Page 1 of 3 123 LastLast
Results 1 to 10 of 28

Thread: Manjaadikkuru - Mattoru Review

  1. #1
    FK Visitor Mattoraal's Avatar
    Join Date
    Mar 2011
    Location
    Bangalore
    Posts
    355

    Default Manjaadikkuru - Mattoru Review

    Moderators, please post this as a separate thread.
    Title: Manjaadikkuru - Mattoru Review
    ചിത്രം: മഞ്ചാടിക്കുരു
    തിയേറ്റര്*: എറണാകുളം ലിറ്റില്* ഷേണായീസ് (6 : 00 PM, 15 Jun 2012 )

    പ്രേക്ഷകര്*: 50 - 60 (around 25%) . പിന്നൊരു എലിയും (ഒന്നേ ഉള്ളോ എന്തോ?).
    കഥ: മറ്റു പലരും എഴുതിയതുകൊണ്ട് വിശദീകരിക്കുന്നില്ല. പുതുമ ഒന്നുമില്ല. എങ്കിലും അവതരിപ്പിച്ച രീതി അഭിനന്ദനമര്*ഹിക്കുന്നു.

    Mid-eighties - നു മുന്*പ് ജനിച്ചവരില്* ഒരു nostalgic ഫീല്* ഉണ്ടാക്കും. തീര്*ച്ച.
    അര്*ത്ഥഗര്*ഭമായ, ഒരുപാട് അര്*ത്ഥതലങ്ങളുള്ള സംഭാഷണങ്ങള്* (സീരിയസ് ആയ ഒരുപാട് സംഭാഷണങ്ങള്* പ്രേക്ഷകരെ ചിരിപ്പിച്ചു. അവയുടെ context -ഉം മറ്റു അര്*ത്ഥതലങ്ങളും ആലോചിച്ചാവാം അവര്* ചിരിച്ചത്).
    ഇരട്ട മുഖമുള്ള കഥാപാത്രങ്ങള്* - അവര്* നമ്മില്* വെറുപ്പും സഹതാപവും ഉണര്*ത്തും.
    നിഷ്കളങ്ക ബാല്യം...
    കൌമാര പ്രണയം...
    ബാലവേല...ചൂഷണം ചെയ്യപ്പെടുന്ന പെണ്*കുട്ടി...പീഡനം...
    ഗള്*ഫുകാരുടെ പൊങ്ങച്ചം...
    നന്മ നിറഞ്ഞ ഒരു കൊച്ചു ചിത്രം.

    Performances:
    നാല് കുട്ടികള്*: നാലുപേരും നന്നായി. എങ്കിലും കൂടുതല്* നന്നായത് റോജയും കണ്ണനും ആണ്. വിക്കിയും വളരെ നന്നായി.

    റഹ്മാന്*: വളരെ നന്നായി. ഈ നടനെ വളരെ നന്നായി ഉപയോഗപ്പെടുത്തി. ഉള്ളിലുള്ള സ്നേഹം പുറത്തു കാട്ടാതെ പുറമേ പരുക്കാനായ ഒരാള്*. Dubbing-il അല്പം മലയാളിത്തം കുറവാണ്.
    ഭരത് മുരളി: മലയാളത്തിന്റെ മഹാ നടനെ ഒരിക്കല്*ക്കൂടി കാണാനുള്ള അവസരമൊരുക്കിയ അഞ്ജലി മേനോന് നന്ദി. ഒതുക്കത്തിലുള്ള അഭിനയം. നല്ല ശബ്ദ ഗാംഭീര്യം. അമ്മയോട് മാപ്പ് ചോദിക്കുന്ന സീനിലെ പ്രകടനമൊക്കെ ഉജ്ജ്വലം എന്നെ പറയേണ്ടൂ. കുറ്റബോധം വേട്ടയാടുന്ന, അച്ഛന്റെ ശവസംസ്കാരചടങ്ങുകളില്* വെറും കാഴ്ച്ച്ചക്കാരനാവേണ്ടിവരുന്ന ഒരു നിസ്സഹായന്*.

    തിലകന്*: മരിച്ചു കിടക്കുന്ന ആദ്യ സീന്* കണ്ടപ്പോള്* ഇനി വല്ല flashback-ilum വരും എന്ന് തോന്നി. പക്ഷെ അദ്ദേഹത്തെ അവതരിപ്പിച്ച രീതി നന്നായി. എന്താ ഒരു സ്ക്രീന്* പ്രസന്*സ്!!! ആ പഞ്ഞിത്തലയും നിറഞ്ഞ ചിരിയും സിനിമ തീര്*ന്നാലും നമ്മുടെ കൂടെപ്പോരും.
    ഉര്*വശി:തലയണമന്ത്രത്തിന് ശേഷം ആ ലെവലിനടുത്തു വരുന്ന മറ്റൊരു പ്രകടനം.
    ജഗതി: നോക്കിലും നടപ്പിലും ഒരു പുതുമ ഫീല്* ചെയ്തു.

    ഉര്*വശിയുടെ ഭര്*ത്താവ്: ഒരു കോമാളിയായി എല്ലാവര്ക്കും തോന്നുമെങ്കിലും നമ്മില്* നൊമ്പരമുണര്*ത്തുന്ന കഥാപാത്രം. It's a break for the actor. ഉര്*വശി തന്നെപ്പറ്റി പറയുന്നത് പുറത്തുനിന്നു കേട്ട ശേഷം മുത്തശ്ശിയെ കാണുമ്പോള്* ഉണ്ടാകുന്ന ആ അവസ്ഥ...ഇദ്ദേഹത്തിന്റെ ആ സീനാണ് എനിക്ക് ഏറ്റവും കൂടുതല്* ഇഷ്ടപ്പെട്ടത്.

    റഹ്മാന്റെ ഭാര്യ: ഒരു ഗ്രേസ് ഉള്ള നടി. നന്നായി ചെയ്തു.

    ബിന്ദു പണിക്കര്*: ആദ്യമൊക്കെ നമുക്ക് വെറുപ്പ്* തോന്നിപ്പിക്കുമെങ്കിലും അവസാനം നൊമ്പരപ്പെടുത്തും.

    സിന്ധു മേനോന്*: OK. വില്*പത്രം വായിച്ച ശേഷമുള്ള സീനിലെ പ്രകടനം അരോചകം ആയി തോന്നി.

    പ്രവീണ: OK
    പ്രവീണയുടെ ഭര്*ത്താവ്: OK

    കവിയൂര്* പൊന്നമ്മ:OK. Nothing new to do.

    ഇളയച്ഛന്*: ഉടനീളം പ്രസന്*സ് ഫീല്* ചെയ്യിച്ചു. വളരെ നന്നായി അഭിനയിച്ചു.

    ബാലു & ജഗതിയുടെ മകള്*: ഇവര്* തമ്മിലുള്ള Love Track രസകരമായി എടുത്തിട്ടുണ്ട്. രണ്ടുപേരും നന്നായി. ഒരു ഫ്രെഷ്നെസ് തോന്നിപ്പിച്ചു.

    പ്രിത്വിരാജ്: ശബ്ദത്തിലൂടെ മാത്രം ചിത്രത്തിന്*റെ 98% സമയവും പ്രസന്*സ്. പക്ഷെ ചിത്രത്തില്* നിറഞ്ഞു നില്*ക്കുന്ന പ്രതീതി. ഈ നടന് പ്രത്യേക നന്ദി. ആ ശബ്ദഗാംഭീര്യത്തിനും പിന്നെ ഒരൊറ്റ സീനില്* മാത്രം വന്നു പോയതിനും.

    Technical Side:
    Story: Good - Nothing New in it.
    Screenplay: Very Good. The way a quite ordinary story is presented is appreciable.
    Dialogues: Extremely Good. The heart of this movie. Last time I heard such nice and thought provoking dialogues in "Sphadikam".
    But I didn't like the last dialogue the police inspector delivers after the "child missing insident". It doesn't suit the class of the movie.
    ഒട്ടേറെ മനോഹരമായ സംഭാഷനങ്ങളുണ്ട്.
    ചെളി പുരണ്ട മഞ്ചാടിക്കുരുവിനെ പറ്റി പറയുന്നത്...
    അവളുടെ ബാല്യത്തിന്റെ അസ്തമനം ആ കണ്ണുകളില്* ഞാന്* കണ്ടു....
    മുരളിയുടെ സംഭാഷണങ്ങള്*...തുടങ്ങിയവ.

    Direction: Very good, but could have been better. ചില സീനുകളില്* ഒരു artificiality feel ചെയ്തു.

    Camera: Fantastic
    BG & Songs: Ok. The songs are also good, eventhough a few could have been avoided.
    Editing:Was not up to the mark. At few places I felt abrupt changes in BG. A total flow was also lacking. At places movie was slow (especially n the second half). I agree that this kind of movies needs to be a bit slow, but at places it was a bit more slower than required.
    Casting: Perfect
    My Rating: 3.8 / 5

    വാല്*ക്കഷണം: ഇപ്പോഴും 3 ഷോയില്* ഈ കൊച്ചു ചിത്രം ഓടിക്കുന്ന ഷേണായീസ്management-നു നന്ദി.

  2. Likes arunthomas liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Addict arunthomas's Avatar
    Join Date
    Feb 2009
    Location
    Ernakulam
    Posts
    1,054

    Default

    Quote Originally Posted by Mattoraal View Post

    thnks man...
    but litl.shenoysil padam innu eduthu maatty..:(

  5. #3
    Moderator Brother's Avatar
    Join Date
    Aug 2006
    Location
    kodungallur
    Posts
    29,404

    Default

    thanks mattoral..!!

    itharam padangaloude ividathe theater ownersum kurachu koode support cheyyanam ayirunnu..!!

    Shenayees group avarude maximum cheythittundu..!!

  6. #4
    FK Lover daredevil's Avatar
    Join Date
    Jul 2011
    Location
    Dubai
    Posts
    4,029

    Default

    thanx macha!

  7. #5
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Default

    thanks Mattoraal......repped......

  8. #6
    FK ANNAN rozzes's Avatar
    Join Date
    Jul 2007
    Location
    Andrumaan
    Posts
    17,806

    Default

    ee Mattoral Mattoose enna memberinte dupe aano ennu njaan samshayikkunnu ...
    Kanaka munthirikal manikal korkkumoru pulariyil.....
    oru kurunnu kunu chirakumaayi varika salabhame...

  9. #7
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thaxx mattorale
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #8
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    Thanks Mattoral.

  11. #9
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Thanks matoral

  12. #10
    mampilly
    Guest

    Default

    thanks vayyikkan malayalam font illathahu kondu pattyillelum rep undu itharam padaghal kandu review itta manassinu

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •