Page 1 of 5 123 ... LastLast
Results 1 to 10 of 41

Thread: വിഷു ത്തിര :: കോബ്ര - ഓര്*ഡിനറി - 22 FK - മായമോഹിനി : ALL in ONE

  1. #1

    Default വിഷു ത്തിര :: കോബ്ര - ഓര്*ഡിനറി - 22 FK - മായമോഹിനി : ALL in ONE


    അഞ്ചു ദിവസത്തെ അവധിക്കു നാട്ടില്* പോയി വിഷു ചിത്രങ്ങള്* എല്ലാം കണ്ടു.....

    1 . കോബ്ര

    തിയേറ്റര്* : പ്രണവം , കൊല്ലം
    ഷോ : 9 .30 PM 13 / 04 /2012
    സ്റ്റാറ്റസ് : ഹൌസ്ഫുള്*


    കഥയും കഥാപാത്രങ്ങളും ഒന്നും പറയേണ്ടതെയില്ല.....ഒരു ആവറേജ് കോമഡി പടം പ്രത്തീക്ഷിച്ചാണ് പോയത്...മമ്മൂട്ടി ഇത്തരം റോളുകളില്* ബോര്* ആയി തുടങ്ങി.....തമാശകലോന്നും ഏറ്റില്ല....ഇനിയും എത്ര കാലം ലാല്* ഈ കംപ്ലെക്സ് വിറ്റു കാശാക്കും ? മമ്മൂട്ടിയുടെ രണ്ടാം വേഷം ഒന്നും ആവശ്യമേ ഉണ്ടായിരുന്നില്ല....ഒരേ ഒരു സീനില്* ആണ് ചിരിച്ചത്....സലിം കുമാര്* കൊച്ചു മാറി പോയ കഥ പറയുന്ന രംഗം....
    ഒരു പാട്ട് കൊള്ളാം...

    അഭിപ്രായം : വളരെ മോശം.....വെറുതെ ഒരു സിനിമ..... 1.5/5

    2 . ഓര്*ഡിനറി

    തിയേറ്റര്* : പ്രിന്*സ് , കൊല്ലം
    ഷോ : 3 .30 PM 15 / 04 /2012
    സ്റ്റാറ്റസ് : ഹൌസ്ഫുള്*


    ഒരു കൊച്ചു ചിത്രം....കൊല്ലത്ത് ഒക്കെ ഇപ്പോഴും മിക്ക ഷോയും ഹൌസ്ഫുള്* ആയി പോകുന്നത് തന്നെ ഇത് ഫാമിലി ഇഷ്ടപെട്ടത്തിന്റെ തെളിവാണ്.....ബിജു മേനോനും കുഞ്ചാക്കോയും നന്നായിരുന്നു....ആദ്യ പകുതി നര്*മ മുഹൂര്*ത്തങ്ങളിലൂടെ മുന്നോട് പോയി....രണ്ടാം പകുതി predictable ആയിരിന്നിടു കൂടി മോശമില്ലാതെ എടുത്തിട്ടുണ്ട്..നായികമാര്* പോരാ..അസിഫ് അലി യുടെ പ്രകടം കൊല്ലമെങ്കിലും വോയിസ്* അതിന്റെ മേന്മ കുറക്കുന്നു....പാട്ടുകള്* കൊള്ളാം...ക്യാമറ നന്നായി.....

    അഭിപ്രായം: ഫാമിലി ആയി ഒക്കെ കാണാവുന്ന ഒരു കൊച്ചു ചിത്രം..... 2.75/5

    3 . 22 ഫീമൈല്* കോട്ടയം

    തിയേറ്റര്* : കൈരളി , തിരുവനന്തപുരം
    ഷോ : 11 .30 AM 16 / 04 /2012
    സ്റ്റാറ്റസ് : ബാല്കനി - ഹൌസ്ഫുള്* , ഫസ്റ്റ് ക്ലാസ്സ്* - 70 %+


    'സാള്*ട്ട് n പെപ്പെര്* ' എന്ന ചിത്രത്തിന് ശേഷം ആഷിക്ക് അബു ഒരുക്കിയ ചിത്രം.....ഇത്തരം ഒരു തീം എടുത്തു അത് മനോഹരമായി അവതരിപ്പികാന്* ഉള്ള ശ്രമത്തിനു ഇതിനു പിന്നില്* പ്രവര്*ത്തിച്ച എല്ലാരും അഭിനന്ദനം അര്*ഹിക്കുന്നു... റീമ കല്ലിങ്ങല്* , ഫഹദ് ഫാസില്* , സത്താര്* , പ്രതാപ്* പോത്തന്* , ടി, ജീ രവി എല്ലാരും ഒന്നിനൊന്നു മികച്ച പ്രകടം കാഴ്ച വെച്ചു... പാട്ടുകളും bgm ഒക്കെ നന്നായി....തിരക്കഥയും നന്നായി, പാളിച്ചകളില്ലതത് എന്ന് പറയാന്* പറ്റിലെങ്കിലും!!!

    ഫഹദ് ഫാസില്*, താങ്കള്* ഒരു പ്രതീക്ഷ ആണ്.....ആദ്യ ചിത്രത്തില്* നിന്നും മൈലുകള്* താണ്ടി മുന്നിട് നില്കുന്നു താങ്കളുടെ അഭിനയം...ഇത് വരെ കണ്ടിട്ടുള്ള മിക്ക ചിത്രങ്ങളിലും ശരാശരി അഭിനയം കാഴ്ച വെച്ചിട്ടുള്ള റീമ ഇതില്* മികച്ചു നിന്നു.....

    അഭിപ്രായം : വ്യത്യസ്തമായ ഒരു സിനിമ അനുഭവം.....വിജയിക്കെണ്ടാതാണ്... 3.5/5


    4 . മായാമോഹിനി


    തിയേറ്റര്* : ശ്രീകുമാര്* , തിരുവനന്തപുരം
    ഷോ : 11 .15 AM 17 / 04 /2012
    സ്റ്റാറ്റസ് : ഹൌസ്ഫുള്*


    ആദ്യമേ പറയട്ടെ...ഈ വിഷു മോഹിനിക്കൊപ്പമാണ്....ഉദയ് കൃഷ്ണ - സിബി മാരുടെ സ്ഥിരം കഥ, സ്ഥിരം സന്ദര്*ഭങ്ങള്* , കണ്ടു മടുത്ത രംഗങ്ങള്* ..ശരാശരി യില്* ഒതുങ്ങുന്ന സംവിധാനം....നിലവാരത്തിന്റെ കാര്യത്തില്* കോബ്ര യും മോഹിനിയും എല്ലാം ഒരേ അളവാണ്.....ഇതെല്ലാം ആയിട്ടും ദിലീപ് എന്ന നടന്* പെണ്*വേഷം കെട്ടുന്നു എന്ന ഒറ്റ കാരണം കൊണ്ട് കേരളത്തിലെ സ്ത്രീകള്* പൊരിവെയിലത്തും ക്യൂ നില്*കുകയാണ്*....കൊല്ലം പൂരം ദിവസം 3 PM നു കൊല്ലം ഗ്രാന്റില്* ഈ പടം കാണാന്* ആറു മണി ഷോ യ്ക്കുള്ള തിരക്ക് ഞാന്* കണ്ടറിഞ്ഞതാണ്....കാര്യസ്ഥന്* പോലൊരു കൂതറ പടം 100 ഓടിയ നാട്ടില്* ഇത് ബ്ലോക്ക്* ബസ്റ്റെര്* ആകും, സംശയമില്ല...

    ആദ്യ പകുതി വലിയ കുഴപ്പമിലാതെ കടന്നു പോയി....ബിജു മേനോനും ബാബുരാജും ദിലീപിന്റെ മോഹ്നിനിയും ഒക്കെ ആയി....തമാശകള്* എല്ലാം ദ്വയാര്*ത്ഥ ചുവ ഉള്ളതാരുന്നു...രണ്ടാം പകുതി 'ചെസ്സ്*' പോലെ തന്നെ!!!

    അഭിപ്രായം : ബ്ലോക്ക്* ബസ്റെര്* !! 2/5

    വാല്*കഷണം : ശ്രീകുമാറില്* ടിക്കറ്റ്* എടുക്കാന്* നിന്നപോ പത്തെഴുപത്* വയസുള്ള ഒരു അമ്മച്ചി വന്നു...." ദിലീപ് പെണ്*വേഷം ഉള്ള സിനിമ ഇതു തിയേറ്ററില്* ആണെന്" ചോദിച്ചു.....വിശാഖിലും മോഹിനി തന്നെ ആരുന്നു....അവര്* ഒറ്റയ്കാന് വന്നത്....ദിലീപ് എന്ന നടന്റെ ജനപ്രിയത യ്ക് വേറെ എന്ത് തെളിവ് വേണം??
    Last edited by sputnics; 04-18-2012 at 12:55 PM.
    Jangooo luttappiii....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen bhat's Avatar
    Join Date
    Dec 2009
    Location
    tripunithura
    Posts
    16,980

    Default

    thanks sptnics

  4. #3
    FK Lover aslamrazac's Avatar
    Join Date
    Mar 2011
    Location
    thrissur,hyderabad
    Posts
    2,464

    Default

    Thanks sputnics for the reviews

  5. #4

    Default

    thanks macha.............

  6. #5
    Moderator Brother's Avatar
    Join Date
    Aug 2006
    Location
    kodungallur
    Posts
    29,404

    Default

    ningalude pazaya padangalude reviews vayikkananu enikku kooduthal ishtam..

    thanks..sputnics..!

  7. #6
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Thanks Sputnics for all the 4 reviews.

  8. #7
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thaxxxx.........
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #8
    FK Addict Supreme's Avatar
    Join Date
    Jun 2011
    Location
    Calicut
    Posts
    1,441

    Default

    Thanks sputnics..Gd review !
    FK

  10. #9

    Default

    thanks de sptenic

  11. #10

    Default

    welcome all........
    Jangooo luttappiii....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •