Page 1 of 2186 12311511015011001 ... LastLast
Results 1 to 10 of 21859

Thread: Immanuel-●๋-Mammookka-Laljose - FIRST BIG M MOVIE COMPLETED 91 DAYS IN 2013

  1. #1
    FK Certified Designer Samachayan's Avatar
    Join Date
    Dec 2009
    Location
    Dubai
    Posts
    28,877

    Thumbs up Immanuel-●๋-Mammookka-Laljose - FIRST BIG M MOVIE COMPLETED 91 DAYS IN 2013


    IMMANUEL



    DIRECTION - LALJOSE
    Script - A.C. Vijeesh
    Produced By - S. George

    Cinematography - Pradeep Nair
    Editing - Renjan Abraham

    Music - Afsal yusuf



    TEASER
    [ame]http://www.youtube.com/watch?v=g4hj97kWdrM&feature[/ame]



    1st LOOK TEASER

    Immanuel Malayalam Movie Teaser | Mammootty - Lal Jose - YouTube

    Mammookka's 1st look



    MORE STILLS

    ...................................

    Stills - 1 | Click Here to see
    Stills - 2 | Click Here to see
    Stills - 3 | Click Here to see
    Stills - 4 | Click Here to see
    Stills - 5 | Click Here to see
    Stills - 6 | Click Here to see
    Stills - 7| Click Here to see
    Stills - 8 | Click Here to see


    ...................................
    Videos

    ...................................
    [ame]http://www.youtube.com/watch?v=dG6Mwp-5UaE[/ame]

    Magazine Reports

    ...................................
    Nana - 1
    Chithrabhoomi - 1
    Vellinakshathram - 1

    Attached Thumbnails Attached Thumbnails 1999_10151410530487774_6430.jpg  
    Last edited by Lakkooran; 07-10-2013 at 04:40 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Certified Designer Samachayan's Avatar
    Join Date
    Dec 2009
    Location
    Dubai
    Posts
    28,877

    Default

    ഇമ്മാനുവലില്* നെഗറ്റീവ് ടച്ചുള്ള റോളില്* ഫഹദ്



    ഒരിടവേളയ്ക്ക് ശേഷം നെഗറ്റീവ് ടച്ചുള്ള കഥാപാത്രവുമായി ഫഹദ് ഫാസില്* വീണ്ടുമെത്തുന്നു. മമ്മൂട്ടി നായകനാക്കി ലാല്*ജോസ് സംവിധാനം ചെയ്യുന്ന ഇമ്മാനുവലിലാണ് ഫഹദ് വില്ലന്* സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. കഴിഞ്ഞ വര്*ഷത്തെ ഹിറ്റായ 22 ഫീമെയില്* കോട്ടയത്തിന് ശേഷം ഇതാദ്യമായാണ് ഫഹദ് വില്ലന്* റോളിലെത്തുന്നത്. മണ്ണില്* തൊടുന്നൊരു കഥാപാത്രത്തെയാണ് മമ്മൂട്ടി ഇമ്മാനുവലിലൂടെ അവതരിപ്പിയ്ക്കുന്നത്. 20 വര്*ഷമായി കേരള പ്രിന്റിങ് ഹൗസിലെ ജീവനക്കാരനായി തുച്ഛമായ ശംബളത്തില്* ജോലി ചെയ്യുന്നയാളാണ് ഇമ്മാനുവല്*. മാറിയ കാലത്തിനൊപ്പം താനിതു വരെ പിന്തുടര്*ന്ന മൂല്യങ്ങളെ ഉപേക്ഷിയ്ക്കാന്* അയാള്* തയാറായിട്ടില്ല.

    അപ്രതീക്ഷിതമായി ഒരുനാള്* കമ്പനി അടച്ചുപൂട്ടാന്* തീരുമാനിക്കുന്നതോടെ ഇമ്മാനുവല്* പ്രതിസന്ധിയിലാകുന്നു. അതോടെ അയാളും കുടുംബവും പട്ടിണിയിലേക്ക് നീങ്ങുകയാണ്. ജോലി നഷ്ടപ്പെട്ട നിഷ്*കളങ്കനായ മനുഷ്യന്*, എന്തും വെട്ടിപ്പിടിക്കുന്ന യുവതലമുറയ്*ക്കൊപ്പം പുതിയൊരു ജോലി തേടിയിറങ്ങുകയാണ്. തകര്*ന്ന മനസ്സുമായി ജോലി തേടിയുള്ള അലച്ചിലില്* സ്*നേഹത്തിനും, സത്യങ്ങള്*ക്കും വില കല്പിക്കാത്ത തലമുറയെയാണ് അയാള്*ക്കെതിരിടേണ്ടി വരുന്നത്. എന്നാല്* എന്തെല്ലാം പ്രശ്*നങ്ങള്* ഉണ്ടായിട്ടും ഇമ്മാനുവേല്* നേരിന്റെ വഴിയേ തന്നെ സഞ്ചരിച്ചു. ആ യാത്രയില്* അയാളുടെ ശരികളും സഞ്ചാരപഥങ്ങളും കുടുംബത്തില്* പല പ്രശ്*നങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കുന്നു. ദൈവം നമ്മോട് കൂടെയുണ്ട് എന്ന ടാഗ് ലൈനുമായി ഒരുങ്ങുന്ന ചിത്രം നന്മയുടെ അംശം നഷ്ടപ്പെട്ടുപോകുന്ന മലയാളി സമൂഹത്തിന് നല്ലൊരു സന്ദേശം കൂടിയാവും. എ.സി. വിജീഷ് തിരക്കഥയൊരുക്കുന്ന 'ഇമ്മാനുവേല്*' നിര്*മ്മിക്കുന്നത് മമ്മൂട്ടിയുടെ പേഴ്*സണല്* മേക്കപ്പ്മാന്* ജോര്*ജ്ജാണ്. പ്രദീപ് നായരാണ് ക്യാമറാമാന്*. കോട്ടയം സ്വദേശിനിയും ദുബായ് എമിറേറ്റ്*സില്* എയര്* ഹോസ്റ്റസുമായ റീനു മാത്യൂസാണ് നായിക. മുകേഷ്, നെടുമുടി വേണു, ദേവന്*, സലിംകുമാര്*, പി. ബാലചന്ദ്രന്*, രമേഷ് പിഷാരടി, സുകുമാരി, അപര്*ണ്ണ നായര്* തുടങ്ങിയവരാണ് ഇമ്മാനുവലിലെ മറ്റ് പ്രധാന താരങ്ങള്*.







    ശക്തമായ കഥയുടെയും ,കഥാപാത്രത്തിന്റെയും അഭാവമാണ് മമ്മൂട്ടിയുടെ ചിത്രങ്ങള്* ഭൂരി ഭാഗവും പരാജയപ്പെടാനുള്ള മുഖ്യ കാരണം . ഇതെല്ലാം ഒന്നിച്ചു വന്നിടത്തെല്ലാം വമ്പന്* ഹിറ്റുകലും , നല്ല സിനിമകളും എന്നും പ്രേക്ഷകര്*ക്ക് ലഭിച്ചിട്ടുണ്ട് . ഏറ്റവും ഒടുവിലിറങ്ങിയ ബാവൂട്ടിയുടെ നാമത്തില്* അതിനൊരു മികച്ച ഉദാഹരണമാണ് . അങ്ങനെയൊരു കഥാപാത്രവുമായി മമ്മൂക്കയും ,ലാല്* ജോസും എത്തുകയാണ് ദൈവം നമ്മോടു കൂടെ എന്നര്*ഥം വരുന്ന ഇമ്മാനുവലിലൂടെ. പേര് പോലെ തന്നെ ഒരു കഥാപാത്രത്തെയാണ് ലാല്* ജോസ് മമ്മൂട്ടിക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് . സമൂഹത്തിലെ ചതിക്കുഴികളും ,കൊള്ളരുതായ്മയും മനസ്സില്ലാക്കാതെ എല്ലാവരെയും ഒരുപോലെ വിശ്വസിക്കുന്ന ,ഇഷ്ടപ്പെടുന്ന ഒരു പച്ചയായ മനുഷ്യന്* . ഒരു പുസ്തക പ്രസാദകന്റെ കീഴില്* ജോലി ചെയ്യുന്ന ആളാണ്* ഇമ്മാനുവല്* . ഒരു ദിവസം അപ്രദീക്ഷിതമായി കമ്പനി പൂട്ടിപ്പോകുന്നതോട് കൂടി ഇമ്മാനുവല്* വളരെ പ്രതിസന്ദിയിലാകുന്നു . അതോടെ അയാളും ,കുടുംബവും പട്ടിണിയിലേക്ക്* നീങ്ങുകയാണ് .ആ നിഷ്കളങ്കനായ മനുഷ്യന്* എന്തും വെട്ടിപ്പിടിക്കാന്* വെമ്പല്* കൊള്ളുന്ന പുതു തലമുറക്കൊപ്പം പുതിയൊരു ജോലി തേടി ഇറങ്ങുകയാണ് . തുടര്നങ്ങോട്ടുള്ള ഇന്നത്തെ ജീവിധത്തിന്റെ ആരും അറിയാതെ പോകുന്ന ,അല്ലെങ്കില്* അറിഞ്ഞില്ലെന്നു നടിക്കുന്ന ചില പച്ചയായ യാഥാര്*ത്ഥ്യങ്ങളിലെക്കാന് ലാല്* ജോസും ,മമ്മൂട്ടിയും പ്രേക്ഷകരെ കൂട്ടികൊണ്ട് പോകുന്നത് . നന്മയുടെ അംശം ചോര്*ന്നു പോകുന്ന നമ്മുടെ സമൂഹത്തിനു നല്ലൊരു സന്ദേശം കൂടിയായിരിക്കും ഈ ചിത്രം .നവാഗദനായ തിരക്കഥാകൃത്ത് എ സി വിജീഷാന്ന് ഇമ്മനുവലിനു വേണ്ടി തിരക്കഥ രാജിച്ചിരിക്കുന്നത് .സെല്ലുലോയിടിന്റെ ബന്നറില്* മമ്മൂട്ടിയുടെ മേയ്ക്കപ്പ് മാന്* ജോര്*ജ് നിര്*മ്മിക്കുന്ന ഈ ചിത്രത്തിന്*റെ നായികയുടെ പേര് ഇതുവരെ പുറത്തു വിട്ടിട്ടില്ല . മമ്മൂട്ടിയുടെ പ്ലേ ഹൗസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത് . ചിത്രത്തിന്*റെ ചിത്രീകരണം ഇന്ന് എറണാകുളത്തു തുടങ്ങി .അതേ സമയം മമ്മൂട്ടിയുടെ മറ്റൊരു ചിത്രമായ കമ്മത്ത് ആന്*ഡ്* കമ്മത്ത് ഈ മാസം 25നു പ്രേക്ഷകര്*ക്ക്* മുന്നിലെത്തും .




    ................
    .......................



    ഒരു മറവത്തൂര്* കനവ്*", "പട്ടാളം", "പുറം കാഴ്ച്ചകള്*" എന്നി ചിത്രങ്ങള്*ക്ക് ശേഷം ലാല്* ജോസ് - മമ്മൂട്ടി ടീം ഒന്നിക്കുന്ന ഇമ്മാനുവേല്* ഡിസംബര്* അവസാനം ആരംഭിക്കും. ജവാന്* ഓഫ് വെള്ളിമലയ്കു ശേഷം പ്ലേ ഹൌസ് മോഷന്* പിക്ചേഴ്സിന്റെ ബാനറില്* മമ്മൂട്ടി നിര്*മ്മിക്കുന്ന ചിത്രം കൂടിയാണിത് . നവാഗതനായ വിജീഷ് തിരക്കഥ രചിക്കുന്നു. മമ്മൂട്ടിയുടെ "ബോംബെ മാര്*ച്ച്* 12"ന് വേണ്ടി പാട്ടുകള്* ഒരുക്കിയ അഫ്സല്* യൂസഫ് ആണ് സംഗീതം.

    ..................


    ഇമ്മാനുവല്* - മമ്മൂട്ടിയും ലാല്* ജോസും ഒന്നിക്കുന്നു



    ലാല്* ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്* സൂപ്പര്*ഹിറ്റിലേക്ക് കുതിക്കുകയാണ്. വ്യത്യസ്ത ആഖ്യാനരീതിയില്* പറഞ്ഞ ചിത്രം നിരൂപകശ്രദ്ധയും പ്രേക്ഷകപ്രശംസയും ഒരുപോലെ പിടിച്ചുപറ്റി. ഇപ്പോഴിതാ ലാല്* ജോസില്* നിന്ന് ചലച്ചിത്രപ്രേമികള്* സന്തോഷിക്കാന്* മറ്റൊരു വാര്*ത്ത. ലാല്* ജോസും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു.

    ഇമ്മാനുവല്* എന്നാണ് ചിത്രത്തിന് പേര്. ഒരു മറവത്തൂര്* കനവ് എന്ന ചിത്രത്തിന്*റെ സൂപ്പര്*ഹിറ്റ് വിജയം മമ്മൂട്ടി - ലാല്* ജോസ് ടീം ഇമ്മാനുവലിലൂടെ ആവര്*ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

    മറവത്തൂര്* കനവിന് പുറമേ പട്ടാളം എന്ന ചിത്രവും മമ്മൂട്ടിയെ നായകനാക്കി ലാല്* ജോസ് ഒരുക്കിയിരുന്നു. പത്ത് കഥകള്* കോര്*ത്തിണക്കിയ കേരളാ കഫെ എന്ന ചിത്രത്തിലെ പുറംകാഴ്ചകള്* എന്ന ചിത്രത്തിലും മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.


    .................
    മേനോന്റെ തിരിച്ചുവരവ് മമ്മൂട്ടിക്കൊപ്പം Updated: Saturday, November 17, 2012, 15:51 [IST] Posted by: Ajith Babu Balachandra Menon With Mammootty In Lal Jose Movie Diamond Necklace Malayalam Movie 2 ... SHARE THIS STORY 0 Ads by Google LIC Life Insurance Plans LIC.TermInsuranceIndia.co.in Invest Rs.543/Month & Get Rs. 1 Cr. Life Cover+Medical Benefit. Buy Now മമ്മൂട്ടി ചിത്രത്തിലൂടെ ബാലചന്ദ്ര മേനോന്* വീണ്ടും വെള്ളിത്തിരയില്* സജീവമാകുന്നു. ലാല്*ജോസ് സംവിധാനം ചെയ്യുന്ന ഇമ്മാനുവലില്* ബാലചന്ദ്ര മേനോന്* സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുമെന്നാണ് റിപ്പോര്*ട്ടുകള്*. രോഗവും മറ്റുമായി ഏറെക്കാലം വിട്ടുനിന്ന ശേഷമാണ് മേനോന്* സിനിമയിലേക്ക് ശക്തമായി തിരിച്ചുവരാനൊരുങ്ങുന്നത്. ദേശീയപുരസ്*കാര ജേതാവായ സലിം കുമാറും ചിത്രത്തില്* പ്രധാനപ്പെട്ടൊരു വേഷത്തിലെത്തുന്നുണ്ട്. മമ്മൂട്ടിയ്ക്ക് ഏറെ പ്രതീക്ഷ നല്*കുന്നതാണ് ഈ ലാല്*ജോസ് ചിത്രം. ഒരു പുസ്തപ്രസാധകന്റെ കീഴില്* ജോലി ചെയ്യുന്നയാളാണ് ഇമ്മാനുവല്*. തീര്*ത്തും അപ്രതീക്ഷിതമായി കമ്പനി അടച്ചുപൂട്ടാന്* തീരുമാനിയ്ക്കുന്നു. ഇതോടെ ഇമ്മാനുവലും അയാളുടെ കുടുംബവും പ്രതിസന്ധിയിലേക്ക് നീങ്ങുകായണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാന്* കഷ്ടപ്പെടുന്ന ഇമ്മാനുവിന്റെയും കുടുംബത്തിന്റെയും കഥയാണ് ചിത്രം അനാവരണം ചെയ്യുന്നത്. എസി വിജീഷ് ആണ് ഇമ്മാനുവലിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത്. ഒമ്പത് വര്*ഷങ്ങള്*ക്ക് ശേഷം മമ്മൂട്ടിയും ലാല്*ജോസും ഒന്നിയ്ക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. മമ്മൂട്ടിയുടെ സൂപ്പര്*ഹിറ്റ് ചിത്രമായ ഒരു മറവത്തൂര്* കനവിലൂടെയാണ് ലാല്*ജോസ് അരങ്ങേറ്റം കുറിച്ചത്. 2003ല്* ഈ കൂട്ടുകെട്ട് ഒന്നിച്ച പട്ടാളം വമ്പന്* പരാജയമായി മാറി. പിന്നീട് ഇവരുടേതായി പുറത്തുവന്ന ഹ്രസ്വചിത്രം പുറംകാഴ്ചകള്* നിരൂപകപ്രശംസ നേടിയിരുന്നു.

    Read more at: ???????? ???????????? ?????????????????- balachandra menon with mammootty in lal jose movie - Oneindia Malayalam


    .............................


    മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്* ബാലചന്ദ്രമേനോന്* എത്തിയേക്കില്ല.

    തന്നെ കാര്*ന്നു തിന്ന അസുഖം പൂര്*ണ്ണമായി ഭേദമായി ബാലചന്ദ്രമേനോന്* മലയാള സിനിമയിലേക്ക് മമ്മൂട്ടി ചിത്രത്തിലൂടെ തിരിച്ചു വരുന്നു എന്നായിരുന്നു വാര്*ത്ത. എന്നാലത് നടക്കില്ലെന്നാണ് ബാലചന്ദ്രമേനോന്* ഇപ്പോള്* പറയുന്നത്. ദേശീയ അവാര്*ഡ്* ജേതാവ് കൂടിയായ ബാലചന്ദ്രമേനോന്* ലാല്*ജോസ് സംവിധാനം ചെയ്യുന്ന ഇമ്മാനുവലില്* സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുമെന്നത് ഇനിയും നടക്കാത്ത സ്വപ്നം ആകും. തന്റെ മകളുടെ വിവാഹം വരുന്ന ഡിസംബര്* 23 നു ഉള്ളത് കൊണ്ട് താന്* ആ തിരക്കില്* ആകുമെന്നാണ് മേനോന്* ഇപ്പോള്* പറയുന്നത്.
    മമ്മൂട്ടി എന്നോട് അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്* ആവശ്യപ്പെട്ടിരുന്നു. ഞാന്* വളരെ ആകാംഷയോട് കൂടിയാണ് ഈ വേഷത്തെ പ്രതീക്ഷിച്ചിരുന്നത്. മമ്മൂട്ടിയോടും ലാലിനോടും ഒപ്പം അഭിനയിക്കുന്നതില്* ഞാന്* അതീവ സന്തോഷത്തിലായിരുന്നു ഞാന്* . എന്നാലും അടുത്ത മാസം എന്റെ മകളുടെ കല്യാണം ഉള്ളത് കൊണ്ട് ഇമ്മാനുവല്* എന്ന ചിത്രവുമായി സഹകരിക്കുവാന്* കഴിയില്ല, മേനോന്* പറയുന്നു. എന്നാല്* മറ്റൊരു സന്തോഷ വാര്*ത്ത* കൂടി മേനോന്* വാര്*ത്ത* ലേഖകരോട് പറഞ്ഞു. തന്റെ അടുത്ത ചിത്രത്തില്* സഹകരിപ്പിക്കാമെന്നു മമ്മൂട്ടി വാക്ക് കൊടുത്തിട്ടുണ്ടെത്രെ.

    ...............

    Last edited by Samachayan; 01-10-2013 at 02:35 PM.
    .
    .
    .

  4. #3
    FK Certified Designer Samachayan's Avatar
    Join Date
    Dec 2009
    Location
    Dubai
    Posts
    28,877

    Default

    Booked.............
    .
    .
    .

  5. #4
    FK Addict Supreme's Avatar
    Join Date
    Jun 2011
    Location
    Calicut
    Posts
    1,441

    Default

    Veendum X- boss thread.............

    Mammookka - Lal jose

    Offbeat alle padam ?!
    FK

  6. #5
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,127

    Default

    Oh! Kure kaalathinu sesham Mam-inte oru nalla project announcement.....
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  7. Likes Supreme, John Raj liked this post
  8. #6
    CiD AslaN AslaN's Avatar
    Join Date
    Dec 2010
    Location
    Thiruvalla/mallappally/chennai
    Posts
    13,497

    Default

    ..Booked..

  9. #7
    CID Bilal B I L A L's Avatar
    Join Date
    Aug 2009
    Location
    Oman/Thrissure
    Posts
    32,132

    Default

    offbeat movie ano....? enkil kalakum...

  10. #8
    FK Certified Designer Samachayan's Avatar
    Join Date
    Dec 2009
    Location
    Dubai
    Posts
    28,877

    Default

    It will be an offbeat movie..l.
    .
    .
    .

  11. #9
    FK Certified Designer Samachayan's Avatar
    Join Date
    Dec 2009
    Location
    Dubai
    Posts
    28,877

    Default

    Quote Originally Posted by B I L A L View Post
    offbeat movie ano....? enkil kalakum...
    ithu vare anganeyaanu arinjathu.
    Kooduthal details udan postaaam
    .
    .
    .

  12. #10
    FK Certified Designer Samachayan's Avatar
    Join Date
    Dec 2009
    Location
    Dubai
    Posts
    28,877

    Default

    Nalla scrpt aayondu Mammookka thanne produce cheyyunnu.....
    .
    .
    .

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •