ഇന്നലെ Lucifer ന്റെ Title Design പറ്റിയും , സിനിമയുടെ inner meaning പറ്റിയും പ്രിത്വിരാജ് പറഞ്ഞത് .ഇവിടെ post ആയി ഇടണമെന്ന് തോന്നി .
"see basically നമ്മൾ ഈ സിനിമയിൽ ഇതിന്റെയൊരു deeper layer of meaning ൽ പറയാൻ ഉദ്ദേശിക്കുന്നത് . നമ്മൾ ചുറ്റും കാണുന്ന
സത്യം / സത്യങ്ങൾ നമ്മൾ യാഥാർഥ്യമെന്ന് വിശ്വസിക്കുന്ന യാഥാർഥ്യം അതെല്ലാം distorted ആണ് എന്നുള്ളതാണ് . നമ്മൾ ജീവിക്കുന്ന
സമൂഹത്തിൽ ,നമ്മൾ വിശ്വസിക്കുന്ന ഇങ്ങനെയാണ് കാര്യങ്ങൾ ,ഇങ്ങനെയാണ് സംഭവങ്ങൾ നടക്കുന്നത് ,നമ്മളെല്ലാം ഒരു distorted വേർഷനാണ് ,നമ്മൾ കാണുന്നത് ആയിരിക്കില്ല പലപ്പോഴും സത്യം എന്നുള്ള വളരെ അന്തർധാര യുള്ള meaning ഉണ്ട് സിനിമക്ക് . അത്
കഥയിൽ പക്ഷെ predominant പറയുന്ന കാര്യങ്ങൾ അല്ല . അതിപ്പോ lucifer എന്ന കഥാപാത്രത്തിന്റെ പിന്നിലെ mythology ആണെകിൽ പോലും നമ്മക്ക് analyse ചെയ്യുമ്പോ അറിയാം .നമ്മൾ കാണുന്നതല്ല അയാൾ എന്നുള്ളതും .ഈ മിത്ത് അല്ലെങ്കിൽ കഥാപാത്രം കാണുന്നത് മാത്രമല്ല എന്നുള്ളത് ,അപ്പൊ അതിന്റെ ഒരു പ്രതിഛായ കൂടിയാണ് ഈ FONT ഇങ്ങനെ കുറച്ച് distorted ആയിട്ടും slightly ,almost dyslexic (disorder /distorted ) ആയിട്ട് present ചെയ്യാനുള്ള കാരണം .പിന്നെ ofcourse മറ്റ്* കാര്യങ്ങൾ
സിനിമ കാണുമ്പോൾ നിങ്ങൾ തിരിച്ചറിയേണ്ട കാര്യങ്ങളാണ് ."
Sent from my YU5200 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
LUCIFER FDFS LIST
1 @Cinema Freaken - Cherthala PARADISE 7am
2. @USTHAAD - Varkala STAR Cinemas
3. @avd Trivandrum ARIESPLEX
4. @Tissot Nilambur FAIRYLAND
5. @Arya Stark Kottayam ABHILASH
6. @kandahassan Tvm MOT CARNIVAL
Please Update
Censoring time epozhaa ????
@shivankuty jb cinemas nallila
LUCIFER FDFS LIST
1 @Cinema Freaken - Cherthala PARADISE 7am
2. @USTHAAD - Varkala STAR Cinemas
3. @avd Trivandrum ARIESPLEX
4. @Tissot Nilambur FAIRYLAND
5. @Arya Stark Kottayam ABHILASH
6. @kandahassan Tvm MOT CARNIVAL
7. @shivankutty Nallila JB CINEMAS
Please Update