Sponsored Links ::::::::::::::::::::Remove adverts | |
Calicut Regal Cinemas 9.30 PM Show House Full Through Online Booking 🤩
10.30 PM Show Almost Full Already , Sure Shot HF Show Loading 🙏
#27ThDay | #BoxOfficeThookkiyadi | #LStorm
#L #Love #Lalettan #LUCIFER
Thrissur Raagam Theater
Just Unstoppable
27Th Day First Show House Full At Tcr Ragam Theater
#L #Love #Lalettan #LUCIFER
9 shows on Thursday in Multies(Q not opened yet)..so expecting 11-12 shows on thursday..But friday expecting 8-10 shows.....
എന്താണ് ലാലേട്ടാ നിങ്ങൾ ചെയ്ത ആ മാജിക് ?
ഞങ്ങൾക്കറിയാം ലാലേട്ടാ ഒരു സാധാരണ മനുഷ്യന് ഒരു IG റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നെഞ്ചിൽ ചവിട്ടി ഹീറോയിസം കാണിക്കാൻ കഴിയില്ലെന്ന്.. പക്ഷെ, നിങ്ങൾ അത് ചെയ്യുമ്പോൾ ഞങ്ങൾ കയ്യടിക്കും...
ഞങ്ങളുടെ യുക്തിക്ക് അറിയാം ഒരു മനുഷ്യന് ഇരുപതുപേരെ ഇടിച്ചിടാൻ കഴിയില്ലെന്ന്.. പക്ഷേ നിങ്ങൾ ഇടിച്ചാൽ ഞങ്ങൾ നിങ്ങൾക്ക് വേണ്ടി വിസിലടിക്കും..
ഒരു മനുഷ്യന് പുലിയെ ഒറ്റക്ക് എതിർത്തു തോൽപ്പിക്കാൻ കഴിയില്ലെന്ന് ഞങ്ങൾക്കറിയാം ലാലേട്ടാ, പക്ഷെ നിങ്ങൾ പുലി മുരുകനായി അവതരിച്ചാൽ പിന്നെ ഞങ്ങൾ നിങ്ങൾക്ക് വേണ്ടി നോട്ട് പുസ്തകത്തിലെ നടുവിലെ പേജുകൾ കീറി എറിയും ലാലേട്ടാ..
ഞങ്ങളുടെ പ്രണയാഭ്യർത്ഥനകൾക്ക് നിങ്ങളുടെ ശബ്ദമായിരുന്നു ലാലേട്ടാ..
ഞങ്ങളുടെ കാമുകിമാരോട് ഞങ്ങൾ 'ഇഷ്ടാണെന്ന് പറ.. ' എന്ന് പറയുമ്പോൾ മുന്നിൽ നിൽക്കുന്നവളുടെ പേര് അറിയാതെ ഗാഥ എന്നായി പോവാറുണ്ട്..
ഞങ്ങൾക്ക് മഴയെ പ്രണയിക്കാൻ പഠിപ്പിച്ചു തന്നത് നിങ്ങളല്ലേ ലാലേട്ടാ.. പെണ്ണിന്റെ അഴകിന്റെ അളവുകോല് ക്ലാര എന്നാണെന്ന് ഞങ്ങളോട് പറഞ്ഞത് മണ്ണാറത്തൊടിയിലെ ജയകൃഷ്ണൻ ആണ് ലാലേട്ടാ..
ഗൾഫ് നാടുകളിൽ വന്ന് ഇന്നും മലയാളി റേ ബാൻ ഗ്ലാസ് തിരഞ്ഞു നടക്കുന്നത് അവൻ 'Brand-Conscious' ആയത് കൊണ്ടൊന്നുമല്ല ലാലേട്ടാ.. ഞങ്ങളുടെ കുട്ടികാലത്തെ ഓർമകളിൽ ആട് തോമയുടെ, തോമയുടെ റേബാൻ ഗ്ലാസും ഒരു വികാരമായി തന്നെ ഉള്ളത് കൊണ്ടാണ്..
കള്ളുകുടിയന്മാരെയും, പെണ്ണുപിടിയന്മാരെയും ഞങ്ങൾ വെറുത്തിട്ടുണ്ട് ലാലേട്ടാ.. പക്ഷെ, മംഗലശ്ശേരി നീലകണ്ഠൻ അതൊക്കെ ചെയ്താൽ ഞങ്ങൾ അറിയാതെ അതൊക്കെ ഇഷ്ടപ്പെട്ടു പോവും ലാലേട്ടാ...
ഞങ്ങൾക്കറിയില്ല ലാലേട്ടാ മലയാളി എന്തിനാണ് നിങ്ങളെ ഇത്രയേറെ സ്നേഹിക്കുന്നതെന്ന്.. ഒന്നറിയാം ലാലേട്ടാ, മലയാളി ഏറ്റവും കൂടുതൽ ആഘോഷിച്ചിട്ടുള്ളത് വെള്ളിയാഴ്ചകളിൽ ആണെന്ന്..
എന്താണ് ലാലേട്ടാ നിങ്ങൾ ഞങ്ങളുടെ മനസ്സ് കീഴടക്കാൻ കാണിച്ച ആ മന്ത്രവിദ്യ ?
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനായി വന്ന്, ആട് തോമയായും, നെട്ടൂരാനയും, ശംഭുവായും, ബാലുവായും, സണ്ണിയായും, ജാക്കിയായും, മണ്ണാറത്തൊടിയിലെ ജയകൃഷ്ണനായും, സേതുമാധവനായും, രാമദാസായും, മംഗലശ്ശേരി നീലകണ്ഠനായും, റോയിച്ചനായും, രഘുരാമനായും, ഗോവർദ്ധനായും, നിരഞ്ജനായും, പൂവള്ളി ഇന്ദുചൂടനായും, ചിറക്കലെ ശ്രീഹരിയായും, പുളിക്കാട്ടിൽ ചാർളിയായും, ഉദയബാനുവായും, രമേശൻ നായരായും, ഇരിങ്ങൂർ ഭാരത പിഷാരടിയായും, തലയായും, അലി ഭായിയായും, പുത്തൻപുരക്കൽ ഗോപാലകൃഷ്ണ പിള്ളയായും, മേജർ മഹാദേവനായും, രഘുനന്ദനായും, ജോർജ് കുട്ടിയായും, പുലി മുരുകനായും, ഇത്തിക്കര പക്കിയായും, ഒടിയൻ മാണിക്യനായും വിസ്മയിപ്പിച്ചു ഇപ്പൊ സ്റ്റീഫൻ നെടുമ്പുള്ളിയായ് അവതരിച്ചു നിൽക്കുന്ന ആ രൗദ്രഭാവത്തിന് എന്ത് പേര് കൊടുത്തു വിളിക്കും എന്ന് അറിയില്ല.. വിളിച്ചു ശീലിച്ചത് ലാലേട്ടൻ എന്ന് തന്നെയാണ്.. ചങ്ക് പറിച്ചുകൊടുക്കുന്ന അനിയനായി തന്നെയാണ് ലാലേട്ടാ നിങ്ങളെ ഏട്ടാ എന്ന് വിളിച്ചത്.....!!!
#L #Love #Lalettan #LUCIFER
*കൊള്ളരുതാത്തവർ തങ്ങളുടെ സ്വാർഥതകൊണ്ടും ക്രൂരതകൾകൊണ്ടും നീതിമാന്മാരുടെ പാതയെ എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കുന്നു.
*ഈ അന്ധതയുടെ താഴ്വരയിൽ നിന്നും നീതിമാനെ കര കയറ്റുന്നവൻ അനുഗ്രഹീതനാകുന്നു.
*കാരണം അവൻ സത്യമായും അവന്റ സഹോദരങ്ങളുടെ രക്ഷകനും വഴി തെറ്റിയ കുഞ്ഞാടുകളുടെ വഴികാട്ടിയുമാണ്.
*അതിനാൽ എന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശനിപാതം പോൽ ഞാൻ പ്രഹരമേൽപിക്കും.
*എന്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവരറിയും ഞാൻ അവരുടെ ഒരേ ഒരു രാജവായിരുന്നു എന്ന്....
***"ഒരേ ഒരു രാജാവ്"***
#l. #love. #lalettan. #lucifer.
#L #Love #Lalettan #LUCIFER
Thrissur Raagam 10.30 PM Show 🔥🤩🤩
Sent from my iPhone using Tapatalk
Tcr Inox Late Night Show Almost Full Already 😍
Sent from my iPhone using Tapatalk
Pvr lulu അടുത്ത ഷോയും ഫുള്ളിലേക്ക് 🔥🔥🙏
Sent from my iPhone using Tapatalk