Sponsored Links ::::::::::::::::::::Remove adverts | |
Padathil orupaadu fill in the blanks undu..
STEPHEN -JATHIN relation?
STEPEHN -NEDUMABALLY relation?
STEPHEN -ZAYED relation?
STEPHEN unknown years....?
thante appan oru naxalite aanennu enthinu STEPHEN priyayodu nuna paranju......?
STEPEHEN illuminati relation?
STEPHEN MANAPAATIL relation?
ingane orupaadu questions baaki vechaanu padam stop aayathu..
ivide thanne DON DAVID bhai first review neg ittathum itharam blankukal fill cheyyathathu kondaanu....half baked enna abipraayam ivide undu.....
but I enjoyed the blanks.....PR thanne parayunnudu he was not sure about the reception of the movie rather than a mere appreciation from audience......but he got more than he expected....athu kondaanu second part ennu urapichu parayaan polum PR ippo thayyaraayathu.....
orupaadu kaaryangal REVEAL cheyyal aakum second part....
ഇതാണ് കുഴപ്പം... സിനിമയുടെ തിരക്കഥ എനിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാ ഉടനെ പണം വാരിയ കഥയും ഹിറ്റ് ആയ ചരിത്രവും പൊക്കിപിടിച്ചോണ്ടു വരും... അത് ഇക്കയുടെ പടം ആയാലും ലാലേട്ടന്റെ പടം ആയാലും... എൻറെ സുഹൃത്തേ, പണം എത്രേലും വാരട്ടു, i don't give a shit... ചാവാലി പിള്ളേർക്ക് വെറുതെ വഴക്കുകൂടാനുള്ള വിഷയങ്ങൾ മാത്രം ഈ പറഞ്ഞ പണംവാരലും കളക്ഷനും... ഞാൻ വിമർശിച്ചത് പടത്തിന്റെ കഥയേയും തിരകഥയേയുമാണ്... അതല്ല, സിനിമ വിജയിച്ചാൽ മാത്രം മതി, കഥയും തിരക്കഥയും ഒന്നും ഒരു പ്രശ്നമല്ല എന്നാണു താങ്കളുടെ വാദമെങ്കിൽ എനിക്കൊന്നും പറയാനില്ല...
Vimarshanathil oru kuzhappavumilla.. u said ur opinion.. and I said mine.. I felt that the script is sufficient enough to create a hit movie, considering the current audience tastes...mahatharam ennoru abhiprayavumilla.. Pakshe ente abhiprayathil its much better than many recent bug hits including Pulimurukan..
BEYPORE SULTHAAN enna oru vlogger
EMPURAAN deocde cheythittundu...kurachokke thallalundu...but seems quiet interesting....nalla range ulla views aanu pulli EMPURAAN ittirukkunnathu.....topicil interestullavarkku kaanaam....