Page 832 of 950 FirstFirst ... 332732782822830831832833834842882932 ... LastLast
Results 8,311 to 8,320 of 9491

Thread: ★╚ LUCIFER ╝Mohanlal ★ Prithviraj ★125CR+WW ★ In the League of the UNCHALLENGED ★

  1. #8311

    Default


    PAYYANUR CARNIVAL
    1.30PM 65%
    4 30PM 60%
    7.30PM 404/443

    Sent from my SM-J730F using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #8312

    Default

    PUNALUR RAMRAJ
    FS 80%
    4th weekl avde ithoke swapnathulyamaya status aanu❤❤❤

    Sent from my SM-J730F using Tapatalk

  4. #8313

    Default

    22000 shows kalichu kazhnju...athil koodthal shws kalicha padangal drshyam & puli matram
    Inu 23rd day
    Enitum kidu status...kure housefull shows
    Its dream run🤩🤩
    ALL TIME BLOCKBUSTER
    ❤❤🕺🕺VISHU WINNER🕺🕺❤❤

    Sent from my SM-J730F using Tapatalk

  5. #8314

    Default

    #LuciferMovie 21 Days Tamil Nadu Gross 1.98cr, Will cross Epic Runner #Premam (2cr) This Weekend.

    Fingers Crossed 🙌

    ALL TIME BLOCKBUSTER 💥
    @mohanlal @PrithviOfficial

    Sent from my SM-J730F using Tapatalk

  6. #8315

    Default

    'പ്രേക്ഷകരെ കുറ്റം പറഞ്ഞിട്ടില്ല, ഒരു ഗ്രൂപ്പും പൂട്ടിച്ചിട്ടില്ല' ഇത് ആന്റണി പെരുമ്പാവൂർ, പ്രേക്ഷകരെ ബഹുമാനിക്കുന്ന നിർമ്മാതാവ്..!!
    സ്വന്തം പടത്തിലും അതിൽ അഭിനയിക്കുന്ന നായകനിലുമുള്ള വിശ്വാസം 👏👏👏

    ഇനി ആരൊക്കെ ഈ മനുഷ്യനെ പുച്ഛിച്ചാലും.... മലയാള സിനിമയ്ക്കു പുതിയ വാണിജ്യ മേഖലകൾ കാണിച്ചു തന്നത് ഈ മനുഷ്യൻ നിർമിച്ച ലാലേട്ടൻ ചിത്രങ്ങൾ തന്നെയാണ് 🔥🔥🔥

    " ജനങ്ങൾക്ക് ഇഷ്ടമുള്ള സിനിമകൾ വിജയിക്കട്ടെ. തിയേറ്ററിൽ വന്നു സിനിമ കണ്ട ശേഷം എന്ത് വേണമെങ്കിലും പറയട്ടെ, എഴുതട്ടെ. പക്ഷെ ഇത്, വലിയ തെറ്റാണ്. ഇതിനെ നേരിടുക തന്നെ വേണം. ഞങ്ങൾ നേരിടുക തന്നെ ചെയ്യും.

    ഇതൊക്കെ കാണുമ്പോൾ ആണ് ഒരു നെഗറ്റീവ് റിവ്യൂ വന്നതിന്റെ പേരിൽ ഗ്രൂപ്പ്* തന്നെ പൂട്ടിക്കുന്ന നിർമാതാക്കളെയും സംവിധായകരെയും എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്.

    ഒടിയൻ പോലെ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കിട്ടിയ സിനിമ അടുത്ത കാലത്ത് വേറെ ഉണ്ടാവില്ല, എന്നിട്ടും അയാൾ പ്രേക്ഷകരെ കുറ്റം പറഞ്ഞിട്ടില്ല, ഒരു ഗ്രൂപ്പും പൂട്ടിച്ചിട്ടില്ല. ഈ പോസിറ്റീവ് ആറ്റിട്യൂടും, സിനിമ എന്ന കലയെ ബഹുമാനിക്കുന്നതും കൊണ്ടാവാം ഇയാൾക്ക് വലിയ വിജയങ്ങൾ ഉണ്ടാവുന്നത്.


    Sent from my SM-J730F using Tapatalk

  7. Likes udaips, renjuus liked this post
  8. #8316

    Default

    UAE ☑️
    GCC ☑️
    USA ☑️
    Canada ☑️
    UK ☑️
    Europe ☑️
    Asia ☑️
    Australia ☑️
    Newzealand ☑️
    Bangalore ☑️
    Mumbai ☑️
    Northern Circuits ☑️
    Tamilnadu 99% Done 😎

    Home Territory Remaning,Not An Easy Task. Justified ☑️

    Looks Like No End For "മുരുഗാ നീ തീർന്നെടാ"

    #Lucifer

    Sent from my SM-J730F using Tapatalk

  9. #8317
    FK Citizen USTHAAD's Avatar
    Join Date
    Feb 2012
    Location
    i'm living in varkala, tvm, kerala, india
    Posts
    5,551

    Default

    Quote Originally Posted by shivankuty View Post
    22000 shows kalichu kazhnju...athil koodthal shws kalicha padangal drshyam & puli matram
    Inu 23rd day
    Enitum kidu status...kure housefull shows
    Its dream run🤩🤩
    ALL TIME BLOCKBUSTER
    ❤❤🕺🕺VISHU WINNER🕺🕺❤❤

    Sent from my SM-J730F using Tapatalk
    Ithaanu point. Karachil teams manassilaakkenda main point
    #L #Love #Lalettan #LUCIFER


  10. #8318
    FK Citizen USTHAAD's Avatar
    Join Date
    Feb 2012
    Location
    i'm living in varkala, tvm, kerala, india
    Posts
    5,551

    Default

    Quote Originally Posted by shivankuty View Post
    'പ്രേക്ഷകരെ കുറ്റം പറഞ്ഞിട്ടില്ല, ഒരു ഗ്രൂപ്പും പൂട്ടിച്ചിട്ടില്ല' ഇത് ആന്റണി പെരുമ്പാവൂർ, പ്രേക്ഷകരെ ബഹുമാനിക്കുന്ന നിർമ്മാതാവ്..!!
    സ്വന്തം പടത്തിലും അതിൽ അഭിനയിക്കുന്ന നായകനിലുമുള്ള വിശ്വാസം 👏👏👏

    ഇനി ആരൊക്കെ ഈ മനുഷ്യനെ പുച്ഛിച്ചാലും.... മലയാള സിനിമയ്ക്കു പുതിയ വാണിജ്യ മേഖലകൾ കാണിച്ചു തന്നത് ഈ മനുഷ്യൻ നിർമിച്ച ലാലേട്ടൻ ചിത്രങ്ങൾ തന്നെയാണ് 🔥🔥🔥

    " ജനങ്ങൾക്ക് ഇഷ്ടമുള്ള സിനിമകൾ വിജയിക്കട്ടെ. തിയേറ്ററിൽ വന്നു സിനിമ കണ്ട ശേഷം എന്ത് വേണമെങ്കിലും പറയട്ടെ, എഴുതട്ടെ. പക്ഷെ ഇത്, വലിയ തെറ്റാണ്. ഇതിനെ നേരിടുക തന്നെ വേണം. ഞങ്ങൾ നേരിടുക തന്നെ ചെയ്യും.

    ഇതൊക്കെ കാണുമ്പോൾ ആണ് ഒരു നെഗറ്റീവ് റിവ്യൂ വന്നതിന്റെ പേരിൽ ഗ്രൂപ്പ്* തന്നെ പൂട്ടിക്കുന്ന നിർമാതാക്കളെയും സംവിധായകരെയും എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്.

    ഒടിയൻ പോലെ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കിട്ടിയ സിനിമ അടുത്ത കാലത്ത് വേറെ ഉണ്ടാവില്ല, എന്നിട്ടും അയാൾ പ്രേക്ഷകരെ കുറ്റം പറഞ്ഞിട്ടില്ല, ഒരു ഗ്രൂപ്പും പൂട്ടിച്ചിട്ടില്ല. ഈ പോസിറ്റീവ് ആറ്റിട്യൂടും, സിനിമ എന്ന കലയെ ബഹുമാനിക്കുന്നതും കൊണ്ടാവാം ഇയാൾക്ക് വലിയ വിജയങ്ങൾ ഉണ്ടാവുന്നത്.


    Sent from my SM-J730F using Tapatalk
    No ego, No frustration. Cool & Calm.
    #L #Love #Lalettan #LUCIFER


  11. #8319
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,950

    Default

    Cochin PVR

    5 Shows - 98.54% - 4 HF
    .

  12. #8320

    Default

    Quote Originally Posted by USTHAAD View Post
    No ego, No frustration. Cool & Calm.
    😆😆
    Mattu chilar tholkumbol kandethuna nyaayekaranm aaanu antony permbvr🙏🙏😆😆


    Sent from my SM-J730F using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •