമിലി കയറിയ ഫിലം ഞാന്‍ കണ്ടിട്ടില .ബിജുമേനോനും ബാബുരാജും ആണ് ഇ സിനിമയില്‍ മൊത്തത്തില്‍ കലകിയത്.പടത്തില്കഥ എന്ന്നു പറയാന്‍ ഒന്നുമില്ല. ഡബിള്‍ മീനിംഗ് കോമഡി ആണ് മൊത്തംഅത്കേട്ട് ചിരിക്കാന്‍ കുറെ സ്ത്രികളും അവരുടെ ചിരി ആണ്കൂടുതല്‍ ഉയര്ന്കേള്കുന്നെ
ആദ്യ പകുതി ചിരിയുടെപൊടി പൂരം അന്നെന്കില് രണ്ടാം പകുതിയില്‍ അത് അത്രഅധികം ഇല്ല. ദിലീപ് അണ്ണന്റെ പെണ്‍വേഷം ഉഗ്രന്‍ തന്നെ ആണ് . ചിലരംഗങ്ങളില്‍ മോശമായും തോന്നി . ബാബുരാജും ദിലീപ് അണ്ണനും തമ്മില്‍ ഉള്ളചുംബനം കുറച്ചു കൂടി പോയോ എന്നു തോന്നി . കമലഹാസന്റെ അവൈശംമുകി ഇതിനോട്ഒപ്പം വെച്ച് നോകുകയെന്കില് മനസിലാകും കമല്‍ ഹസന് എതെരെയോ വലിയ നടന്അന്നെന്. ചുമ്മാ ഒരു പെന്‍വേഷം കെട്ടിയാല്‍ മാത്രം പോര അതിനു അനുസരിച്ചനിലവാരം കാണികന്നം അത് ഈ പടത്തില്‍ ഇല്ല എന്നു തന്നെ പറയാം .നിലവാരംഇല്ലാത്തതും ആശ്ഹ്ലീളം കലര്നതുമായ നര്‍മം ആണ് എപ്പോയാതെ നമ്മുടെ ഫാമിളിക്ഇഷ്ടം എന്നു തോന്നുന്നു അത് ഈ ഫില്മ്നു കിട്ടുന്ന കയ്യടി കൊണ്ട്മനസിലാകുന്നുട് .ക്ലൈമാക്സ് എത്തിയപ്പോള്‍ എല്ലാവരും സ്ഥലം കാലിയാകാന്തുടങ്ങിക്ലൈമാക്സ് ഒരു സിബി ഉദയന്‍ മോഡല്‍ തന്നെ. അവരുടെ എല്ലാ പടം പോലെ തന്നെ അവസാനം വില്ലനെ നായകന് വെടിവെച്ച് കൊള്ളുന്നു .
സിബി ഉദയന്‍ ടീം വേണം എപ്പോ ഒരു മേഗഹിറ്റ് നമ്മുടെ നാട്ടില്‍ ഉണ്ടാകാന്‍ .ഇവന്മാരുടെ സ്ക്രിപ്റ്റ് ഒന്നിനും കൊള്ളുകയും ഇല്ലെങ്കിലും പ്രേഷകരെതിയേറ്ററില് എത്തിക്കാന്‍ ഇവന്മാര് തന്നെ വേണം .ക്ലൈമാക്സ് അടികള്കുറച്ചു ബോര് ആയി തോന്നി.അവെടെയുള്ള ദിലീപ് അണ്ണന്റെ പെര്ഫോമന്സ്കണ്ടപ്പോള് ചാന്തുപൊട്ടും ചക്കരമുതും ഓര്മ വന്നു [
മൊത്തത്തില്‍ പറയുക ആണേല്‍ വിഷുവിനു കണ്ടു ചിരിച്ചു ചാകാന്‍ പറ്റിയ പടം ആണ്മായമോഹിനി .കഥയോ നിലവാരമോ നോക്കണ്ട പോയി കണ്ടു ചിരികുകഅത്ര തന്നെ .ُഎങ്ങനെ ഒരു വേഷം ചെയ്യാന്‍ മലയാളത്തില്‍ വേറെ ഒരു നടന് ഇല്ല എന്ന് ഈഅവസരത്തില്‍ പറയാതെ ഇരിക്കാന്‍ വയ്യ .
Verdict: SUper Hit
Rating 5/10
Sponsored Links ::::::::::::::::::::Remove adverts | |
thaxxxx bhaiii
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
thnx da.....
കടന്നു പോയവര്‍* നമുക്കിടയില്‍തന്നെയുണ്ട്* ,തീക്ഷ്ണമായി ആഗ്രഹിച്ചാല്‍* നമുക്കവരെ കാണാന്‍* കഴിയും പകലില്‍* നക്ഷത്രങ്ങളെ പോലെ
thanks machaa....
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.