Page 1 of 7 123 ... LastLast
Results 1 to 10 of 70

Thread: SPIRIT Malayalam Review - ഞാന്* ഈ സിനിമ വെറുക്കുന്നു

  1. #1
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default SPIRIT Malayalam Review - ഞാന്* ഈ സിനിമ വെറുക്കുന്നു


    ഞാന്* ഈ സിനിമ വെറുക്കുന്നു
    -പേരറിയാത്ത ഒരു മദ്യപാന്*


    അവസാനത്തെ പെഗില്* ഐസ് ക്യൂബ് വീഴുന്നതിനു മുന്*പ് ഞാനെത്തും - എന്ന് പറഞ്ഞത് വര്*ഷങ്ങള്*ക്ക് മുന്*പ് ജഗന്നാഥന്*.ആ ഹീറോയേ പലരും ആരാധിച്ചു.നെഞ്ചിലേറ്റി.പിന്നീട് വന്ന ഇന്ദുചൂടനും കാര്*ത്തികേയനും ചിറക്കല്* ശ്രീഹരിയുമൊക്കെ കള്ളടിച്ചിട്ട് പറയുന്ന തീപ്പൊരി ഡയലോഗുകള്*ക്ക് നമ്മള്* കൈയടിച്ചിട്ടുള്ളത് ചരിത്രം.ഇതിലെ കഥാപാത്രങ്ങളെ എല്ലാം നമുക്ക് മുന്നിലെത്തിച്ചത് രഞ്ജിത് എന്ന എഴുത്തുകാരനും മോഹന്*ലാലിലെ നടനുമാണ്.വര്*ഷങ്ങള്*ക്കു ശേഷം ആ കൂട്ടുകെട്ടില്* നിന്നും വരുന്ന സ്പിരിറ്റ് പറയുന്നതും മദ്യത്തെ പറ്റിയാണ്.പക്ഷെ ഒരു വ്യത്യാസം മാത്രം-ഇത് മദ്യപാനത്തെ പ്രോല്*സാഹിപ്പിക്കുന്ന ഒരു സിനിമയല്ല.ഇന്നത്തെ കേരള സമൂഹത്തിന്റെ അമിതമായ മദ്യാതക്തി മൂലമുണ്ടാകുന്ന പ്രശ്*നങ്ങളാണ് സ്പിരിറ്റ് പറയുന്നത്.

    രഘുനന്ദന്* സമൂഹത്തിലെ ഉന്നത തട്ടില്* നില്*ക്കുന്ന ഒരു വ്യക്തിയാണ്.അയാള്* ഒര് ഇന്റലിജെന്റാണ് എന്ന് പറയുന്നതോടൊപ്പം അയാള്* ഒരു ആല്*ക്കഹോളിക്ക് കൂടിയുമാണ്.വര്*ഷങ്ങള്*ക്ക് മുന്*പ് നടന്ന വിവാഹമോചനം കുടിയുടെ അനന്തര ഫലവുമായിരുന്നു.എന്നാല്* തന്റെ ഉള്ളില്* ഫുള്* ടൈം മദ്യപിക്കുന്ന ഒര് സ്പിരിറ്റ് ഉണ്ടെന്ന് രഘുനന്ദന്* തിരിച്ചറിയുന്നില്ല.വളരെ വൈകിയാണ് അയാള്*ക്ക തന്റെ ബോധത്തെ തിരികെ കിട്ടുന്നത്.അങ്ങനെ കഥ വികസിക്കുന്നു.

    വര്*ത്തമാന കേരളത്തിന്റെ മേക്കപ്പിടാത്ത മുഖമാണ് ഈ രഞ്ജിത്ത് സിനിമ.വീണ്ടും രഞ്ജിത്ത് വിസ്മയമാകുകയാണ്.പ്രായം ചെല്ലുംതോറും മാറ്റ് കൂടുന്ന സംവിധായകനും എഴുത്തുകാരനുമാണെന്ന് രഞ്ജിത്ത് ഒരിക്കല്* കൂടി തെളിയിച്ചു.ഇതിലെ രഘുനന്ദനും മണിയനും നമ്മള്*ക്കിടയില്* തന്നെയുണ്ട്.മദ്യം കീഴ്*പെടുത്തോള്* ഉള്ളിലെ സ്പിരിറ്റിനാല്* നിയന്ത്രിക്കപ്പെടുന്നവര്*.ബിവറേജിനു മുന്നിലെ നീണ്ട ക്യൂ കേരളത്തിന്റെ മുഖ മുദ്രയാകുന്ന കാലത്ത് ഇത്തരം ഒരു സിനിമയുടെ മൂല്യം വളരെ ഉയരത്തിലാണ്.പ്രിയ രഞ്ജിത്തിന് നന്ദി.

    പോസിറ്റീവ്*സ്

    രഞ്ജിത്ത്.
    എല്ലാ അര്*ഥത്തിലും രഞ്ജിത്ത് സാക്ഷാത്കാരം.തിരക്കഥ കരുത്തേറിയത്.കൈയടക്കുള്ള പ്രതിഭ മിന്നുന്ന സംവിധാനം.
    മോഹന്*ലാല്*
    ആദ്യാവസാനം വരെ ലാലിസം നിറയുന്ന സിനിമയാണിത്.വൈകിട്ടെന്താ പരിപാടി എന്ന് ചോദിച്ച മോഹന്*ലാല്* രഘുനന്ദനിലൂടെ അത് തിരുത്തിയതിന് നന്ദി.രഘുനന്ദന്* മികച്ച ഒരു കഥാപാത്രം തന്നെ.സംശയമില്ല.
    നന്ദു.
    അധികമാരും തിരിച്ചറിയാതെ പോയ മികച്ച ഒരു നടന്*.സ്പിരിറ്റിലെ മണിയന്* എന്ന കഥാപാത്രം തന്റെ കരിയര്* ബെസ്റ്റ് എന്ന് തന്നെ ഈ നടന് അഭിമാനിക്കാം.
    തിലകന്*.
    വളരെ കുറച്ചെ ഉള്ളു.പക്ഷെ തീപ്പൊരി കുറച്ചു മതിയല്ലോ.തകര്*ത്തു.
    മധു
    വ്യത്യസ്തമായ ഒരു വേഷം.നിങ്ങള്* തീര്*ച്ചയായും ചിരിക്കും.ഉറപ്പ്.
    ശങ്കര്* രാമകൃഷ്ണന്*
    അഭിനയത്തില്* പുതിയ മുഖം.നന്നായി തന്നെ ചെയ്തു.രഞ്ജിത്തിനെ പോലെ തന്നെ ശിഷ്യനിലും ഒരു നല്ല നടനുണ്ട്.
    ടിനി ടോം.
    ബാര്* ജീവനക്കാരനായി തിളങ്ങി.
    സുരാജ്/ഗോവിന്ദന്* കുട്ടി/സിദ്ധാര്*ഥ്
    നല്ല വേഷങ്ങള്*.മോശമാക്കിയില്ല.
    കനിഹ
    മീര എന്ന കഥാപാത്രമായി തന്നെ കണ്ടു.കരിയറിലെ നല്ല വേഷം
    ലെന
    ബോള്*ഡ്.ഒര് പക്ഷെ വാണി വിശ്വനാഥിനെക്കാള്* ബോള്*ഡായ പോലീസ് ഓഫീസര്*.
    റഫീക്ക് അഹമ്മദിന്റെ വരികള്*.12 വരി കവിതകള്* എന്ന് പറയുന്നതാണ് കുറച്ചു കൂടി ഭംഗി.ഷഹബാസ് അമന്റെ സംഗീതം.ഗംഭീരമായി.

    കള്ളു കുടിയന്*മാര്* ഈ സിനിമ വെറുക്കട്ടെ.പക്ഷെ ഒര് പെഗ് അടിക്കുന്നതിന് മുന്*പ് നിങ്ങളുടെ മുന്നില്* രഘുനന്ദനോ മണിയനോ വന്ന് നില്*ക്കും.അത് തന്നെയാണ് ഈ സിനിമയുടെ സ്പിരിറ്റ്.ഗുഡ് സ്പിരിറ്റ്.
    ഞാന്* അഭിമാനിക്കുന്നു.മദ്യകേരളത്തില്* ഈ നിമിഷം വരെ മദ്യത്തിന്റെ രുചിയറിയാത്തതില്*..

    കൊല്ലം ആരാധന
    fdfs
    ഹൗസ് ഫുള്*


    4.3/5
    Last edited by Mattoose; 06-14-2012 at 03:20 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    Last edited by Mattoose; 06-14-2012 at 03:20 PM.

  4. #3
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks MACHAN

    Padathinae verukkale Plz

  5. #4
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,078

    Default

    Ebhyan !!! Vashalan !!! Markadan !!!

    Negative Title ittu ennekondu muyuvan postum vaayipichu ......
    Avasanam rating enkilum kurayum ennu karuthi ...... Athilum thaan mannittu ..... Puthiya trendiloode nadakunna Madyapaani !!! Kallukudiyan !!!
    Last edited by Naradhan; 06-14-2012 at 03:22 PM.
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  6. Likes sprint liked this post
  7. #5
    FK Citizen SUDHI's Avatar
    Join Date
    Oct 2010
    Location
    Dubai
    Posts
    14,998

    Default

    ningade udayippu thread title kandappozhe manassilaayi ningakku padam ishtappettennu...thanks thonnyaaasi !@!!!

  8. #6
    FK Megastar Shivettan's Avatar
    Join Date
    Nov 2006
    Location
    Bangalore
    Posts
    42,049

    Default

    cheeeeeeeeeeeers....
    Opinion is Like Asshole...Everybody Has One!

  9. #7
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    Thanks Mattooo

  10. #8

    Default

    ithorumaathiri oooooooooooooooooooo.............................t itle aayi poi....................

    pinne namal 2 perum kubo fanayondum, thattathin marayathu fan aaayondum vittekunnu

    thanks matteta...............
    Last edited by david john; 06-14-2012 at 03:26 PM.

  11. #9
    FK Citizen sachinlal's Avatar
    Join Date
    May 2012
    Posts
    8,036

    Default

    good one...

  12. #10
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    thanks mattetta...!

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •