thanks macha...kaanan illalo ippol
സ്പിരിറ്റ്* കണ്ടു..
Liberty Paradise
First Class -40per
ലാലേട്ടന്* -രഞ്ജിത് കൂട്ടുകെട്ടില്‍* ഇത്തവണ പിറന്നത്* ഒരു സന്ദേശ സിനിമ ആയിരുന്നു ..
ഒരുപാട് നല്ല സീനുകള്‍* ഉണ്ടേലും ആദ്യ പകുതിയില്‍* എന്തോ ഫ്ലോ ന്റെ പ്രശനം ഉണ്ടായിരുന്നു...വിരസത വല്ലാതെ തോനി പലയിടത്തും ..
രണ്ടാം പകുതി കൊള്ളാമായിരുന്നു..ക്ലൈമാക്സ്* തരക്കേടില്ല ...
പോസിടിവേസ്
--------------------------
ലാലേട്ടന്*
കനിഹയുടെ ഭര്*ത്താവ്
ടിനി ടോം
സംഭാഷണം
നെഗടിവേസ്
---------------------
ലെനയുടെ ഡബ്ബിംഗ്
ക്ലൈമാക്സ്* പൂര്*ണമായി എന്ന് തോനുന്നില്ല
സ്ഥിരമായി രഞ്ജിത് പടങ്ങല്ല്ക് ഉണ്ടാവുന്ന ഒരു ഫീല്‍* ഈ പടത്തിലെ ആദ്യ പകുതിയില്‍* ഇല്ല ..ഒരു തുടര്‍*ച്ച ഇല്ലാതെ പോലെ പലയിടത്തും
പാട്ടുകള്‍*- ഇന്ത്യന്‍* റുപീ ഉം ആയി സാമ്യം തോന്നി ..
പുതിയ ജനറേഷന്* സിനിമകളില്‍* കാണുന്ന ഫാക്ക് ഇവിടെയും സുലഭം ആയി കാണാം ..
പച്ചയായ ജീവിതം കാണിക്കാന്‍* തെറി പറയണം എന്ന് ഉണ്ടേല്‍* നായിക കുളിക്കുനതും പച്ചക്ക് കാണികണം
മദ്യപാനം ആരോഘ്യത്തിനു ഹാനികരം എന്ന് എഴുതി വെച്ച് സര്*ക്കാര്* വില്ക്കുമ്പോഴും അത് ഇല്ലാത്ത കാശ് കൊടുത്തു മേടിച്ചു കുടിക്കുന്ന കുടിയനും ഇന്നേവരെ സ്വന്തം ആരോഗ്യത്തെ കുറിച്ച് ഓര്*ത്തിട്ടു മധ്യപ്പികതിരുനിട്ടില്ല ...അത് കൊണ്ട് തന്നെ ഈ സിനിമ വാണിജ്യ സിനിമക്ക് ആപുറം വല്ല സന്ദേശവും കൊടുക്കാന്‍* വേണ്ടി ആണ് നിര്*മ്മിച്ചത്* എങ്ങില്* വൈകിട്ട് എന്താ പരിപാടി എന്ന് ചോദിച്ചു വരുന്ന ലാലേട്ടന്* ആവരുതായിരുന്നു ഇതിലെ നായകന്* ..സ്വന്തം നായകന്മാരെ എന്ന് കുടിപ്പിച്ചിട്ടുള്ള രഞ്ജിത് ആവരുത് ഇതിന്റെ സംവിധായകന്*
അങ്ങനെ സൂപ്പര്‍* ഹിറ്റ്* ആകുമെന്ന് കരുതിയ ബോട്ട് ജെട്ടിയും എട്ടു നിലയില്‍* പൊട്ടി
Sponsored Links ::::::::::::::::::::Remove adverts | |