Page 1 of 4 123 ... LastLast
Results 1 to 10 of 37

Thread: BACHELOR's PARTY - kappa kappa Kappa Puzhukke

  1. #1
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default BACHELOR's PARTY - kappa kappa Kappa Puzhukke


    ബാച്ചിലേഴ്*സ് തോന്ന്യാസങ്ങള്*

    രാംഗോപാല്* വര്*മ്മ പള്ളിക്കൂടത്തില്* നിന്ന് പഠിച്ച് ഇറങ്ങിയതാണ് അമല്* നീരദ് എന്ന ഛായാഗ്രാഹകന്*.ബിഗ് ബി എന്ന തന്റെ കന്നി സംവിധാന ചിത്രത്തിലൂടെ അയാള്* മലയാളികളെ ഞെട്ടിക്കുകയും ചെയ്തു.എന്നാല്* തുടര്*ന്നു വന്ന ജാക്കിയും അന്*വറും ഞെട്ടിച്ചെങ്കിലും അത് സിനിമയുടെ ബോക്*സോഫീസ് കൂപ്പുകുത്തലില്* ആണെന്ന് മാത്രം.
    കഴിഞ്ഞ പാഠങ്ങളില്* നിന്ന് അമല്* നീരദ് സിനിമകളെ ഇങ്ങനെ നിര്*വചിക്കാം - വേണ്ടുവോളം ഹൈപ്പ് സൃഷ്ടിച്ച് ആദ്യ ദിനം ആദ്യ ഷോക്ക് ആളെ നിറച്ച് ആ ഷോ കഴിയുന്നതോടെ കൂവലില്* അവസാനിക്കുന്നതാണ് ആ സിനിമകള്*.

    ഒര് ഷോര്*ട്ട് ഫിലിം ചെയ്യാന്* പറ്റിയ സബ്ജക്ട് സ്ലോമോഷന്* കുത്തി നിറച്ച് 2 മണിക്കൂറില്* പടച്ചു വിട്ട ഒരു അമല്* നീരദ് ഫിലിം തന്നെയാണ് ബാച്ചിലര്* പാര്*ട്ടിയും.പേര് സൂചിപ്പിക്കുന്നത് പോലെ ബാച്ചിലേഴ്*സിന്റെ തോന്ന്യാസങ്ങള്* തന്നെയാണ് സിനിമ.വളഞ്ഞ വഴിയിലെ അശ്ലിലം ഇതില്* ഇല്ല.എല്ലാം ഡയറക്ട് ആണ്.ഉണ്ണി ആര്* ഇതുപോലെ ഡയലോഗ് എഴുതാന്* മിടുക്കനാണ് താനും.

    കഥയില്ലായ്മ എല്ലാ അമല്* നീരദ് ചിത്രങ്ങളിലേതും പോലെ തന്നെ.സിനിമ തുടങ്ങുമ്പോള്* ജോണിക്ക് നന്ദി കൊടുക്കുന്നുണ്ട്.പിന്നീടാണ് അറിഞ്ഞത് ചൈനക്കാരന്* ജോണി ഒരു സിനിമ എടുത്തിട്ടുണ്ട്.അതാണ് മോനേ ഇതെന്ന്.
    5 കള്ളന്*മാര്*.അവരുടെ നരകത്തിലേക്കുള്ള യാത്ര.ഇതാണ് കഥ.

    ബാച്ചിലേഴ്*സ് മാത്രം കാണുക.ഇഷ്ടപ്പെടുന്നെങ്കില്* അവര്*ക്കു മാത്രം.

    ഇഷ്ടമായത്

    ക്യാമറ -മികച്ചത്.കാശുമുതലായത് ഇതിലാണ്.സംഭവം ടോപ്പാണ്.ഇത്തരം ഫ്രെയ്മ്*സ് മലയാളത്തില്* തരാന്* എന്തായാലും സത്യന്* അന്തിക്കാടിന് പറ്റില്ലല്ലോ.

    എഡിറ്റിങ്ങ് - വളരെ നന്നായി.ടൈറ്റില്*സും കലക്കി.

    5 കള്ളന്*മാര്*

    ബാക്ക് ഗ്രൗണ്ട് സ്*കോര്*

    നിരാശപ്പെടുത്തിയത്


    സെക്കന്റ് ഹാഫിലെ തോന്ന്യാസങ്ങള്*
    ക്ലൈമാക്*സ്

    എല്ലാ അമല്* നീരദ് ചിത്രങ്ങളേം പോലെ ആളികത്തി വീഴുന്ന അടുത്ത അമിട്ട്

    വാല്*കഷ്ണം - നരകം കിടു ആണ് കേട്ടാ.എനിക്ക് നരകത്തില്* പോയാ മതി.കപ്പ കപ്പ കപ്പ പുഴുക്കേ..

    തേങ്ങാക്കുല ..

    Kollam Pranavam
    First Day 6 Pm
    Balcony Full

    2.3/5



    Last edited by Mattoose; 06-16-2012 at 09:42 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,032

    Default

    .. Mattoose..
    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

  4. #3
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Default

    thanks mattettan.....

  5. #4
    FK Lover Nishpakshan's Avatar
    Join Date
    Jan 2010
    Location
    Lulu Village [U.A.E]
    Posts
    2,241

    Default

    good review

  6. #5
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Thanks da........ avathar maattiyalle ....

  7. Likes sprint liked this post
  8. #6
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    Quote Originally Posted by bhramaram3 View Post
    Thanks da........ avathar maattiyalle ....

  9. #7
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thaxxx matteettaaaaaaaaaa
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #8

    Default

    Thanks mattosse

  11. #9
    Moderator Brother's Avatar
    Join Date
    Aug 2006
    Location
    kodungallur
    Posts
    29,404

    Default

    thanks...matttoooooos!!!

  12. #10
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    thanks mattettan.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •