Sponsored Links ::::::::::::::::::::Remove adverts | |
Trailer nalla rich aayitu thonunnu... bt making style kanditu prithviyide adutha klathu vanna .. nine, adam john, ezra, james and alice etc polathe making anennu thonunnu.. padam quality wise nannakum.. but box officil etra vijayikum ennu kandatiyanam..
shashi tharoor ezhuthiya 'the great indian novel' base aayittu eduthe mahabharatham aanu, ennittu athum post independence indian politics-um thammilulla saamyam rasamaayittu kaanichu... emergency kaalaghattam aanu kurukshetra yudham... prakash jha samvidhaanam cheytha 'raajneeti' base aayittu eduthe godfather enna mario puzo novel, ennittu athum post independence indian politicsum thammilulla saamyam rasamaayittu kaanichu... micheal corleonete uyarchapole aanu indira gandhiyude uyarcha... ithupole oru experimentation aanu ee padathil ninnum njan pretheekshikkunne...
Lucifer Trailer kandu മമ്മൂക്കയുടെ Gangster ആയി താരതമ്യം ആർക്കെ കിലും തോന്നിയോ,,, അക്ബർ അലി ഖാൻ കിട്ടിയ build up തന്നേയാണ് സ്റ്റീഫനുവെന്നാണ് തോന്നുന്നത്,,, Even പല charactersinum സാമ്യമുള്ളതായി തോന്നി,,,
നല്ല റിച്ച് ഫീൽ ഉണ്ട്,,, പ്രിത്വിക്ക് ക്രാഫ്റ്റുണ്ട് ഇനി total execution ആണ് കാണണ്ടത് അത് മുരളീ ഗോപിയുടെ script ൽ dependent ആണ്.,,
പിന്നേ മൈൻ ലീഡായ characterine അധികം സംസാരിക്കിതിരിപ്പിക്കുന്നത് കുറച്ച് bore ആയി തുടങ്ങി...
തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...
ട്രയ്ലർ കണ്ടിട്ടു എനിക്ക് തോന്നിയ മറ്റൊരു കാര്യം..
മുരളി ഗോപിയുടെ മിക്ക സിനിമയിലും സംഘിസം ഒളിച്ചു കടത്താൻ ശ്രമിക്കുന്നുണ്ട് .... ഈ ഒരു സിനിമയിലും അത് തന്നെയാണ് ശ്രമിച്ചത് എന്ന് തോനുന്നു....നെഹ്*റു ഫാമിലിയിലെ എല്ലാവരെയും മോശക്കാരായി ചിത്രീകരികയും.. മോഹൻലാലിന്റെ കഥാപാത്രം മോദിയുടെ പ്രതിപുരുഷനായി വന്നു നെഹ്*റു കുടുംബത്തിന്റെ ഭരണത്തിന് അന്ദ്യം കുറിക്കുന്നതുമാണ് സിനിമയുടെ ആകെ തുക എന്ന് തോനുന്നു..
Last edited by A_One; 03-21-2019 at 11:51 AM.