Page 326 of 950 FirstFirst ... 226276316324325326327328336376426826 ... LastLast
Results 3,251 to 3,260 of 9491

Thread: ★╚ LUCIFER ╝Mohanlal ★ Prithviraj ★125CR+WW ★ In the League of the UNCHALLENGED ★

  1. #3251

    Default


    Quote Originally Posted by Perumthachan View Post
    nehru, indira, rajiv, sonia... ivaraarum purana kadhapaathrangal alla... karananum raavananum jeevichirunna rekhakalumilla....
    Udheshichath biopic alla, Congress party history yude 2019 version aanennaanu...Nehru, Indira, Feroz... Congress kudumbam ...but setup of that era angane thanne kaanikkandallo appol..

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3252

    Default

    Trailer trending no.1

  4. #3253

  5. #3254

    Default

    1#ON TRENDING IN YOUTUBE

  6. #3255

  7. #3256
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,103

    Default

    Quote Originally Posted by Perumthachan View Post
    nehru familyum karunakaran familyum koodi mix cheytha oru political family aane sambhavam rasamaarikkum...



    tiyaan enna cinemayil ee paranja murali gopy choose cheythathu enthavaa?
    ekalavyanilum yuvathurkiyilum adwaithathilum okke eduthittu alakkiya thenja plot aaya fake sanyaasi thanneyalle...
    Love political thrillers...
    Weekday anelum first day thanne kaanan thonipikunna padam...
    We haven't had such a film in a while... Nalla kidu dialogues okke aayitu... Renji brand polatha nalla ezhuthu
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  8. #3257
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Kollam partha yil fans show und?? Avade 2 screensilum fans show undoo ennu confirm cheyyaavoo??

    Sent from my Redmi 4 using Tapatalk

  9. #3258

    Default

    dialogs aanu kurachu kalaharanapettathu pole, uptodate alla ... nevertheless intriguing trailer .looking forward.....

  10. #3259
    FK Regular jeseus's Avatar
    Join Date
    Jul 2010
    Location
    americaa americaaa
    Posts
    645

    Default

    ഞാൻ എവിടെ പറയാൻ പോകുന്നത് ലൂസിഫർ ട്രൈലെർ ലെ ടൈറ്റിലിനെ കുറിച്ചാണ്. നമ്മൾക്ക് എല്ലാർക്കും അറിയാം ടൈറ്റിലിലെ രണ്ടു അക്ഷരം ഒഴിച്ച് ബാക്കി എല്ലാം ഓപ്പോസിറ്റ സൈഡിലോട്റ്റ് ആണ് നിൽക്കുന്നത്

    ട്രെയ്ലറിൽ പറയുന്നത് ഒരു ദൈവം ഉണ്ടായിരുന്നു എന്നും ആ ദൈവത്തിനു മക്കൾ ഉണ്ടായിരുന്നു എന്നും.
    ടൈറ്റിലിലെ നീണ്ടു കിടക്കുന്ന L ആ ദൈവത്തിനെ സൂചിപ്പിക്കുന്നു.
    ബാക്കി ഒള്ള അക്ഷരങ്ങൾ ദൈവത്തിന്റെ മക്കളോ മാലാഖമാരോ ആയിരിക്കാം.
    ട്രെയ്ലറിൽ ലാസ്റ്റ് letters re arrange ചെയ്യപ്പെടുന്നു.
    L നു കൂടെ ഉണ്ടായാ Letters L നു ഓപ്പോസിറ്റ ആകുന്നു R ഒഴികെ. That means L എന്നാ ദൈവത്തിനു എതിരെ മക്കൾ or മാലാഖമാർ തിരിയുന്നു. R ഒഴികെ. R for Right(ശരി )

    ഇനി ട്രെയ്ലറിൽ ലോട്ട് വരാം.
    "ദൈവത്തിനെ കൊല്ലുന്ന ദൈവത്തിന്റെ സ്വന്തം നാട് "
    L enna ദൈവത്തിനെ കൂടെ ഉള്ളവർ തന്നെ തീർക്കുന്നു.
    LUCIFER: ദൈവത്തിന്റെ ഒപ്പം ഉണ്ടായിരുന്ന നല്ലവനായ മാലാഖ തന്റെ ദുഷ്ട പ്രവർത്തി മൂലം evil ആയി മാറുന്നു. അങ്ങനെ ദൈവത്തിന്റെ കൂടെ ഒള്ള സ്ഥാനം അവനു നഷ്ടപ്പെടുന്നഉണ്ട്.

    ദൈവത്തിനെ കൊല്ലുന്ന evilsum lucifer എന്നാ evilum തമ്മിലുള്ള തിന്മകൾക്ക് എതിരെ ഉള്ള പോരാട്ടം ആണ് ലൂസിഫർ എന്നാ സിനിമയുടെ തീം എന്ന് കരുതുന്നു

    "യുദ്ധം നന്മയും തിന്മയും തമ്മിൽ അല്ല, തിന്മയും തിന്മയും തമ്മിലാണ് "
    My Service

    1. Windows OS & MS OFFICE ORIGINAL KEYS READY FOR SALE


  11. #3260
    FK Addict avd's Avatar
    Join Date
    Mar 2012
    Location
    thiruvananthapuram
    Posts
    1,525

    Default

    Quote Originally Posted by A_One View Post
    ട്രയ്ലർ കണ്ടിട്ടു എനിക്ക് തോന്നിയ മറ്റൊരു കാര്യം..
    മുരളി ഗോപിയുടെ മിക്ക സിനിമയിലും സംഘിസം ഒളിച്ചു കടത്താൻ ശ്രമിക്കുന്നുണ്ട് .... ഈ ഒരു സിനിമയിലും അത് തന്നെയാണ് ശ്രമിച്ചത് എന്ന് തോനുന്നു....നെഹ്*റു ഫാമിലിയിലെ എല്ലാവരെയും മോശക്കാരായി ചിത്രീകരികയും.. മോഹൻലാലിന്റെ കഥാപാത്രം മോദിയുടെ പ്രതിപുരുഷനായി വന്നു നെഹ്*റു കുടുംബത്തിന്റെ ഭരണത്തിന് അന്ദ്യം കുറിക്കുന്നതുമാണ് സിനിമയുടെ ആകെ തുക എന്ന് തോനുന്നു..
    Modi athinu epozha Congressil cherne?
    ithil Stephen Congressukaranayi thanneyanu..Ramdasinte shishyano matto

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •