Sponsored Links ::::::::::::::::::::Remove adverts | |
നടൻ പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഓവർസീസ് റൈറ്റ്സ് വിറ്റു പോയത് റെക്കോർഡ് തുകയ്ക്ക്..
ഫാർസ് ഫിലിംസ് ആണ് വലിയ തുകയ്ക്ക് റൈറ്റ്സ് സ്വന്തമാക്കിയത്. ഏകദേശം
92 ഇടങ്ങളിലായി 686നു മുകളിൽ വരുന്ന കേന്ദ്രങ്ങളിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. ഇത് വരെ ഉള്ളതിൽ ഇപ്പോൾ ഒടിയനേക്കാൾ മികച്ച റിലീസ് ആണ് ലൂസിഫെറിന് ലഭിക്കാൻ പോവുന്നത്.
Record rights amount aanu enna Indian express parayunnathu
https://malayalam.news18.com/news/fi...sum-74991.html
Ithu Enna release..........
High Hopes in this movie......... BO Depends aanengilum Visual Treats athinu oru kshamavum undavilla