Sponsored Links ::::::::::::::::::::Remove adverts | |
Laletan has his signature style(every actor has)...many people including me are so addicted to those cute lal expressions which i beleive no other actor in malayalam has ever acheived....this is my explanation for lalism....you can find it in most films except few badly written roles where actor in him is made to be a mere spectator...
ലൂസിഫറായി ലാലേട്ടൻ
Posted on: Monday, 01 July 2013
നരസിംഹം, ആറാംതന്പുരാൻ, ഉസ്താദ് തുടങ്ങിയ സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രങ്ങളെ പോലെ പ്രേക്ഷകരെ ഹരം കൊള്ളിക്കാൻ ലൂസിഫർ വരുന്നു. ട്രാഫിക് സംവിധാനം ചെയ്ത രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് മോഹൻലാലിന്റെ പുതിയ വേഷം. ഈയടുത്ത് പുറത്തിറങ്ങിയ മോഹൻലാൽ ചിത്രങ്ങൾക്ക് ജീവിതയാഥാർത്ഥ്യങ്ങളുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്.
'മോഹൻലാൽ എന്ന നടന് പ്രാധാന്യം നൽകുന്ന സിനിമയാണ് ലൂസിഫർ. ഈ അടുത്ത കാലത്ത് മോഹൻലാലിന്രെ കഥാപാത്രങ്ങൾക്ക് മാറ്റം വന്നിരുന്നു. ആ മാറ്റത്തെ ജനങ്ങൾ അംഗീകരിച്ചതുമാണ്. ലാലിന്രെ പഴയ സിനിമകളിലെ കഥാപാത്രത്തെ ഇഷ്ടപ്പെടുന്നവർ ഇപ്പോഴും ഉണ്ട്. അവർ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് അദ്ദേഹത്തിന്രെ തിരിച്ചുവരവിനായി. അവർക്കു വേണ്ടിയുള്ള സിനിമയാണ് ലൂസിഫർ'-രാജേഷ് പറഞ്ഞു.
ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ മുരളി ഗോപിയാണ് ലൂസിഫറിന്രെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മോഹൻലാലിനൊപ്പം മുരളിയും അഭിനയിക്കുന്നുമുണ്ട
ലാൽ ഇപ്പോൾ തമിഴ് ചിത്രമായ ജില്ലയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ്. മോട്ടോർ സൈക്കിൾ ഡയറീസ് എന്ന ചിത്രത്തിന്രെ പണിപ്പുരയിലാണ് രാജേഷ്. ലൂസിഫർ അടുത്ത വർഷം ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
keralaKaumudi report
CB,CT okke Blockbuster range il BO perfo. nadathiyenkilum abhiprayam mosham ayirunnille...Hype nu anusarichulla quality filminu undayilla....
Shikkar pinneem ok....pakshe Arabi okke Sure shot flop pratheekshichirunna padam alle...enthu hype.....Ennittu mosham abhiprayam vannittum Superhit.....
Huge hype il vanna films Babakalyani,SAJ,Cassanova okke alle.....