Page 11 of 950 FirstFirst ... 9101112132161111511 ... LastLast
Results 101 to 110 of 9491

Thread: ★╚ LUCIFER ╝Mohanlal ★ Prithviraj ★125CR+WW ★ In the League of the UNCHALLENGED ★

  1. #101
    FK Citizen SUDHI's Avatar
    Join Date
    Oct 2010
    Location
    Dubai
    Posts
    14,998

    Default


    Quote Originally Posted by RAM KOLLAM View Post
    CHori anennu ariyam...

    Ennalum parayatte. Mallu SIngh ilu polum Unni Mukundananu thaaram.....


    sathyam paranjaaal athenganaaa chori aaakunathu.....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #102
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Quote Originally Posted by Laleattan View Post
    KB udeanu oru reportum illalo.
    ????????????? ???????????? ?????- rajesh pillai gold mohanlal movie 2 - Oneindia Malayalam

    മോഹന്*ലാല്* നിങ്ങളുടെ ചിത്രത്തില്* നായകനാകുന്നു?

    അതേ, ഞാന്* പറഞ്ഞല്ലോ ഇനിയൊരു ചിത്രം ചെയ്യുകയാണെങ്കില്* ട്രാഫിക്കിനു മുകളില്* നില്*ക്കണമെന്ന്. അങ്ങനെ നല്ല കഥയ്ക്കുള്ള അന്വേഷണത്തിലാണ് മുരളിഗോപി കഥ പറയുന്നത്. ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിന്റെ വിജയത്തോടെ മുരളിക്ക് മലയാളത്തില്* നല്ലൊരു പേരുണ്ടായിട്ടുണ്ട്. മുരളിയും എന്നെപോലെ രണ്ടാമത്തെ ചിത്രത്തിലൂടെയാണ് പേരെടുക്കുന്നത്.

    മോഹന്*ലാലിനു മാത്രം ചെയ്യാന്* പറ്റുന്നൊരു കഥയാണ് മുരളി പറഞ്ഞത്. മുരളിയും നല്ലൊരു വേഷം ചെയ്യുന്നുണ്ട്. കൂടാതെ കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആശിര്*വാദ് ഫിലിംസിന്റെ ബാനറില്* ആന്റണി പെരുമ്പാവൂരാണ് നിര്*മാണം. അടുത്ത വര്*ഷത്തെ ഓണത്തിനായിരിക്കും ചിത്രം തിയറ്ററില്* എത്തുക.

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  4. Likes bhat liked this post
  5. #103
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    @ Lalettan

    Macha thread titilil ulla decorations kurakkumo....... Ithokke add cheytha threadile postukal mobilil (UC browseril) rigthinnu leftilottanu kaanunnathu.....


    ★ Mohanlal-Rajesh Pillai-Murali Gopy's ★ ๑۩╚ LUCIFER ╝۩๑ ★

  6. #104
    FK Citizen abcdmachan's Avatar
    Join Date
    Jan 2009
    Location
    My Home
    Posts
    29,789

    Default

    Quote Originally Posted by Lakkooran View Post
    മലയാള സിനിമയില്* മാറ്റത്തിന്റെ പുതു വഴി തുറന്ന ‘ട്രാഫിക്’ എന്ന ചിത്രത്തിന്റെ സംവിധായകന്* രാജേഷ്* പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്* മോഹന്*ലാല്* നായകന്* ആകുന്നു.’ലൂസിഫര്*’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിര്*വഹിക്കുന്നത് പുതു തലമുറയിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി ആണ്.ആശിര്*വാദ് പ്രൊഡക്ഷന്*സിന്റെ ബാനറില്* ആന്റണി പെരുമ്പാവൂര്* ആണ് ചിത്രം നിര്*മിക്കുന്നത്.’ട്രാഫിക്ക്’ ഹിന്ദിയില്* ഒരുക്കുന്നതിന്റെ തിരക്കുകളില്* ആണ് സംവിധായകന്* രാജേഷ്* പിള്ള.മലയാളത്തിലും മറ്റു ചില ചിത്രങ്ങളെക്കുറിച്ചുള്ള ചര്*ച്ചകള്* സജീവമാണ്. അടുത്ത വര്*ഷം മോഹന്*ലാലിന്*റെ വിഷു ചിത്രം ആയി ‘ലൂസിഫര്*’ പ്രദര്*ശനത്തിനെത്തുമെന്നറിയുന്നു

  7. #105
    FK Regular bulletraja's Avatar
    Join Date
    Oct 2011
    Location
    Manjeri
    Posts
    864

    Default

    All the best.....
    AM BACK

  8. #106

    Default

    lucifer...title kollam...
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  9. #107

    Default

    Quote Originally Posted by Laleattan View Post
    KB udeanu oru reportum illalo.
    undengilum subtitlil koduthal pore.. like spanish masala?
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  10. #108
    FK Citizen kunjumon's Avatar
    Join Date
    Aug 2010
    Location
    Trivandrum
    Posts
    16,425

    Default

    adutha vishu release aanalle...
    Adutha vishu ikkaakullathaa

  11. #109

    Default

    Quote Originally Posted by kunjumon View Post
    adutha vishu release aanalle...
    Adutha vishu ikkaakullathaa
    athetha padam?

    nice avatar ...anand
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  12. #110
    FK Citizen kunjumon's Avatar
    Join Date
    Aug 2010
    Location
    Trivandrum
    Posts
    16,425

    Default

    Quote Originally Posted by AnWaR View Post
    athetha padam?

    nice avatar ...anand
    Anganonnullaa...ennaalum adutha vishu ikkaakullathaa

  13. Likes Don Mathew liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •