booked................
Actor Bala, who is popular in Kollywood with films such as 'Kadhal Kisu Kisu', 'Anbu' and 'Manjal Veyyil', later went on to become a bankable actor in Mollywood. He is now all set to venture into direction, by wielding the megaphone for a Malayalam movie.
Titled 'Hit List', the film has Prithviraj making a guest appearance. Kannada actor Dhruv and Aishwarya Devan play pivotal roles in the movie. It is being produced by Bala's home banner.
"I am working 24x7 on the project. Trust me, these days I only sleep for three hours a day," says Bala, adding: "I am sure that the film would be a milestone in my career and would announce my arrival as a director."
Bala has acted in 40 movies in Tamil, Telugu and Malayalam. "Directing a film doesn't mean that I will not act henceforth. Acting is my passion and it has given me financial stability and a celebrity status," he signs off.
Bala’s ‘Hit List’
POSTED ON MAY 29 , 2012 IN MALAYALAM MOVIES
Actor Bala, who is renouned in Kollywood with films such as ‘Kadhal Kisu Kisu’, ‘Anbu’ and ‘Manjal Veyyil’, after went on to turn a bankable actor in Mollywood. He is now all set to try into direction, by wielding a megaphone for a Malayalam movie.
Titled ‘Hit List’, a film has Prithviraj creation a guest appearance. Kannada actor Dhruv and Aishwarya Devan play pivotal roles in a movie. It is being constructed by Bala’s home banner.
“I am operative 24×7 on a project. Trust me, these days we usually nap for 3 hours a day,” says Bala, adding: “I am certain that a film would be a miracle in my career and would announce my attainment as a director.”
Bala has acted in 40 cinema in Tamil, Telugu and Malayalam. “Directing a film doesn’t meant that we will not act henceforth. Acting is my passion and it has given me financial fortitude and a luminary status,” he signs off.
ദി ഹിറ്റ്*ലിസ്റ്റ്: നടന്* ബാല സംവിധായകനാകുന്നു
അഭിനയത്തിന്റെ ഇന്നിങ്*സിനിടെ നടന്* ബാല ഇനി സംവിധായകന്റെ റോളിലും. അരുണാചലം പിക്*ചേഴ്*സിന്റെ ബാനറില്‍* നടന്* ബാല നിര്*മാണവും സംവിധാനം നിര്*വഹിക്കുന്ന 'ദി ഹിറ്റ്*ലിസ്റ്റ്' എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍* ആരംഭിച്ചു. ബാല, റിയാസ്ഖാന്*, ധ്രുവ്, തലൈവാസല്‍* വിജയ്, സുരേഷ് കൃഷ്ണ, ടിനിടോം, കലിംഗശശി, ചെമ്പില്‍* അശോകന്*, കിരണ്‍*രാജ്, കെ.പി.എ.സി സജി, ശ്രീജിത്ത് രവി, ഐശ്യര്യ ദേവന്*, കാതല്‍*സന്ധ്യ തുടങ്ങിയവര്‍*ക്കൊപ്പം പൃഥിരാജും ഉണ്ണിമുകുന്ദനും അതിഥിതാരങ്ങളായി എത്തുന്നു. ബാല തന്നെ കഥയും തിരക്കഥയുമൊരുക്കിയ ദി ഹിറ്റ്*ലിസ്റ്റിന്റെ സംഭാഷണം രചിച്ചിരിക്കുന്നത് യു.ഹരീഷാണ്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. സംഗീത സംവിധാനം: അല്‍*ഫോണ്‍*സ്*
Last edited by Spark; 12-07-2012 at 11:35 PM.
Sponsored Links ::::::::::::::::::::Remove adverts | |
ബാല സംവിധായകനാകുന്നു
തെന്നിന്ത്യന്‍* യുവ നടന്* ബാല സംവിധായകനാകുന്നു.അരുണാചലം പിക്ചേഴ്സിന്റെ ബാനറിലാണു കന്നഡയിലും മലയാളത്തിലുമായുള്ള ചിത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത്.ബാംഗ്ലൂരിലും കൊച്ചിയിലുമായാണു ചിത്രം പൂർത്തീകരിക്കുക.ബാലയ്ക്കൊപ്പം റിയാസ് ഖാൻ,തലൈവാസൽ വിജയ്,കിരൺ രാജ്,ശ്രീജിത്ത് രവി,ഇനി ടോം,സുരേഷ് കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.ഐശ്വര്യ ദേവാണു നായിക.
all the best
"I" WILL SEE YOU SOON