Njaanum athu parayan irikayirunnu. Ee odiyan film kaaranam Lalettante aa pazhaya look poyikkitti. Oru mathiri face aayi ipol. Enthu kunthamanavo pulli cheythathu. Enthayalum...vendayirunnu. Ipol orumathiri mukathe skin tight aaki paste cheythu vecha pole undu. Ettanu ithinte valla avasyavum undayirunno. Face-loke itharam experiment nadathunnathu valare risky aanennu arinjoode.
Sponsored Links ::::::::::::::::::::Remove adverts | |
Which comment? Njan genuine aayitanu appreciate cheythathu, I have seen him commenting all Mohanlal threads again and again, but noone even bothered to remove the posts. You did a smart thing and reacted with good humor sense. Athre paranchullu.
Anyways , misunderstanding aarikum. Ini alenkil , no comments :) .
7.52- Indrajith about lucifer
Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise
ലൂസിഫര്‍* ഒരു മാസ്സ് എന്റര്‍*ടെയ്നര്* ആണ്..! മുരളി ഗോപിയുടെ ഏറ്റവും പുതിയ ഇന്റര്‍*വ്യൂ..!!
- April 12, 2018
പുതിയ സിനിമയായ കമ്മാരസംഭവത്തിന്റെ വിശേഷങ്ങള്‍* പങ്കുവക്കുന്നതിനിടയിലാണ് മുരളി ഗോപി ലൂസിഫറിനെക്കുറിച്ച് പറഞ്ഞത്. ചിത്രം ഒരു മാസ്സ് എന്റര്‍*ടെയ്നര്* എന്നാണ് മുരളി ഗോപി പറയുന്നത്. സ്ക്രിപ്റ്റ് വര്*ക്ക്* കഴിഞ്ഞുവെന്നും, ജൂലൈയില്‍* ഷൂട്ട്* തുടങ്ങും എന്നും മുരളി വെളിപ്പെടുത്തി.