Sponsored Links ::::::::::::::::::::Remove adverts | |
Sadharana lalettan hyped filmsinu enikoru expectation oke thonnarund.
But ithil oru pratheekshayum illa.mohanalalo prithvirajo alla athinu karanam its murali gopy.adhehathinte budhijeevi concept ente chaya cup alla.adhehathinte oru script polum innevare enjoy cheyan patiyitilla.same buji set up allel nallathu.
Padam theatril thanne kanum at 0% expectation,chilapo athu nallathinu anengilo
Enikk Lucifer shoot thudangunnathinu munne ithil oru hope um undayirunnilla.. Odiyan oru tharangamvunenn karuthukayum cheythu.. pakshe odiyanu kumarettan odi vechu..
Padam kazhinjappol Unit le motham team incl Lalettan Pritvi ye pokki parayunnath kanumpol Pritvi kkulla confidence kaanumpol Murali Gopi yude most commercial script enn kelkkumpol ippo nalla oru pratheeksha und..
Lalettan mass Ulla oru quality movie kittumenn pratheekshikkunnu. ATB!
കൈയടിച്ചു ആസ്വദിക്കാനൊരു സിനിമ അതാണ് ലൂസിഫറിലൂടെ ഞാന്‍* ചെയ്യാന്‍* ശ്രമിച്ചിരിക്കുന്നത്: പൃഥ്വിരാജ്
?ലൂസിഫറിനെ കുറിച്ച് ഞാന്‍* ആദ്യം കേള്*ക്കുമ്പോള്* തന്നെ ഇത് ഒരുപാട് ആള്*ക്കാര്*ക്ക് ഇഷ്ടപ്പെടുന്ന, ആള്*ക്കാര്* തിയേറ്ററില്‍* പോയി വലുതായി എന്‍*ജോയ് ചെയ്യുന്ന ഒരു സിനിമ സൃഷ്ടിക്കാന്‍* സാധിക്കും എന്ന ചിന്തയാണ് മനസിലേക്ക് വന്നത്. ലാലേട്ടനെ പോലെ ഒരു വലിയ സ്റ്റാര്‍* ഉണ്ടെങ്കില്‍* അത് സാധിക്കുമെന്ന് തോന്നി. സംവിധായകനെന്ന രീതിയില്‍* സിനിമ ഹിറ്റാവുക എന്നതാണ് സ്വപ്നം. അത്തരത്തില്‍* എല്ലാ തരത്തിലുമുള്ള ആള്*ക്കാരും തിയേറ്ററുകളിലെത്തി കൈയടിച്ച ആസ്വദിക്കാനൊരു സിനിമ അതാണ് ലൂസിഫറിലൂടെ ഞാന്‍* ചെയ്യാന്‍* ശ്രമിച്ചിരിക്കുന്നത്. അത് എന്തായി തീര്*ന്നു എന്ന് എനിക്കറിയില്ല.? ഹിറ്റ് 96.7 എഫ്എമ്മുമായുള്ള അഭിമുഖത്തില്‍* പൃഥ്വിരാജ് പറഞ്ഞു.
Odiyan 2anoozham Lucifer . Ithil enik aake hope ulathu Lucifer matram . Athil odiyan ente expectation succed cheythu . Eni Lucifer . Look vechu veendum expectation level kooti .
Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം