Page 1 of 8 123 ... LastLast
Results 1 to 10 of 76

Thread: Bachelor Party Review- ഇത് റിവ്യൂ അല്ല സത്യം ആണ്

  1. #1
    New Generation MeoW's Avatar
    Join Date
    Jul 2010
    Location
    @ home
    Posts
    30,726

    Default Bachelor Party Review- ഇത് റിവ്യൂ അല്ല സത്യം ആണ്


    Scene : 1

    ദാ വരുന്നു sylvester stallone തോക്കുമായി , എന്നിട്ട് വെടിവെപ്പ് തുടങ്ങി . ഇവിടെ sylvester stallone ഒറ്റയ്ക്ക് , അവിടെ ഒരു സംഘം ആളുകള്* . വെടിവെപ്പ് നടക്കുന്നത് കാട്ടില്*. വേദി വെപ്പിനിടെ sylvester stallone അണ്ണന്റെ നെഞ്ചത്ത് ഒരു വേദി കൊണ്ടു. അണ്ണന്* വേദന കൊണ്ടു പുളഞ്ഞു. പക്ഷെ വേദന വക വെക്കാതെ വെടി കൊണ്ട അവിടെ തുണി കൊണ്ടു കെട്ടി വീണ്ടും വെടി വെപ്പ് തുടര്ന്ന്െ. അവസാനം എല്ലാരേയും കൊന്നിട്ട് അണ്ണന്* ജീപ്പില്* ഒറ്റയ്ക്ക് കാട് വിട്ടു പോകുന്നു.

    സിനിമ തീരുന്നു .. മലയാളികള്* കൈ അടിക്കുന്നു. എന്നിട്ട് അണ്ണനെ പുകഴ്ത്തികൊണ്ട് theatre വിടുന്നു .. എത്ര വേദി കൊണ്ടിട്ടും അണ്ണന്* ഒറ്റയ്ക്ക് പോരാടിയത് ഉഗ്രന്* ആയിരുന്നല്ലേ

    Scene : 2

    ദേ നമ്മള്ടെ പിള്ളേര് 4,5 പേര് ഗുണ്ടകളുടെ കോട്ടയില്* എത്തുന്നു. എന്നിട്ട് വേദി വെപ്പ് നടത്തുന്നു. വിനായകന്* അങ്ങോട്ട്* വേദി വെച്ച് ഒരാളെ കൊല്ലുന്നു. അത് കണ്ട വേറൊരുത്തന്* വിനയകനെയും വെടി വെക്കുന്നു .. ലാസ്റ്റില്* വിനയകനും ഗുണ്ടകളും ചാകുന്നു. പടം തീരുന്നു ..

    ഇത് കണ്ട മലയാളീകള്* കൂവ്വുന്നു . ഇത് എന്തിര് സിനിമ ആടെ . വെടി വെപ്പ് മാത്രമേ ഉള്ളോ ? എന്നൊക്കെ പറയുന്നു . ആരും ഇ പടം കാണരുത് എന്ന് കാണാത്തവരോട് പറയുന്നു .


    Scene : 3
    കണ്ട വിദേശികളുടെ പടങ്ങള്* കണ്ടു world class, super camera, Super Fight, Classic എന്നൊക്കെ പറയുന്ന നമ്മള്* മലയാളികള്* എന്ത് കൊണ്ട് അതെ പോലെ എടുക്കാന്* ശ്രമിക്കുന്ന മലയാള സിനിമകള്* കൂവി തോല്പിക്കുന്നു ??



    Threatre :

    Coimbatore Darsana

    Status : 70 % balcony [17-06-2012, 10.45 am]

    About Film :


    3 ദിവസത്തെ സംഭവങ്ങള്* ആണ് ഇ സിനിമ , കുറച്ചു തമാശകളും , വേദി വെപ്പുകളും, ഇടി രംഗങ്ങളും ഒക്കെ കൂടി കലര്ന്ന ഒരു സിനിമ . ഒരു രീതിയില്* new Generation സിനിമ എന്ന് വേണം എങ്കില്* പറയാം. അതിനു വേണ്ട ചേരുവകള്* ഇ സിനിമയില്* ഉണ്ട് .

    Positives :

    എല്ലാം നടന്മാരും നല്ലത് പോലെ അഭിനയിച്ചു , റഹ്മാന്*, ഇന്ദ്രജിത്ത് ആണ് കൂടുതലും തിളങ്ങി നിന്നത് എന്ന് വേണം എങ്കില്* പറയാം .
    നല്ലൊരു visual Treatment ആണ് ഇ സിനിമ . അതിനു അമല്* നീരദിന് മുഴുവന്* മാര്ക്കും കൊടുക്കാം


    Negatives :
    കുഴപ്പങ്ങള്* ഇ സിനിമയില്* കണ്ടു പിടിക്കാന്* ആണെങ്കില്* ഒരു പാടുണ്ട് . പക്ഷെ ഇ കുഴപ്പങ്ങള്* നമ്മള്* കാണുന്ന പല വിദേശ സിനിമകളിലും (ഇന്ത്യന്* സിനിമകളില്* പോലും ) ഉണ്ട്. ആരും അത് എന്താണ് ചൂണ്ടി കാണിക്കാതെ ??

    ഞാന്* ഇ സിനിമക്ക് : 6.5/10 കൊടുക്കുന്നു


    നിങ്ങള്* ഇ സിനിമ പോയി കണ്ടിട്ട് മാത്രം ഇതിനെ വില ഇരുത്തുക,.




    [ഇത് തികച്ചും എന്റെ അഭിപ്രായം മാത്രം]


    Nb : ആദ്യമായി പ്രിത്വിരാജ്*നു കൈ അടി കിട്ടുന്നതും , ആസിഫ്* അലിക്ക് കൂവല്* കിട്ടുന്നതും കാണാന്* എനിക്ക് ഇന്ന് ഭാഗ്യം ഉണ്ടായി.





    വാല്ക ഷണം : ഒരു സിനിമയെ വിജയിപിക്കാന്* വേണ്ടി മറ്റൊരു സിനിമയെ തരം താഴ്ത്തുന്ന എര്പാട് ശെരിയല്ല .അവസാനം കഷത്തില്* ഇരുന്നത് കിട്ടിയതും ഇല്ല ഉത്തരത്തില്* ഇരുന്നത് പോകുകയും ചെയ്തു എന്നാ അവസ്ഥ ആയി പോകും എന്ന് മാത്രം

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen KEERIKKADAN JOSE's Avatar
    Join Date
    Jan 2010
    Location
    ---------------------------
    Posts
    15,592

    Default

    thanks da....

  4. Likes MeoW liked this post
  5. #3
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default

    Thanks Meow..

  6. Likes MeoW liked this post
  7. #4
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Meow.....

  8. Likes MeoW liked this post
  9. #5

    Default

    Quote Originally Posted by MeoW View Post

    വാല്ക ഷണം : ഒരു സിനിമയെ വിജയിപിക്കാന്* വേണ്ടി മറ്റൊരു സിനിമയെ തരം താഴ്ത്തുന്ന എര്പാട് ശെരിയല്ല .അവസാനം കഷത്തില്* ഇരുന്നത് കിട്ടിയതും ഇല്ല ഉത്തരത്തില്* ഇരുന്നത് പോകുകയും ചെയ്തു എന്നാ അവസ്ഥ ആയി പോകും എന്ന് മാത്രം
    Athinu aaru thazthi kettunnu ivide ?? mikkavarum koothara ennu paranjenkil athil enthelum reason kanum..



  10. #6

    Default

    Thanks Meow!

  11. Likes MeoW liked this post
  12. #7
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    thanks meow....
    samanam chethi kalayunnahtu okke classic akkiyavamarkanu ithinodekke pucham
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  13. Likes MeoW, PunchHaaji, ABE liked this post
  14. #8
    New Generation MeoW's Avatar
    Join Date
    Jul 2010
    Location
    @ home
    Posts
    30,726

    Default

    Quote Originally Posted by veecee View Post
    thanks meow....
    samanam chethi kalayunnahtu okke classic akkiyavamarkanu ithinodekke pucham
    Amal nu FB Update Nadathi aalukale veezhthaan ulla kazhivillathe poyi

  15. #9
    FK Visitor Mattoraal's Avatar
    Join Date
    Mar 2011
    Location
    Bangalore
    Posts
    355

    Default

    ഒരു വ്യത്യസ്ത റിവ്യൂ.
    സീന്* 1 - ലെ നായകനായി നമ്മുടെ ശിവശങ്കര അണ്ണനെയും (Arnold) പരിഗണിക്കാവുന്നതാണ്.

  16. Likes MeoW liked this post
  17. #10
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    Quote Originally Posted by MeoW View Post
    Amal nu FB Update Nadathi aalukale veezhthaan ulla kazhivillathe poyi
    ithippo matteyal anel negative ittavane okke fb yiloode teri vilichene
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  18. Likes MeoW liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •