Page 136 of 950 FirstFirst ... 3686126134135136137138146186236636 ... LastLast
Results 1,351 to 1,360 of 9491

Thread: ★╚ LUCIFER ╝Mohanlal ★ Prithviraj ★125CR+WW ★ In the League of the UNCHALLENGED ★

  1. #1351

    Default

    Location stills leak cheyyunnath vazhi , ,ishtamullapole kadha Chumma guess cheythu ee cinema ye veruthe nashippikkaruthe ennu Murali Gopi in FB..
    Last edited by Antonio; 07-23-2018 at 04:50 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1352
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    ക്വാളിറ്റിക്ക്* വേണ്ടി ഏതറ്റം വരെ വേണമെങ്കിലും പോകാൻ തയ്യാറായി നിൽക്കുന്ന പ്രിഥ്വിയേയും ഇപ്പോഴും ഒരു പുതുമുഖ നടനെ പോലെ സംവിധായകൻ പറയുന്നത്* എളിമയോടെ അനുസരിച്ച്* എത്ര ടേക്കിനും യാഥൊരു വിധ മടിയുമില്ലാതെ നിൽക്കുന്ന മോഹൻലാലിനേയും ലൂസിഫർ സെറ്റിൽ ചെന്നാൽ കാണാം

    ആദ്യ ദിവസം ഇൻട്രോ സീനിന്* വേണ്ടി മാത്രം എടുത്തത്* 25 ടേക്ക്*

    ഓരോ ഷോട്ടും മലയാള സിനിമ നാളിത്* വരെ ചിന്തിച്ചിട്ട്* പോലുമില്ലാത്ത ലെവലിൽ ആയിരിക്കുമെന്നാണ്* കിട്ടുന്ന റിപ്പോർട്ടുകൾ

    വണ്ടിപ്പെരിയാറിലെ ഒരു കൃസ്ത്യൻ പള്ളിയിലായിരുന്നു ലൂസിഫറിന്റെ ഇത്* വരെയുള്ള ഷൂട്ട്*
    സംവിധായകൻ ഫാസിലും മോഹൻലാലും തമ്മിലുള്ള കോംബിനേഷൻ സീനായിരുന്നു അവിടെ കഴിഞ്ഞത്*

    രാജീവ്* ഗാന്ധി കുടുംബത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച ഒരു വിഷയത്തെ ആസ്പദമാക്കിയാണ്* മുരളി ഗോപി തിരക്കഥ എഴുതിയിരിക്കുന്നത്*

    റിലീസിന്* ശേഷം ചിത്രം വൻ കോളിളക്കം സൃഷ്ടിക്കാനും സാധ്യതയുണ്ട്*

  4. #1353
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,102

    Default

    Quote Originally Posted by kandahassan View Post
    ക്വാളിറ്റിക്ക്* വേണ്ടി ഏതറ്റം വരെ വേണമെങ്കിലും പോകാൻ തയ്യാറായി നിൽക്കുന്ന പ്രിഥ്വിയേയും ഇപ്പോഴും ഒരു പുതുമുഖ നടനെ പോലെ സംവിധായകൻ പറയുന്നത്* എളിമയോടെ അനുസരിച്ച്* എത്ര ടേക്കിനും യാഥൊരു വിധ മടിയുമില്ലാതെ നിൽക്കുന്ന മോഹൻലാലിനേയും ലൂസിഫർ സെറ്റിൽ ചെന്നാൽ കാണാം

    ആദ്യ ദിവസം ഇൻട്രോ സീനിന്* വേണ്ടി മാത്രം എടുത്തത്* 25 ടേക്ക്*

    ഓരോ ഷോട്ടും മലയാള സിനിമ നാളിത്* വരെ ചിന്തിച്ചിട്ട്* പോലുമില്ലാത്ത ലെവലിൽ ആയിരിക്കുമെന്നാണ്* കിട്ടുന്ന റിപ്പോർട്ടുകൾ

    വണ്ടിപ്പെരിയാറിലെ ഒരു കൃസ്ത്യൻ പള്ളിയിലായിരുന്നു ലൂസിഫറിന്റെ ഇത്* വരെയുള്ള ഷൂട്ട്*
    സംവിധായകൻ ഫാസിലും മോഹൻലാലും തമ്മിലുള്ള കോംബിനേഷൻ സീനായിരുന്നു അവിടെ കഴിഞ്ഞത്*

    രാജീവ്* ഗാന്ധി കുടുംബത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച ഒരു വിഷയത്തെ ആസ്പദമാക്കിയാണ്* മുരളി ഗോപി തിരക്കഥ എഴുതിയിരിക്കുന്നത്*

    റിലീസിന്* ശേഷം ചിത്രം വൻ കോളിളക്കം സൃഷ്ടിക്കാനും സാധ്യതയുണ്ട്*

    Interestingly KG George's Irakal produced by Sukumaran was loosely inspired from Indira Gandhi and Sanjay Gandhi's turbulent equation.
    athum christian pashchathalam ayirunu ....also a personal favorite of Prithviraj
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  5. Likes chandru liked this post
  6. #1354
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,226

    Default

    Murali Gopy

    പ്രിയപ്പെട്ടവരേ,
    ?ലൂസിഫർ? എന്ന ഞാൻ എഴുതി, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചലച്ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ നാൾ മുതൽ, ഇതിന്റെ സെറ്റിൽ നിന്നും പുറത്ത് വരുന്ന അനൗദ്യോഗിക സ്റ്റില്ലുകളും വീഡിയോ ക്ലിപ്പുകളും നിരവധിയാണ്.
    സിനിമയോടുള്ള സ്നേഹവും പ്രതീക്ഷയും ആണ് ഇത്തരം ലീക്കുകൾക്ക് പിന്നിൽ എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ: ഇത്തരം ലീക്കുകൾ
    ആസ്പദമാക്കി സിനിമയുടെ ഉള്ളടക്കം തോന്നുംപോലെ ഊഹിച്ചെടുത്ത്, അത് പ്രസിദ്ധപ്പെടുത്തി നിർവൃതിയടയുന്ന ഒരുപാട് ഓൺലൈൻ കച്ചവടക്കാരുടെ കാലാമാണിത്.
    ഇത്തരം നിരൂപിക്കലുകൾ ഒരു സിനിമയോടുള്ള സ്നേഹത്താൽ ഉണ്ടാവുന്നവയല്ല മറിച്ച്, ഒരുതരം വിപണന വൈകല്യത്തിൽ നിന്ന് പിറക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നവർക്ക് തീറ്റയാകാനേ ഇത്തരം ലൊക്കേഷൻ ലീക്കുകൾ ഉപകരിക്കൂ.
    യഥാർഥ സിനിമ സ്നേഹികൾ അറിയാൻ വേണ്ടി ഒരു കാര്യം വിനയപുരസ്സരം പറഞ്ഞുകൊള്ളട്ടെ:
    ഒരു സിനിമ ഇറങ്ങുന്നതിനു മുൻപ് അതിനെ കുറിച്ച് ഊഹാപോഹങ്ങൾ പടച്ച്, അത് പറഞ്ഞു പരത്താൻ നോക്കുന്നത്, ഒരു കല എന്ന നിലയിലും വ്യവസായം എന്ന നിലയിലും സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. അത് ചെയ്യുന്നവരെ ദയവുചെയ്ത് പ്രോത്സാഹാഹിപ്പിക്കാതിരിക്കുക.
    സസ്നേഹം,
    Murali Gopy

  7. #1355
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default

    Quote Originally Posted by ballu View Post

    Interestingly KG George's Irakal produced by Sukumaran was loosely inspired from Indira Gandhi and Sanjay Gandhi's turbulent equation.
    athum christian pashchathalam ayirunu ....also a personal favorite of Prithviraj
    Indira enthinu swantham makane kollanam?🤐

  8. #1356

    Default

    Quote Originally Posted by twist369 View Post
    Indira enthinu swantham makane kollanam?🤐
    Political ideas n his whereabouts were against her ennu kettittund.. , also some other issues.....nannakkan sharamichu parajayappettennum pinne ee vazhi aanundathayathennum kettittund..
    Last edited by Antonio; 07-23-2018 at 09:57 PM.

  9. #1357
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by ballu View Post
    Interestingly KG George's Irakal produced by Sukumaran was loosely inspired from Indira Gandhi and Sanjay Gandhi's turbulent equation. athum christian pashchathalam ayirunu ....also a personal favorite of Prithviraj
    athinu aa cinemayum gandhi kudumbavum thammil enthu bandham?

    lucifer enna padathinu gandhi kudumbavumaayittu bandhamundennu vaayichappo aadyam ormavannathu Raajneethi.
    athil etho oru sceneil ranbir kapoor character nana patekarnodu thamaashakku parayunnundu, ningalu aaloru chekuthaan aanennu...

  10. #1358

    Default

    Quote Originally Posted by Perumthachan View Post

    Rajneethi...yes..
    Sonia looks vare angane thanne Katreena..

  11. #1359
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,226

    Default

    Quote Originally Posted by Perumthachan View Post
    athinu aa cinemayum gandhi kudumbavum thammil enthu bandham?

    lucifer enna padathinu gandhi kudumbavumaayittu bandhamundennu vaayichappo aadyam ormavannathu Raajneethi.
    athil etho oru sceneil ranbir kapoor character nana patekarnodu thamaashakku parayunnundu, ningalu aaloru chekuthaan aanennu...
    Rajneethi um Gandhi family um aayi bendham onnum illa,kathrina kaif nte get up sonia Gandhi um aayi similarity undennallaathe...Rajnithi Mahabharatam story athe pole Indian politics il paranja film anu

  12. #1360
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by vipi View Post
    Rajneethi um Gandhi family um aayi bendham onnum illa,kathrina kaif nte get up sonia Gandhi um aayi similarity undennallaathe...Rajnithi Mahabharatam story athe pole Indian politics il paranja film anu
    ajay devgan character venamenkil jayaprakash narayan aayittu kanaan saadhikkum... pinne arjun rampal character sphodanathil marikkunnathu rajiv gandhi assasination aayittu kanaam... ranbir can be seen as a rahul too... raajneethi is not only mahabharatha, even 'the godfather' is merged into it comfortably... inspiration would definitely be tharoor's 'the great indian novel'...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •