Quote Originally Posted by ballu View Post
ithu kolam ... Jikku jingha polatha vere item undo ??

athu onnu complete akikoode ??
ജിക്ക് ജിങ്ങാ ജിക്കാക്ക് ജിങ്ങാ
പത്തായത്തിൽ പൂച്ചാണ്ടി
പിഞ്ഞാണത്തിൽ തിമ്മട്ടി
പുല്ലാങ്കുഴലിൽ പൂനാദം
ചീന ചട്ടിയിൽ മുരിങ്ങാ തോരാൻ
ജിക്ക് ജിങ്ങാ ജിക്കാക്ക് ജിങ്ങാ